India
- Apr- 2024 -3 April
ബോക്സർ വിജേന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സറും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബുധനാഴ്ച ബിജെപിയിൽ ചേർന്നു. ഒളിമ്പിക്സ് മെഡൽ ജേതാവ് 2019 ലെ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ…
Read More » - 3 April
സോഷ്യൽ മീഡിയയിലൂടെ പിതാവുമായി ഫ്രണ്ട്ഷിപ്പ്, പിന്നീട് വീട്ടിൽ താമസമാക്കി:ബംഗ്ലാദേശ് സ്വദേശി 14കാരിയെ കടത്തിക്കൊണ്ടുപോയി
ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി…
Read More » - 3 April
ഭരണഘടനാ ലംഘനം, പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതിന് കാരണം കാണിക്കാൻ അന്ത്യ ശാസനം നൽകി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ” എന്നു പേരിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ നിലപാട് വ്യക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസാന അവസരം നൽകി ഡൽഹി…
Read More » - 3 April
കളി കാര്യമായി! ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തവേ സ്റ്റൂൾ മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു
ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് (18) ആണ് മരിച്ചത്. മധ്യ…
Read More » - 3 April
‘ചെെന ആദ്യം, ഇന്ത്യ രണ്ടാമത്’ എന്ന് നെഹ്റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു: എസ്.ജയശങ്കർ
ന്യൂഡൽഹി: ചൈനാ വിഷയത്തിൽ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക് അധിനിവേശ കാശ്മീർ (പിഒകെ), ഇന്ത്യയുടെ പ്രദേശങ്ങളിലെ ചില…
Read More » - 3 April
യുവതികളെ കൊലപ്പെടുത്തി നവീൻ ആത്മഹത്യ ചെയ്തതോ? ദേവിയും ആര്യയും തമ്മിൽ പിരിയാനാകാത്തവിധമുള്ള ബന്ധമെന്നും സംശയം
തിരുവനന്തപുരം: അരുണാചലിൽ ഹോട്ടൽ മുറിയിൽ കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ യുവതിയും മരിച്ച സംഭവത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന് സൂചന. വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ…
Read More » - 3 April
ആര്യ മാതാപിതാക്കളുടെ ഏകമകൾ, വിവാഹം അടുത്തമാസം: അധികം ആരോടും അടുക്കാത്ത യുവതിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ തോട്ടയം ദമ്പതികളായ നവീനും ദേവിക്കുമൊപ്പം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യ മാതാപിതാക്കളുടെ ഏകമകൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാറിന്റെയും ഭാര്യ മഞ്ജുവിന്റെയും…
Read More » - 3 April
കൊലയാളി വിനോദിന്റെ ജീവനെടുത്തത് ആശിച്ചു വെച്ച പുതിയ വീട്ടിൽ താമസം തുടങ്ങിഏഴാം നാൾ: മകനെ കാത്ത് അമ്മ
കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്.…
Read More » - 3 April
പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി…
Read More » - 3 April
നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധമായ ഒന്നാണ് ഭസ്മം: ഭസ്മം ധരിച്ചാൽ..
ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന് എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ…
Read More » - 2 April
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ, വനിത താരങ്ങളെ മര്‍ദിച്ച സംഭവം : ദീപക് ശര്‍മക്ക് സസ്പെൻഷൻ
ഹിമാചല്‍ ക്ലബായ ഖാദ് എഫ്.സി ക്യാമ്പിലെ ഏക പുരുഷനായിരുന്നു ദീപക്
Read More » - 2 April
14വയസിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു, 3വർഷം കഴിഞ്ഞപ്പോൾ സംശയരോഗം: 17കാരിയെ കഴുത്തുഞെരിച്ചു കൊന്ന ഭർത്താവ് അറസ്റ്റിൽ
അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച പതിനേഴുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഇയാള്‍തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരോട് ഇയാൾ…
Read More » - 2 April
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിലെ ലഹരിക്കടത്ത് ശൃംഖലയുടെ നേതൃത്വം തമിഴ് സിനിമാനിർമാതാവ് ജാഫർ സാദിഖിന്- എൻസിബി
ന്യൂഡൽഹി: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ അമീർ സുൽത്താനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്യുന്നു. രണ്ടായിരം കോടി രൂപയുടെ രാജ്യാന്തര ലഹരിക്കടത്ത് കേസിലാണ് അമീർ സുൽത്താനെ ചോദ്യം…
Read More » - 2 April
