India
- Jun- 2021 -27 June
സെപ്റ്റംബറോടെ രാജ്യത്ത് തദ്ദേശിയമായി നിർമ്മിക്കുന്നതടക്കം ഏഴ് പുതിയ വാക്സിനുകളെത്തും : ഡോ. നരേന്ദ്ര കുമാർ
ബെംഗളൂരു : രാജ്യത്ത് സെപ്റ്റംബറോടെ ഏഴ് പുതിയ വാക്സിനുകൾ വിതരണം ചെയ്യാനാകുമെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന് ഡോ. നരേന്ദ്ര കുമാർ അറോറ.…
Read More » - 27 June
ജമ്മുവിലെ എയര്‍ ഫോഴ്സ് സ്റ്റേഷനുള്ളില്‍ സ്ഫോടനം
ശ്രീനഗര്‍: ജമ്മുവില്‍ എയര്‍ ഫോഴ്സ് സ്റ്റേഷനുള്ളില്‍ സ്ഫോടനം. അഞ്ച് മിനിട്ട് ഇടവേളയില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായി മേഖലയില്‍ പരിശോധന തുടരുകയാണ്. Also Read: ‘ഗുജറാത്തില്‍…
Read More » - 27 June
മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിച്ചതച്ച് യുവാക്കൾ
ചെന്നൈ : ദിണ്ടിഗില്‍ വത്തലുഗുണ്ടു പോലീസ് സ്റ്റേഷനിലാണ് സിനിമാസ്റ്റൈലില്‍ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരെ സ്റ്റേഷനിലെത്തി യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുണ്ട്.…
Read More » - 27 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : രാജ്യത്ത് ഡീസൽ വിലയും നൂറ് കടന്നു
തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.44 രൂപയും…
Read More » - 27 June
സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ
ലക്നൗ : സ്വാമി ദർശൻ ഭാരതിയുടെ തലവെട്ടുന്നവർക്ക് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇസ്ലാം പുരോഹിതൻ ഹാഫിസ് ഫൈസാൻ റാസ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 27 June
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ശേഷം ഭാര്യ തല്ലിക്കൊന്നു
ഷിക്കാർപൂർ രണ്ടാം വിവാഹം ആസൂത്രണം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. പുരോഹിതനായ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷമാണ് ഭാര്യ തല്ലിക്കൊന്നത്. സംഭവത്തിൽ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ…
Read More » - 27 June
ഒളിമ്പിക്സിൽ സ്വര്‍ണം നേടുന്നവര്‍ക്ക് പാരിതോഷികമായി മൂന്ന് കോടി: പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്
ചെന്നൈ: ടോക്കിയോ ഒളിമ്പിക്സിൽ മെഡല്‍ നേടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സ്വര്‍ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മൂന്ന് കോടി രൂപയും , വെള്ളിമെഡല്‍…
Read More » - 27 June
വ്യാജ വാക്സിന്; തൃണമൂല്‍ എം.പി മിമി ചക്രവര്‍ത്തി ആശുപത്രിയില്‍
കൊല്‍ക്കത്ത: വ്യാജ കോവിഡ് വാക്സിന് സ്വീകരിച്ച തൃണമൂല്‍ എം.പി മിമി ചക്രവര്‍ത്തിയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വ്യാജ വാക്സിന് ക്യാമ്പില്‍ നിന്ന്…
Read More » - 27 June
മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യം ചെയ്തു: പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം: എസ് ഐയ്ക്ക് പരിക്ക്
ചെന്നൈ: കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. തമിഴ്നാട്ടിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിലെത്തി യുവാക്കൾ മർദ്ദിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയാണ്…
Read More » - 26 June
മത പരിവർത്തനത്തിനു നിർബന്ധം: നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീടും നാടും ഉപേക്ഷിക്കാൻ ഒരുങ്ങി പത്തോളം കുടുംബങ്ങൾ
ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രദേശം വിട്ട് പോകണമെന്നുമാണ് ഭീഷണി
Read More » - 26 June
കെ.വൈ.സിയുടെ പേരില്‍ തട്ടിപ്പ്: ഫോൺ കോളുകൾ പഴങ്കഥ, പുതിയ രീതി ഇങ്ങനെ
ഡല്‍ഹി: കെ.വൈ.സി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മുൻപ് ഫോണ്‍ കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പുതിയ തട്ടിപ്പുകളാണ് അരങ്ങുവാഴുന്നത്. കെ.വൈ.സി പരിശോധനയ്ക്കായി അക്കൗണ്ടുടമകള്‍ക്ക് തട്ടിപ്പുകാരുടെ മൊബൈല്‍…
Read More » - 26 June
ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്നത്തെ കോവിഡ് കേസുകൾ അറിയാം
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും…
Read More » - 26 June
ഒളിമ്പിക്സിൽ യോഗ്യത നേടി മലയാളി നീന്തൽ താരം സജൻ പ്രകാശ്
ഡൽഹി: മലയാളി നീന്തൽതാരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സജൻ ഇന്ത്യയെ പ്രതിനിധീകരിക്കും. വ്യക്തിഗത ഇനത്തിൽ…
Read More » - 26 June
യു.പിയിൽ ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിനായി സ്മാരകം പണിയാൻ ഒരുങ്ങി യോഗി ആദിത്യനാഥ്.
