India
- Jun- 2021 -26 June
15 വർഷമായി അടുപ്പം: കറങ്ങാൻ പോയി വന്നത് ജീവനറ്റ നിലയിൽ, വീട്ടമ്മയുടെ മരണത്തിൽ എസ്ഐ അറസ്റ്റിൽ
ഊട്ടി: ഊട്ടിയിലെ കാന്തലില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കാന്തല്‍ പുതുനഗറിലെ മാര്‍ഗരറ്റ് (50) മരിച്ച സംഭവത്തില്‍ എസ്ഐ മുസ്തഫയാണ് (55) അറസറ്റിലായത്. ക്യൂബ്രാഞ്ച്…
Read More » - 26 June
ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം
കൊച്ചി: ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഗോദ്രെജ് ഇന്റീരിയോ ഈയിടെ നടത്തിയ സര്‍വെയില്‍ ആണ് അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്. Read Also…
Read More » - 26 June
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ വസതികളില്‍ റെയ്ഡ്
മുംബൈ: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലെയും വസതികളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു…
Read More » - 26 June
കോവിഡ്:പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി ഇസ്രയേൽ
ജെറുസലേം: കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍. കോവിഡ് വ്യാപനത്തിൽ ഉണ്ടായ കുറവിനെ തുടർന്ന്…
Read More » - 26 June
ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി കേന്ദ്ര സർക്കാർ. ജൂണ്‍ 25 വെള്ളിയാഴ്ചവരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കൊവിഡ്…
Read More » - 26 June
ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാം: പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്സിൻ ഗർഭിണികൾക്കും നൽകാം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ ചെറുക്കാൻ വാക്സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ…
Read More » - 25 June
സൊസൈറ്റിയിൽ താമസിക്കുന്നവരെ അസഭ്യം പറഞ്ഞു: ബിഗ് ബോസ് താരം അറസ്റ്റിൽ
അഹമ്മദാബാദ്: ബിഗ്ബോസ് താരം പായൽ റോഹത്ഗി അറസ്റ്റിൽ. ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനാണ് റോഹത്ഗിയെ അറസ്റ്റ് ചെയ്തത്. ഹൗസിംഗ് സൊസൈറ്റി ചെയർമാന്റെ പരാതിയുടെ…
Read More » - 25 June
പ്രതിദിന കോവിഡ് കേസുകളിൽ വര്‍ധനവ് : തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
ചെന്നൈ: പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടിയാതായി സർക്കാർ വ്യക്തമാക്കി. ജൂലൈ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ 38…
Read More » - 25 June
കുത്തിവയ്പ് ഉയർന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ വർദ്ധനവ്, കോവിഡിനെതിരെ ചെെനീസ് വാക്സിനുകൾ പരാജയം? റിപ്പോർട്ട് ഇങ്ങനെ
വാഷിംഗ്ടൺ: കോവിഡിനെ ചെറുക്കാൻ മംഗോളിയ, സെയ്ഷെൽസ്, ബഹ്റെെൻ തുടങ്ങിയ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചത് ചെെനീസ് വാക്സിനുകളെയാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ…
Read More » - 25 June
ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ ഒരു രൂപാ നാണയം വിൽപ്പനയ്ക്ക് വെച്ചു: അധ്യാപികയ്ക്ക് നഷ്ടമായത് വൻ തുക
ബംഗളൂരു: ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ പഴയ ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് വൻ തുക നഷ്ടമായി. ബംഗളൂരുവിലാണ് സംഭവം. സർജാപുര മെയിൻ റോഡ്…
Read More » - 25 June
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്നും വാക്സിനേഷൻ അവർക്ക് സഹായമായിരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള…
Read More » - 25 June
വിവാഹവേദിയിൽ എടുത്തുയർത്തിയ ബന്ധുവിനു വധുവിന്റെ വക തല്ല്: അടുത്തു നിന്ന സ്ത്രീയെ തല്ലി ദേഷ്യം തീർത്ത് യുവാവ്
വിവാഹവേദിയിൽ എടുത്തുയർത്തിയ ബന്ധുവിനു വധുവിന്റെ വക തല്ല്: അടുത്തു നിന്ന സ്ത്രീയെ തല്ലി ദേഷ്യം തീർത്ത് യുവാവ്
Read More » - 25 June
കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം
ന്യൂഡല്‍ഹി: കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം . കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്.…
Read More » - 25 June
മുപ്പതു വയസിനു മുകളിലുള്ള ഫെമിനിസ്റ്റ്, പാചകമറിയുന്ന ഏക മകനായ സുന്ദരൻ വരനെ തേടുന്നു: വൈറൽ പരസ്യത്തിന്റെ രഹസ്യം
സ്വന്തം അഭിപ്രായമുള്ള ആ 'ഫെമിനിസ്റ്റ്' യുവതിയെ കണ്ടെത്തിയിരിക്കുന്നത് ബിബിസി ഇന്ത്യയാണ്.
