India
- Jul- 2021 -2 July
ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്തെ മൂന്നാം തരംഗത്തിലേക്ക് നയിക്കില്ല : ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിന് സമാനമാണ് ഡെല്‍റ്റ ഡെൽറ്റ പ്ലസ് വകഭേദമെന്നും…
Read More » - 2 July
കിണറ്റില്‍ വീണ് ‘വൈറലായ’ പുലിയെ രക്ഷപ്പെടുത്തി: ചിത്രം കാണാം
ഗുവാഹത്തി: കിണറ്റില്‍ വീണ പുലിയുടെ ചിത്രം വൈറലാകുന്നു. കഴിഞ്ഞ ദിവസം അസമില്‍ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ…
Read More » - 2 July
നിമിഷ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്നവളാണ്, ഐ.എസ് എന്ന് പറയുന്ന കാര്യത്തോട് ഞാൻ യോജിക്കുന്നില്ല: നിമിഷ ഫാത്തിമയുടെ അമ്മ
കൊച്ചി: നിമിഷ ഫാത്തിമ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്ന ആളാണെന്നും ഐ.എസ് എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ലെന്നും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ്…
Read More » - 2 July
അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച 4 കോടി വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു: യാത്രക്കാർ അറസ്റ്റിൽ
രാവിലെ മൂന്നു മുപ്പതിന് എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്
Read More » - 2 July
ഗർഭിണികൾക്ക് ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാം: അറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തെ ഗർഭിണികൾക്ക് ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശ പ്രകാരമാണ്…
Read More » - 2 July
സ്വന്തം ഗ്രാമം ‘മിനി പാകിസ്താന്’ എന്ന് ഫേസ്ബുക്ക് പോസ്റ്റ്: അബ്രാര്‍ ഖാന് എന്നയാള്‍ അറസ്റ്റില്‍
ഭോപ്പാല്‍: സ്വന്തം ഗ്രാമം ‘മിനി പാകിസ്താന്’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. 32കാരനായ അബ്രാര്‍ ഖാന് എന്നയാളാണ് പിടിയിലായത്. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. Also Read:തൃശ്ശൂർ മേയർക്കെതിരെ…
Read More » - 2 July
നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവെച്ച് കൊല്ലണമെന്ന് അവതാരകൻ: ഉത്തരം മുട്ടിയപ്പോൾ ക്യാമറ വരെ വലിച്ചെറിഞ്ഞ് ബിന്ദു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകനോട് പ്രകോപിതയായി ഐ.എസിൽ ചേർന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. ഐ.എസിൽ ചേർന്ന്…
Read More » - 2 July
പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍…
Read More » - 2 July
കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് ശരദ് പവാര്‍: ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിപക്ഷ പാര്‍ട്ടികളും സമരക്കാരും
മുംബൈ: കാര്‍ഷിക നിയമങ്ങള്‍ നിരസിക്കേണ്ടതില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മൂന്ന് നിയമങ്ങളെയും പൂര്‍ണമായി നിരസിക്കുന്നതിന് പകരം ആവശ്യമായ ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം…
Read More » - 2 July
സ്ഫോടനത്തിന് തുല്യമായ ശബ്ദം, ജനലുകള്‍ വിറച്ചു: ബംഗളൂരു നഗരത്തെ വിറപ്പിച്ച് വീണ്ടും ‘സോണിക് ബൂം’
അതിവേഗത്തില്‍ വിമാനമോ മറ്റു വസ്തുക്കളോ പറക്കുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടനത്തിന് തുല്യമായ ശബ്ദമാണ് സോണിക് ബൂം.
Read More » - 2 July
വലിയ പാര്‍ട്ടികളെല്ലാം സമാജ്വാദി പാര്‍ട്ടിയോട് അകലം പാലിക്കുകയാണ് : വിമർശിച്ച് മായാവതി
ലക്നൗ : സമാജ്വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. 2022-ലെ തിരഞ്ഞെടുപ്പിനെ ചെറുരാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് നേരിടുമെന്ന സമാജ്വാദി പാര്‍ട്ടി…
Read More » - 2 July
‘കോവിഡിൽ നിന്നും ഇന്ത്യയെ കരകയറ്റണെ…’: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്രാര്‍ത്ഥിച്ചത് പാകിസ്ഥാനെന്ന് പഠനം
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോൾ ഭാരതത്തിനായി ഏറ്റവും അധികം പ്രാര്‍ത്ഥിച്ചത് പാകിസ്ഥാനാണെന്ന പഠന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിര്‍ത്തികള്‍ക്കുപ്പറത്തെ വൈര്യവും അകല്‍ച്ചയും കോവിഡ്…
Read More » - 2 July
അഭിമന്യുവിന്റെ ഓർമ്മക്കുറിപ്പിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും ന്യൂനപക്ഷ വർഗീയസംഘടനകളാക്കി എം എ ബേബി
തിരുവനന്തപുരം: 2018 ജൂലൈ 2 നാണു എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവത്തകനായിരുന്ന സഖാവ് അഭിമന്യു കൊല്ലപ്പെടുന്നത്. കേസിലെ പ്രധാനപ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്ന ആരോപണവും ഇതിനിടെ…
