India
- Jun- 2021 -26 June
കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണം ജൂലൈയിൽ ആരംഭിക്കും: അദാർ പൂനാവാല
ന്യൂഡൽഹി: കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനൊരുങ്ങുന്നത്. രണ്ട് മുതൽ…
Read More » - 26 June
നാളെ താങ്കൾക്കും പാർട്ടിയുമായി ബന്ധമില്ലെന്ന് പറയുമോ? നിങ്ങളാണ് എല്ലാം ചെയ്യിക്കുന്നത് എന്ന് കണ്ടു: റഹീമിനെതിരെ രാഹുൽ
കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണ കേസില്‍ പൊലീസ് തിരയുന്ന അര്ജുന് ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അർജുൻ ആയങ്കിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ…
Read More » - 26 June
ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വമായിരിക്കണം അയോദ്ധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത്: പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികൾ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവർത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ്…
Read More » - 26 June
ഡെൽറ്റ വകഭേദം : വാക്സിന് സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : 85 ഓളം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. ‘ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും…
Read More » - 26 June
കോവിഡ് വ്യാപനം : മാവോയിസ്റ്റ് നേതാക്കൾ കൂട്ടത്തോടെ മരണപ്പെടുന്നെന്ന് റിപ്പോർട്ട്
ഹൈദരാബാദ് : തെലുങ്കാന, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മാവോയിസ്റ്റുകളില്‍ അനേകം പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് വിവരം. മാവോയിസ്റ്റുകള്‍ ഇപ്പോള്‍…
Read More » - 26 June
കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു, ഒടുവിൽ ജയിൽ മോചനം: റിയാസിന്റെ ബന്ധുവിന് കോളടിച്ചതിങ്ങനെ
കുന്നംകുളം: ആര്‍എസ്എസ് പ്രവര്‍ത്തകനായ കുന്നംകുളം കൊരട്ടിക്കര കാട്ടുകുളങ്ങര വീട്ടില്‍ ബാബൂട്ടൻ എന്ന സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ശിക്ഷിച്ച പ്രതികൾക്ക് ശിക്ഷയിളവ് നല്കി ജയിലില്‍ നിന്ന്…
Read More » - 26 June
രാജ്യത്തെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു
കൊച്ചി: രാജ്യത്തെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. കൊച്ചി ആസ്ഥാനമായ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് കമ്പനിയായ ടെക്നിസാന്റാണ് വിവര…
Read More » - 26 June
നിയമസഭാ കയ്യാങ്കളിക്കേസ് : കേരളം ഹർജിയുമായി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ്…
Read More » - 26 June
ട്വിറ്ററിന് ബദലായി മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ : മൈക്രോബ്ലോഗിംഗ് സേവന ആപ്പുകളെ കുറിച്ച് കൂടുതലറിയാം
ന്യൂഡൽഹി : രാജ്യത്ത് ട്വിറ്റർ നിരോധിച്ചാൽ ബദലായി മൂന്ന് മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ നിലവിലുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം. Read Also : കർഷക സമരത്തെ…
Read More » - 26 June
രേഷ്മയെ പ്രണയത്തിൽ വീഴ്ത്തിയത് ആര്യയും ഗ്രീഷ്മയും, മറഞ്ഞിരിക്കുന്ന അജ്ഞാത ‘കാമുകൻ’ ആത്മഹത്യ ചെയ്ത പെൺകുട്ടികളോ?
കൊല്ലം : ഊഴായിക്കോട്ട് പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ…
Read More » - 26 June
കർഷക സമരത്തെ അട്ടിമറിക്കാൻ പാക് ഭീകര സംഘടനകൾ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രതിഷേധങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഡൽഹി പോലീസിനും സിഐഎസ്എഫിനുമാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്…
Read More » - 26 June
വിമർശനങ്ങളെ കാറ്റിൽ പറത്തി ലക്ഷദ്വീപില്‍ വമ്പന്‍ ടൂറിസം പദ്ധതി: വികസനം ലക്ഷ്യംവെച്ച് മോദി സർക്കാർ
ന്യൂഡല്‍ഹി: വിമർശനങ്ങളെ മറികടന്ന് ലക്ഷദ്വീപില്‍ വമ്പന്‍ ടൂറിസം പദ്ധതിയുമായി കേന്ദ്ര സർക്കാർ. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ മിനിക്കോയ് ദ്വീപിലാണ് പദ്ധതി നടപ്പാക്കുന്നത്. 319 കോടി രൂപ ചെലവിലാണ്…
Read More » - 26 June
‘യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത് വലിയ കടബാധ്യതകള്‍ ഉണ്ടാക്കി : അത് വീട്ടിയത് മോദി സർക്കാർ’ -അബ്ദുല്ലക്കുട്ടി
