India
- Jul- 2021 -16 July
കടം വീട്ടാൻ ദമ്പതികൾ കിഡ്നി വിൽപ്പനയ്ക്ക് വെച്ചു: വാങ്ങാനെത്തിയവർ 40 ലക്ഷം തട്ടി കടന്നുകളഞ്ഞു
ഹൈദരാബാദ്: കടം വീട്ടാൻ വേണ്ടി കിഡ്നി വിൽപ്പനയ്ക്ക് വെച്ച ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ. ഹൈദരാബാദിലാണ് സംഭവം. വർധിച്ചു വരുന്ന കടം വീട്ടാൻ വേണ്ടിയാണ് എം.…
Read More » - 16 July
സിപിഎമ്മിന്റെ നേതൃത്വത്തിൽ ‘ഐഷ സുൽത്താന ഐക്യദാര്‍ഢ്യസമിതി’, സാംസ്കാരിക നായകരും ജനപ്രതിനിധികളും അംഗങ്ങൾ
കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്കും ആയിഷ സുല്‍ത്താനയ്ക്കും പിന്തുണയുമായി ലക്ഷദ്വീപ് ഐക്യദാര്‍ഢ്യസമിതി രൂപീകരിച്ചു. ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും അടങ്ങുന്ന സമിതി കൂടുതല്‍ വിപുലീകരിക്കുമെന്നും സാഹചര്യത്തിനനുസരിച്ച് ഭാവിപരിപാടികള്‍ രൂപപ്പെടുത്തുമെന്നും എളമരം…
Read More » - 16 July
നിയന്ത്രിക്കാൻ കഴിയാതെ ചൈന: ജനന, പ്രത്യുൽപ്പാദന നിരക്കിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ ഗണ്യമായി കുറവെന്ന് കണക്കുകള്‍. 1980ന് ശേഷം ഇന്ത്യയിലെ പ്രത്യുൽപ്പാദന നിരക്ക് 54 ശതമാനവും ജനനനിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ്…
Read More » - 16 July
ഒരു മാസത്തിനിടയിൽ വാട്സ്ആപ്പ് രാജ്യത്ത് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകള്‍
മുംബൈ: മേയ് 15 മുതല്‍ ജൂണ്‍ 15വരെയുള്ള കാലയളവില്‍ വാട്ട്സ്ആപ്പ് രാജ്യത്ത് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകളെന്ന് റിപ്പോർട്ട്. വാട്ട്സ്ആപ്പ് പുറത്തുവിട്ട ആദ്യ പ്രതിമാസ പരാതി പരിഹാര…
Read More » - 16 July
അധിക നികുതി ഒഴിവാക്കണം : വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്
ചെന്നൈ : ഇറക്കുമതി ചെയ്ത കാറിന്റെ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് വീണ്ടും ഹൈക്കോടതിയിൽ. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന്…
Read More » - 16 July
‘ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബിജെപിയുടെ നിയന്ത്രണത്തിലാകും’: വിവാദ പ്രസ്താവനയുമായി ബി.ജെ.പി അധ്യക്ഷന്‍
ചെന്നൈ: ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാകുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്നാട്ടിൽ നടന്ന ബി.ജെ.പിയുടെ പൊതുയോഗത്തില്‍ ആയിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം.…
Read More » - 16 July
1500 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വാരാണസി : സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ ജനങ്ങളുടെ ജീവിത സൗകര്യം കൂട്ടുന്നതിനുള്ള പദ്ധതികളാണ്…
Read More » - 16 July
2400 കോടി രൂപ മുതൽ മുടക്കിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് തമിഴ്നാട്ടിൽ
കൃഷ്ണഗിരി : തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് 2400 കോടി രൂപ മുതൽമുടക്കിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് ഒരുങ്ങുന്നത്. ഓലയുടെ ഈ…
Read More » - 16 July
രാജസ്ഥാനില്‍ പിടിയിലായ പാക് ചാരന്റെ പക്കല്‍ സൈനിക മേഖലകളുടെ ഭൂപടം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ജയ്പൂര്‍: കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പിടിയിലായ പാകിസ്താന് ചാരന്റെ പക്കല്‍ നിന്നും കണ്ടെത്തിയത് നിര്‍ണായക രേഖകള്‍. അതീവ രഹസ്യ സ്വഭാവമുള്ള നിരവധി രേഖകള്‍ ഹബീബുര്‍ റഹ്മാന് എന്നയാളില്‍…
Read More » - 16 July
സംസ്ഥാനങ്ങള്‍ക്ക് 83.85 ലക്ഷം വാക്സിന് ഡോസുകള്‍ കൂടി: പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് വിജയകരമായി പുരോഗമിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ തന്നെ 83,85,790 വാക്സിന് ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 40 കോടിയിലധികം ഡോസുകള്‍…
Read More » - 16 July
സിക്കിം അതിര്‍ത്തിയില്‍ ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നു: നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. നാകുല സെക്ടറിന് സമീപമാണ് ചൈന കോണ്‍ക്രീറ്റ് ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യവും ചൈനീസ്…
Read More » - 15 July
പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അയൽവാസിയായ യുവാവിന്റെ ആക്രമണം.
