India
- Jul- 2021 -16 July
ലക്ഷദ്വീപ് മലിനമാക്കരുത്, ദ്വീപിലുള്ളവർ ശാന്തരും ക്ഷമാശീലരും: അവർക്കൊപ്പം നിൽക്കണമെന്ന് ഹനാൻ
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപുകാർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹനാൻ. ദ്വീപിലെ ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കേണ്ട സമയമാണ് ഇതെന്ന് ഹനാൻ വ്യക്തമാക്കുന്നു.…
Read More » - 16 July
അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതായി പരാതി: ടി സീരീസ് മേധാവിക്കെതിരെ കേസ്
മുംബൈ: സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിന്റെ മേധാവിക്കെതിരെ കേസ്. മോഡലും നടിയുമായ യുവതി നൽകിയ ബലാത്സംഗ പരാതിയിലാണ് ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ…
Read More » - 16 July
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍ : കൊവിഡിനെ കുറിച്ച് ഐസിഎംആര്‍ പറയുന്നതിങ്ങനെ
ഡല്‍ഹി: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ആഗസ്റ്റ് അവസാനത്തോടെയാണെന്ന് ഐസിഎംആര്‍. അതേസമയം, മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത് രാജ്യം മുഴുവനും…
Read More » - 16 July
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3% താഴെ, കേരളത്തിൽ മാത്രം 10 നു മുകളിൽ: നിർദേശവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി…
Read More » - 16 July
ഒന്നും രണ്ടും വാക്സിൻ എടുത്തവരെയും ഡെൽറ്റ വകഭേദം ബാധിക്കുന്നുവെന്ന് കണ്ടെത്തൽ
ന്യൂഡല്‍ഹി: രാജ്യത്ത് ഡെൽറ്റ വകഭേദം പിടിമുറുക്കുന്നു. ഒന്നോ രണ്ടോ ഡോസ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ബാധിതരായവരില്‍ കൂടുതല്‍ പേരെയും ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് ഐ.സി.എം.ആര് പഠനം.…
Read More » - 16 July
നാല്‍പ്പത്തിരണ്ടുകാരിയായ കാമുകിയെ തൊണ്ടകീറി കൊലപ്പെടുത്തി 24 കാരൻ: ഞെട്ടലിൽ യുവതിയുടെ മകൾ
ന്യൂ ഡൽഹി: പെണ്‍സുഹൃത്തിനെ 24 കാരന് തൊണ്ടകീറി കൊലപ്പെടുത്തി. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട 42 വയസ്സുകാരിയെയാണ് യുവാവ് കൊല്ലപ്പെടുത്തിയത്. പ്രതിയുമായുള്ള ബന്ധം വേര്‍പെടുത്താന്‍…
Read More » - 16 July
ഈദ്-ഉൽ-അദ: പശുക്കളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീർ ഭരണകൂടം
ശ്രീനഗർ: ഈദ്-ഉൽ-ആധ ഉത്സവത്തിന് മുന്നോടിയായി കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ സർക്കാർ പശുക്കളെയും പശുക്കിടാക്കളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കുന്നത് നിരോധിച്ചു. പശുക്കളെയും പശുക്കിടാക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നതിനുള്ള നിരോധനം…
Read More » - 16 July
രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്.എസ്.എസും ബി.ജെ.പിയുമാണ്: മന്ത്രി
ജയ്പൂര്‍: ആര്.എസ്.എസിനും ജനസംഘത്തിനുമെതിരെ വിമര്‍ശനവുമായി രാജസ്ഥാന് മന്ത്രി. രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവാസ് കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യ…
Read More » - 16 July
പരോളില്‍ ഇറങ്ങിയ തടവുകാര്‍ തൽകാലം ജയിലുകളിലേക്ക് മടങ്ങേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. കൊവിഡ് കാലത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കകം…
Read More » - 16 July
അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണത്തിൽ ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പുലിറ്റ്സര്‍ നേടിയ ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു ഡാനിഷ്…
Read More » - 16 July
‘കണ്മുന്നിൽ വെട്ടേറ്റ് വീഴുന്നത് സ്വന്തം മകളായിരുന്നുവെന്ന് അറിഞ്ഞില്ല’: മകളെ കൊന്നവനെ തൂക്കിക്കൊല്ലണമെന്ന് അമ്മ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16കാരിയെ കൊലപാതകത്തിൽ പ്രതികരണവുമായി മാതാപിതാക്കൾ രംഗത്ത്. തൈക്വോണ്ടോ മെഡലുകള്‍ വാരിക്കൂട്ടിയ മകളെ പിന്നില്‍ നിന്ന് ആക്രമിക്കാതിരുന്നെങ്കില്‍ അവള് പ്രതിരോധിക്കുമായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. ഡല്‍ഹിയിലെ മോത്തതി…
Read More » - 16 July