Read More » - 2 July
9 മാസമായി നവ്ജ്യോത് സിംഗ് സിദ്ദു വൈദ്യുതി ബില്‍ അടച്ചിട്ടില്ല: തുക കേട്ടാല്‍ ഞെട്ടും
അമൃത്സര്‍: കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ വൈദ്യുതി ബില്‍ പുറത്ത്. കഴിഞ്ഞ 9 മാസമായി സിദ്ദു ബില്‍ അടച്ചിട്ടില്ല. ആകെ 8.67 ലക്ഷം രൂപയാണ് സിദ്ദു…
Read More » - 2 July
വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കോടികൾ വിലമതിക്കുന്ന ഹെറോയ്നുമായി വിദേശ വനിത അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ അറസ്റ്റ് ചെയ്തു. 8 കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഡിആർഐ…
Read More » - 2 July
ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: പിന്നിൽ തീവ്രവാദബന്ധം? പിടിച്ചെടുത്തത് 713 സിം കാർഡ്, ഡിസിപിയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: കോഴിക്കോട് ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി സി പി. കോഴിക്കോട് ടൗണിലും ഉൾപ്രദേശങ്ങളിലുമായി ഏഴിടങ്ങളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിപി സ്വപ്നിൽ…
Read More » - 2 July
നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡല്‍ഹി: പ്രശസ്ത ബോളീവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി യാമി ഗൗതമിന് ഇഡി…
Read More » - 2 July
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരുന്ന ലേറ്റ് ഫീസ് ഇളവ് നീട്ടി: വിശദാംശങ്ങൾ അറിയാം
കൊച്ചി: 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് ഇളവ്…
Read More » - 2 July
‘നിമിഷയെ മാത്രം പോരാ അവളുടെ മകനെയും വേണം’: രണ്ടു പേരെയും തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയില്‍
കൊച്ചി: ഐ.എസിൽ ചേർന്ന് വിധവയായ ശേഷം അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി നിമിഷയുടെ മാതാവ്.…
Read More » - 2 July
യു.പിയില്‍ 21 ജില്ലാ പഞ്ചായത്തുകളിൽ എതിരില്ലാതെ ബി.ജെ.പി : പാടെ തകർന്നടിഞ്ഞ് എസ്പി, ബിഎസ്പി കക്ഷികൾ
ലഖ്നൗ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിട്ടും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഉറപ്പാക്കുന്നതില്‍ ലക്ഷ്യം പാളി എസ്.പി, ബി.എസ്.പി കക്ഷികള്‍. ഇതുവരെ ഫലം തീരുമാനമായ 22…
Read More » - 2 July
ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി ഘോര ശബ്ദം: ജനങ്ങള്‍ പരിഭ്രാന്തിയില്‍, 2020 മെയ് മാസത്തില്‍ ഉണ്ടായ ശബ്ദത്തിന് സമാനം
ബംഗളൂരു: ബംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇടിമുഴക്കം പൊലെ ഭീകരശബ്ദം. ഭൂമികുലുക്കമോ സ്ഫോടനമോ സംഭവിച്ചതാണെന്ന ആശങ്ക ജനങ്ങള്ക്കുണ്ടായിരുന്നെങ്കിലും സത്യവാസ്ഥ മറ്റൊന്നാണെന്നാണ് സൂചന. സര്‍ജാപൂര്‍ ഏരിയ, ജെ പി നഗര്‍,…
Read More » - 2 July
സ്വർണത്തിൽ മൂടി വധു, സ്ത്രീധനമായി കിട്ടിയതെല്ലാം പ്രദർശിപ്പിച്ച് പൊങ്ങച്ചം കാണിച്ചു: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല
ഷംലിയ: വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും വെളിപ്പെടുത്തി പൊങ്ങച്ചം കാണിച്ച കുടുംബത്തിന് കുരുക്ക്. ഉത്തർപ്രദേശിലെ ഷംലിയിൽലാണ് സംഭവം. സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും നിരത്തിവെച്ച് ഷോ…
Read More » - 2 July
ഭൂമി വാങ്ങൽ ഇടപാടുകളെക്കുറിച്ച് നുണകളും വ്യാജവാർത്തകളും: ശ്രീ രാം ജന്മഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് നടപടിയ്ക്ക്
ലഖ്നൗ: അയോധ്യ ഭൂമി ഇടപാടിൽ അഴിമതി ഉണ്ടെന്ന വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും എതിരെ ശ്രീ രാം ജൻമഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി…
Read More » - 2 July
പോലീസിന്റെ അനാസ്ഥ കാരണം പെൺകുട്ടി മൂന്നംഗ സംഘത്തിന്റെ പീഡനത്തിനിരയായത് മൂന്ന് വർഷത്തോളം: ഒടുവിൽ സംഭവിച്ചത്
അള്‍വാര്‍: പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി തുടര്‍ച്ചയായി രണ്ട് വര്‍ഷം പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അള്വാറിലാണ് സംഭവം. 2019 ലാണ് ആദ്യം പെൺകുട്ടിയെ…
Read More » - 2 July
ജൂലായ് മാസം വന്നിട്ടും വാക്സിനെത്തിയില്ലെന്ന് രാഹുല്‍: അഹങ്കാരത്തിന് വാക്സിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാക്സിന് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാഹുലിന് അഹങ്കാരവും അജ്ഞതയുമാണെന്ന് തിരിച്ചടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ജൂലായ് മാസം വന്നു എന്നിട്ടും ഇന്ത്യയില്‍…
Read More »