Read More » - 25 June
കൊവിഡ് ചികിത്സ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം. കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചെലവാകുന്ന തുകക്കാണ് ആദായ നികുതിയിളവ് പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍…
Read More » - 25 June
കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന: എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന: എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
Read More » - 25 June
രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്: കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം
ന്യൂഡൽഹി: രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഗർഭിണികൾക്ക് വാക്സിൻ…
Read More » - 25 June
രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം കൊലപ്പെടുത്തി ആദ്യ ഭാര്യ
ലക്നൗ : രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം ആദ്യ ഭാര്യ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസാഫര്‍നഗറിലെ ഷികാര്‍പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം.…
Read More » - 25 June
ആചാരത്തോടെ സ്വീകരിച്ചു, മട്ടൻകറി വിളമ്പിയില്ല: വരന് വിവാഹത്തില്‍ നിന്ന് പിന്മാറി, സംഭവത്തിൽ ട്വിസ്റ്റ്
ആചാരത്തോടെ സ്വീകരിച്ചു, മട്ടൻകറി വിളമ്പിയില്ല: വരന് വിവാഹത്തില്‍ നിന്ന് പിന്മാറി, സംഭവത്തിൽ ട്വിസ്റ്റ്
Read More » - 25 June
രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത നടപടി: ട്വിറ്ററിനോട് വിശദീകരണം ചോദിക്കുമെന്ന് ശശി തരൂർ
ന്യൂഡൽഹി: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് ട്വിറ്ററിനോട് വിശദീകരണം ചോദിക്കുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണമെന്താണെന്നും ഇതിനായുള്ള നടപടികളുടെ വിശദാംശങ്ങളെ കുറിച്ചും…
Read More » - 25 June
ശ്വാസംമുട്ടിയ ഇന്ത്യയെ കരകയറ്റാൻ കൈമെയ് മറന്ന് അവരിറങ്ങി, ഒരു മഹാദൗത്യത്തിനായി: ഇതാണ്ടാ ഇന്ത്യന്‍ നാവിക സേന
കോവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ, രാജ്യത്തിനായി കൈയും മെയ്യും മറന്ന് പ്രവർത്തിച്ച് സൈനികർ. ഓക്സിജൻ ക്ഷാമം നേരിട്ട സമയത്ത് രാജ്യത്തിനു കൈത്താങ്ങായി നിലകൊണ്ടത് ഇന്ത്യന്‍ നാവിക സേനയായിരുന്നു.…
Read More » - 25 June
പ്രവാസികള്‍ അറിയാന്‍, ഇനി മുതല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് പോര്‍ട്ടലില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്സിന് സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട്…
Read More » - 25 June
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ: തുറന്നു പ്രവർത്തിക്കുന്നത് എന്തൊക്കെ?
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ…
Read More » - 25 June
കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദം
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. ആരോഗ്യ-ധനകാര്യ മന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് മൂന്നാം തരംഗ സാധ്യതയുടെ…
Read More » - 25 June
15 വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതി: ജന്മസ്ഥലം സന്ദർശിക്കാനൊരുങ്ങി രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയ ശേഷം ആദ്യമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More »