‘ബി.ജെ.പിയിൽ ചേരാൻ കടുത്തസമ്മർദം, 25 കോടി വാഗ്ദാനം ചെയ്തു’: ആരോപണവുമായി എ.എ.പി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എഎപി) നാല് മുതിർന്ന നേതാക്കൾ കൂടി അടുത്ത രണ്ട് മാസത്തിനുള്ളിൽ അറസ്റ്റിലാകുമെന്ന് ഡൽഹി മന്ത്രി അതിഷി. ആം ആദ്മി പാർട്ടിയെ തകർക്കാൻ…
Read More » - 2 April
11 പോരാ 21 ലക്ഷം വേണം, എസ്യുവിക്ക് പകരം ടൊയോട്ട ഫോർച്യൂണർ: സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് യുവതിയെ കൊലപ്പെടുത്തി
നോയിഡ: സ്ത്രീധനമായി ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും നല്‍കിയില്ലെന്നാരോപിച്ച് യുവതിയെ കൊലപ്പെടുത്തി ഭർത്താവും ഭർതൃകുടുംബവും. ഉത്തർപ്രദേശ് നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയാണ് മരിച്ചത്. കഴിഞ്ഞ…
Read More » - 2 April
ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് മാറ്റി ചൈന, 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര്: അതിര്‍ത്തിയില്‍ വൻ സുരക്ഷ
ന്യൂഡൽഹി: അരുണാചലിലെ ഏകദേശം 30 സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്ത് ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും ഊന്നിപ്പറയുന്നതിന്റെ ഭാഗമായിട്ടാണ് ചൈനയുടെ ഈ നീക്കം.…
Read More » - 2 April
മറ്റുസംസ്ഥാനങ്ങൾ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, രാഷ്ട്രപതിക്ക് എതിരെവരെ കേസ് നടത്തി തോറ്റു തുന്നംപാടി- ജിതിൻ
അധിക കടമെടുപ്പിന് കേന്ദ്രം അനുവദിക്കാത്തതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ പോയെങ്കിലും അനുകൂലമായ വിധിയല്ല അവിടെ നിന്ന് വന്നത്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ആണ് ഇതിനെല്ലാം…
Read More » - 2 April
1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ ഇന്ദിരാഗാന്ധി തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടെ പിന്തുണ ഉണ്ടായിരുന്നു: നരേന്ദ്രമോദി
ന്യൂഡൽഹി: 1974ൽ കച്ചത്തീവ് ഉപേക്ഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നിൽ ഡിഎംകെയുടേയും പിന്തുണ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ അണികൾ പരസ്യ പ്രതിഷേധം ഉയർത്തിയെങ്കിലും, ദ്വീപ് ശ്രീലങ്കയ്ക്ക്…
Read More » - 2 April
കെജ്രിവാളിന്റെ മൊഴി: അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യം ചെയ്യും
ഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതി വിജയ് നായർ റിപ്പോർട്ട് ചെയ്തിരുന്നത് ഇരുവരോടുമെന്നാണ്…
Read More » - 2 April
2023-24 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി വരുമാനത്തിൽ 11.7 ശതമാനം വർദ്ധനവ്
ന്യൂഡൽഹി : ഏപ്രിൽ ഒന്നിന് പുതിയൊരു സാമ്പത്തിക വർഷത്തിന് തുടക്കം ആവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2023-24 സാമ്പത്തിക വർഷത്തിലെ വിവിധ വരുമാനങ്ങളുടെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്.…
Read More » - 1 April
അരവിന്ദ് കെജ്രിവാളിന് രാമായണവും ഭഗവത് ഗീതയും വായിക്കാന്‍ വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണിത്. മന്ത്രിമാരായ അതിഷിയും…
Read More » - 1 April
എന്‍ഐഎയ്ക്ക് പുതിയ മേധാവി
ന്യൂഡല്‍ഹി : ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പുതിയ ഡയറക്ടര്‍ ജനറലായി സദാനന്ദ് വസന്ത് ഡേറ്റ് ഐപിഎസ് ചുമതലയേറ്റു. ഞായറാഴ്ച ദിനകര്‍ ഗുപ്ത വിരമിച്ചതിന് പിന്നാലെയാണ് സദാനന്ദ്…
Read More » - 1 April
വരും മാസങ്ങളിൽ രാജ്യത്ത് ഉയർന്ന താപനിലയും ഉഷ്ണതരംഗവും: കനത്ത ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ ഉള്ളതിനേക്കാൾ ഉയർന്ന…
Read More » - 1 April
62 രൂപയുടെ ബില്ലിന് പകരം യുവാവിന് വന്നത് 7 കോടി !
ന്യൂഡൽഹി: നോയിഡയിൽ യൂബർ ഓട്ടോയിൽ യാത്ര ചെയ്ത യുവാവിന് 7 കോടി രൂപയുടെ ബിൽ. നോയിഡയിലെ ദീപക് തെംഗുരിയ എന്ന ഉപഭോക്താവിന് ആണ് ഭീമമായ തുക ബിൽ…
Read More » - 1 April
ഗ്യാന്‍വാപി പള്ളിയില്‍ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി, മസ്ജിദ് കമ്മിറ്റിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പൂജ കേസില്‍ പള്ളിക്കമ്മറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്കി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ്…
Read More »