Read More » - 15 July
കോവിഡ് മൂന്നാം തരംഗം അടുക്കുന്നു: മുന്നറിയിപ്പുമായി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യം വൈകാതെ തന്നെ കോവിഡിന്റെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്). ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് ഐ.സി.എം.ആര്…
Read More » - 15 July
വീട്ടമ്മയുടെ മൂന്നാമത്തെ കാമുകന്റെ വാക്കില്‍ നിന്നും പൊലീസ് പുറത്തുകൊണ്ടുവന്നത് പത്ത് മാസം മുമ്പ് നടന്ന കൊലപാതകം
ചെന്നൈ: വീട്ടമ്മയുടെ മൂന്നാമത്തെ കാമുകന്റെ വാക്കില്‍ നിന്നും പൊലീസ് പുറത്തുകൊണ്ടുവന്നത് പത്ത് മാസം മുമ്പ് നടന്ന ക്രൂരമായ കൊലപാതകം. തെളിവുകളൊന്നുമില്ലാത്ത കൊലപാതകം പുറത്തറിഞ്ഞതോടെ അഴിക്കുള്ളിലായത് യുവതിയും ഭര്‍ത്താവും…
Read More » - 15 July
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: പ്രധാന വിഷയങ്ങൾ ചർച്ചയായെന്നു സൂചന
ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെത്തിയാണ് മോദി രാഷ്ട്രപതിയെ കണ്ടത്. ഇരുവരും നിർണായക വിഷയങ്ങൾ സംബന്ധിച്ച് ചർച്ച…
Read More » - 15 July
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്രം , കേരളത്തിന് അനുവദിച്ച തുക പങ്കുവെച്ച് കെ സുരേന്ദ്രൻ
ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഈ വിവരങ്ങൾ പങ്കുവെച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ…
Read More » - 15 July
വനമേഖലയില്‍ ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂര്‍: മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് ഏറ്റുമുട്ടലുണ്ടായത്. Also Read: കേരളത്തിലെ മന്ത്രിമാരാണ്…
Read More » - 15 July
സംസ്ഥാനങ്ങള്‍ക്ക് താങ്ങായി കേന്ദ്രം, കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 75,000 കോടി : കേരളത്തിന് 4122 കോടി രൂപ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങായി കേന്ദ്രം. കൊവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍…
Read More » - 15 July
കോവിഡിനെതിരെ മുന്നില്‍ നിന്ന് പടനയിച്ച് കേന്ദ്രം: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 40 കോടിയിലധികം വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 40 കോടി കടന്നു. ഇതുവരെ…
Read More » - 15 July
ഈ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോൺഗ്രസ് രംഗത്ത് വരണം: പ്രമോദ് രാമൻ
സ്വാതന്ത്ര്യപ്പോരാളികളെ ജയിലിൽ അടയ്ക്കാൻ വേണ്ടി ഉണ്ടാക്കിയ ഈ നിയമം മൂലം പീഡനം അനുഭവിക്കേണ്ടി വന്നവർക്കും ഇത് പ്രത്യാശ നൽകുന്നു
Read More » - 15 July
അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയ്ക്ക് സമീപം വീണ്ടും ചൈനയുടെ പ്രകോപനം: നിരീക്ഷണം ശക്തമാക്കി സൈന്യം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈനീസ് പട്ടാളം. സിക്കിമിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ക്യാമ്പ് നിര്‍മ്മാണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി…
Read More » - 15 July
മതം മാറാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു: കോടതിയെ സമീപിച്ച് യുവാവ്
ചണ്ഡീഗഡ്: ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി സിഖ് യുവാവ്. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഭാര്യക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു. ജൂലായ് 20-ന് കേസ്…
Read More » - 15 July
മൂന്ന് മിനിറ്റ് നേരം യുവാവിന്റെ കൈകളില്‍ തൂങ്ങിനിന്നു: ഒന്‍പതാം നിലയില്‍ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയില്‍
ഭാര്യയെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല
Read More » - 15 July
റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യുവാക്കള്‍: കാറില്‍ നിന്ന് ഇറങ്ങിയവര്‍ നാട്ടുകാര്‍ക്ക് നേരെ വാള് വീശി
ഷിംല: വിനോദ സഞ്ചാരികളായ യുവാക്കള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ഇത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ വാള് വീശുകയും ചെയ്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 July
‘കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ആദ്യമായി പറഞ്ഞത് കിറ്റെക്സിന്റെ മുതലാളി സാബു ജേക്കബ് അല്ല’: വൈറൽ കുറിപ്പ്
കൊച്ചി: തുടർച്ചയായ പരിശോധനയിൽ പൊറുതിമുട്ടി കിറ്റെക്സ് കേരളം വിട്ടത് ഏറെ ചർച്ചയായിരുന്നു. കേരളം വിടുകയാണെന്ന് വ്യക്തമാക്കി കിറ്റെക്സ് എം ഡി സാബു ജേക്കബ് രംഗത്ത് വന്നതോടെ കേരളം…
Read More »