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക, നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിസന്ധി: മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ചില സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികള്‍ കൂടുകയാണ്. സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി…
Read More » - 16 July
പ്രശസ്ത ബോളിവുഡ് നടി സുരേഖ അന്തരിച്ചു
മുംബൈ : പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി (75 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 16 July
വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളോട് കൂടിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ഗാന്ധിനഗർ : ഗുജറാത്ത് തലസ്ഥാനനഗരിയായ ഗാന്ധിനഗറിലെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനമാണ് ഇന്ന് പ്രധാനമന്ത്രി നിർവ്വഹിക്കുന്നത്. 71 കോടിരൂപ മുതൽമുടക്കിയാണ് ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കിയത്.…
Read More » - 16 July
കൊടകര കുഴൽപ്പണക്കേസ് സർക്കാറും ബി ജെ പി യും ചേർന്ന് ഒത്തുതീർപ്പാക്കി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ബിജെപിയും സര്‍ക്കാറും ഒത്തുതീര്‍പ്പാക്കിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി നേതാക്കളെ…
Read More » - 16 July
കോവിഡ് മൂന്നാം തരംഗം ഉടൻ : മുന്നറിയിപ്പുമായി ഐ.സി.എം.ആർ
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ പടർന്നേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തിൽ…
Read More » - 16 July
‘ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിച്ചില്ല’: രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം
ന്യൂഡല്‍ഹി: യു.എ.പി.എ, രാജ്യദ്രോഹക്കേസുകള്‍ ചുമത്തപ്പെട്ട് ആറ് മാസത്തോളമായി ജയിലിൽ കഴിയുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ നല്കി. പൗരത്വ സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്…
Read More » - 16 July
കേരളത്തിൽ കാണുന്നത് ഒന്നിലധികം വൈറസുകളുടെ സങ്കലനം : ഇൻസാകോഗ് പഠനം റിപ്പോർട്ട്
ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് രോഗികൾ കുറയാത്തതിന് പിന്നിൽ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് ഇൻസാകോഗ് പഠനം റിപ്പോർട്ട്. കോവിഡ് പരിശോധന ലബോറട്ടറികളുടെ കൂട്ടായ്മയാണ് ഇൻസാകോഗ്. കേരളത്തിലെ…
Read More » - 16 July
മലയാള സിനിമയുടെ നായകൻ: ഫഹദ് ഫാസിലിനെ പുകഴ്ത്തി അല്‍ ജസീറ
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്ക്’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട് തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെ…
Read More » - 16 July
ബലാത്സംഗപരാതി: മയൂഖാ ജോണിയ്ക്കെതിരെ കേസെടുത്ത് പോലീസ്
തൃശ്ശൂര്‍: സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് കായികതാരം മയൂഖാ ജോണിക്കെതിരെ അപകീര്‍ത്തിക്കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം…
Read More » - 16 July
ശ്രീനഗറിന് സമീപം സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിന് സമീപം ദാന്‍മര്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീര്‍…
Read More » - 16 July
കാലിലെ വിരലിൽ മാസ്ക് തൂക്കിയിട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത് മന്ത്രി : ചിത്രം വൈറലാകുന്നു
ഡെറാഡൂൺ : വലത് കാലിലെ തള്ളവിരലിൽ മാസ്ക് തൂക്കിയിട്ടു കൊണ്ട് യോഗത്തിൽ പങ്കെടുത്ത ഉത്തരാഖണ്ഡ് മന്ത്രിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ…
Read More » - 16 July
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു: രക്ഷാപ്രവർത്തനം തുടരുന്നു
വിദിഷ: കിണറ്റിലകപ്പെട്ട ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ 30 പേര് കിണറ്റില്‍ വീണു. അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ചു കൂടിയ…
Read More » - 16 July
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച: അര്ജുന് ആയങ്കിയെ അപായപ്പെടുത്താന്‍ ടിപ്പറുമായി വന്നയാള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അര്ജുന് ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ്…
Read More » - 16 July
കോവിഡ് വ്യാപനം : ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : കേരളമടക്കം ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കോവിഡ് പ്രതിരോധ…
Read More »