തിരുവനന്തപുരം: യു.പി.എ സര്‍ക്കാരിന്റെ കടം വീട്ടുകയായിരുന്നു മോദി സര്‍ക്കാര്‍ എന്നും ഇപ്പോള്‍ നമ്മുടെ എണ്ണ കമ്പനികള്‍ക്ക് ബാധ്യതകളൊന്നുമില്ലെന്നും അബ്ദുല്ലക്കുട്ടി . ഓയില്‍പൂളില്‍ വലിയ ബാധ്യതകള്‍ ഉണ്ടാക്കിയാണ് യു.പി.എ…
Read More » - 26 June
കോവിഡ് മൂന്നാം തരംഗം : ഐ.സി.എം.ആര് പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ മൂന്നാംതരംഗത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ്. മുന്‍കരുതലും പ്രതിരോധവുമുണ്ടെങ്കില്‍ മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെ അത്ര നാശം…
Read More » - 26 June
ലഹരി താല്‍ക്കാലികമായി ചിരിപ്പിച്ചാലും ശാശ്വതമായി കരയിക്കും: ബിനീഷ് കോടിയേരിയെ ‘കുത്തി’ വൈറൽ പോസ്റ്റ്
തിരുവനന്തപുരം: ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987…
Read More » - 26 June
സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ലീഗ് നേതാക്കൾ ക്വട്ടേഷൻ നൽകി’: മജീദിന്റ വെളിപ്പെടുത്തലിൽ വെട്ടിലായി ലീഗ്
കോഴിക്കോട്: കൊടുവളളിയിലെ സി.പി.എം നേതാവായ ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന മജീദിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി ലീഗ്. മജീദിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നേതാവ്…
Read More » - 26 June
രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം എ.ആര്.റഹ്മാന്റെ ‘മാ തു ജേ സലാം’
ന്യൂഡല്‍ഹി: പകര്‍പ്പവകാശമുള്ള ഗാനം ട്വിറ്ററില്‍ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്കുചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പവര്‍പ്പവകാശമുള്ള എ.ആര്.റഹ്മാന്റെ മാ തു…
Read More » - 26 June
വിസ്മയയുടെ വാർത്ത കണ്ട് രാത്രി വിളിച്ചപ്പോൾ ‘ഞാൻ അങ്ങനെ ചെയ്യില്ല അമ്മേ’ എന്ന് പറഞ്ഞു: കണ്ണീരോടെ സുചിത്രയുടെ അമ്മ
ആലപ്പുഴ: കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യാ വാർത്തയുടെ ഞെട്ടലിൽ നിൽക്കുമ്പോഴാണ് ആലപ്പുഴയിൽ സുചിത്രയെന്ന 19 കാരിയും ആത്മത്യ ചെയ്തുവെന്ന വാർത്ത കേരളം അറിയുന്നത്. ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍…
Read More » - 26 June
ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ
ബംഗളുരു : ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ബംഗളൂരു സർജാപുര മെയിൻ റോഡ് കൈകൊണ്ട്രഹള്ളി സ്വദേശിനിയായ അധ്യാപികയ്ക്കാണ്…
Read More » - 26 June
ബീഫ് ബിരിയാണി പരാമര്‍ശം നടത്തിയത് കൊണ്ടാണ് മൊബൈല്‍ ഫോണ്‍ അടക്കം അവര്‍ പിടിച്ച് വച്ചത്: ഐഷ സുൽത്താന
കവരത്തി: ഐഷ സുല്‍ത്താനയെ കുരുക്കാന്‍ ലക്ഷദ്വീപ് പൊലീസിനെ പ്രേരിപ്പിച്ചത് ബീഫ് ബിരിയാണി പരാമര്‍ശമെന്ന് ആരോപണം. കഴിഞ്ഞദിവസം ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ കൊണ്ട് ബീഫ് ബിരിയാണി വാങ്ങിപ്പിച്ചെന്ന് ഐഷ…
Read More » - 26 June
രാജധാനി എക്സ്പ്രസ് തുരങ്കത്തിനുള്ളില്‍ പാളം തെറ്റി
രത്നഗിരി : ഡല്‍ഹി-ഗോവ രാജധാനി എക്സ്പ്രസ് ആണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിൽ വച്ച് പാളം തെറ്റിയത്. Read Also : കേരളം ഉൾപ്പെടെ 11…
Read More » - 26 June
കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ…
Read More » - 26 June
പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍ : പീഡനം പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെ
ചെന്നൈ : പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍. വനിതാ കമ്മീഷനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാധവാരം സ്റ്റേഷനിലെ എസ്ഐ സതീഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ…
Read More » - 26 June
വ്യാജഡോക്ടറേറ്റ് ആരോപണം, ഏഷ്യാനെറ്റിനെതിരെ ഷാഹിദ കമാല്‍: ‘താനിപ്പോള്‍ എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി’
തിരുവനന്തപുരം: തന്റെ ഡോക്ട്രേറ്റ് വ്യാജമാണെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല്‍. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക്…
Read More » - 26 June
15 വർഷമായി അടുപ്പം: കറങ്ങാൻ പോയി വന്നത് ജീവനറ്റ നിലയിൽ, വീട്ടമ്മയുടെ മരണത്തിൽ എസ്ഐ അറസ്റ്റിൽ
ഊട്ടി: ഊട്ടിയിലെ കാന്തലില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കാന്തല്‍ പുതുനഗറിലെ മാര്‍ഗരറ്റ് (50) മരിച്ച സംഭവത്തില്‍ എസ്ഐ മുസ്തഫയാണ് (55) അറസറ്റിലായത്. ക്യൂബ്രാഞ്ച്…
Read More »