ലക്നൗ: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറിനായി സ്മാരകം പണിയാൻ ഒരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സാംസ്കാരിക വകുപ്പാണ് സ്മാരകം പണിയാനുള്ള നിർദേശം നൽകിയത്.…
Read More » - 26 June
സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി യോഗി സർക്കാർ
ലക്നൗ : അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നീക്കവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മുസ്ലീം പള്ളി…
Read More » - 26 June
രാജ്യത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിനേഷന് പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ദിവസത്തിനിടയില്‍ രാജ്യത്ത് 3.77 കോടി കോവിഡ് വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി യോഗത്തിൽ…
Read More » - 26 June
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം: മൂന്ന് പേർക്ക് പരിക്ക്; മേഖലയിൽ സുരക്ഷ ശക്തമാക്കി
ശ്രീനഗർ: ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ബാർബർഷാഹ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.…
Read More » - 26 June
സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധിയിൽ: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാൻ
സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധിയിൽ: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാൻ
Read More » - 26 June
ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗർ: ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ബാർബർ ഷായിലാണ് ആക്രമണം നടന്നത്. റോഡിൽ വീണ് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക്…
Read More » - 26 June
ബംഗാളിലെ വാക്സിൻ തട്ടിപ്പ് പുറത്ത്: വ്യാജ വാക്സിൻ സ്വീകരിച്ച തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം
കൊൽക്കത്ത: വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം. എംപിയും നടിയുമായ മിമി ചക്രബർത്തിയ്ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം കുറയുകയും വയറുവേദന, നിർജലീകരണം തുടങ്ങിയ…
Read More » - 26 June
ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ: പുതിയ മാറ്റങ്ങൾ എന്തൊക്കെ?
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതിയില്‍ മാറ്റം. നിലവിലെ സാഹചര്യത്തിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കി. പാന്‍കാര്‍ഡും ആധാറും തമ്മില്‍…
Read More » - 26 June
‘പഴയ ഒരു രൂപയുണ്ടോ? ആയിരങ്ങൾ സമ്പാദിക്കാം’: വൈറൽ പ്രചാരണത്തിന് പിന്നിൽ
കൊച്ചി: പഴയ ഒരു രൂപയുണ്ടോ? ആയിരങ്ങൾ സമ്പാദിക്കാം…, കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്ന ഒരു പരസ്യമാണിത്. എന്നാൽ ഈ പരസ്യത്തിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവർക്ക് നഷ്ടമാകുന്നത്…
Read More » - 26 June
വാക്സിനേഷൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടുമായി ബന്ധിപ്പിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. Read Also: ‘ജോസഫൈന്റെ…
Read More » - 26 June
പാകിസ്ഥാനുമായി ചർച്ച നടത്തണം: പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി
ശ്രീനഗർ: പാകിസ്ഥാനുമായി സമാധാന ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. കശ്മീര്‍ സംഘര്‍ഷത്തില്‍ പാകിസ്താനുമായി…
Read More » - 26 June
കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണം ജൂലൈയിൽ ആരംഭിക്കും: അദാർ പൂനാവാല
ന്യൂഡൽഹി: കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനൊരുങ്ങുന്നത്. രണ്ട് മുതൽ…
Read More »