India
- Jul- 2021 -13 July
ലവ് ജിഹാദ് ആരോപണം: മകളുടെ വിവാഹചടങ്ങുകൾ ഉപേക്ഷിച്ച് മാതാപിതാക്കൾ, വിനയായത് ക്ഷണക്കത്ത്
നാസിക്: ലവ് ജിഹാദെന്നാരോപിച്ച് സമുദായം ഇടപെട്ടതിനെത്തുടർന്ന് മകളുടെ വിവാഹ ചടങ്ങുകൾ വേണ്ടെന്ന് വെച്ച് നാസിക്കിലെ ഒരു കുടുംബം. 28 വയസുള്ള മകളുടെ വിവാഹമാണ് മാതാപിതാക്കൾ ഒരു മുസ്ലീം…
Read More » - 13 July
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു: മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ സുപ്രധാന തീരുമാനങ്ങളിതൊക്കെ
തിരുവനന്തപുരം: ടി പി ആർ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തസമയം രാത്രി…
Read More » - 13 July
ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ എന്റെ ചിത്രങ്ങൾ കണ്ട് ഞാൻ ഞെട്ടി: മുസ്ലിം സ്ത്രീകളെ ഇല്ലാതാക്കാനുള്ള ശ്രമം, സഫൂറ സര്‍ഗാര്‍
ന്യൂഡൽഹി: മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും അവരെ വില്‍പ്പനയ്ക്ക് എന്ന പരസ്യം നല്‍കുകയും ചെയ്ത വ്യാജ ആപ്പിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി പൗരത്വ പ്രക്ഷോഭ സമരത്തിനു…
Read More » - 13 July
പിൻവാതിൽ വഴി വാക്സിൻ, അനാവശ്യമായ അടച്ചുപൂട്ടൽ: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ ജനങ്ങൾ രംഗത്ത്. അനാവശ്യമായ അടച്ചുപൂട്ടലുകൾ വരുത്തിവയ്ക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജനങ്ങൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിൽ പിന്നെന്തിനാണ് അടച്ചിടുന്നതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വിവിധ…
Read More » - 13 July
‘ഇന്ത്യക്കാർ സെക്സിനെ കുറിച്ച് സംസാരിക്കില്ല, അതുകൊണ്ട് ഞാനവരെ സഹായിക്കുന്നു’: പല്ലവി ബാൺവാൾ
ന്യൂഡൽഹി: ‘ഇന്ത്യയിലെ പല സ്കൂളുകളും കുട്ടികൾക്ക് ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല. ഇത് മൂലം ലൈംഗികതയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും കുട്ടികളോട് അവരുടെ മാതാപിതാക്കൾക്ക് സംസാരിക്കേണ്ടി വരുന്നു.…
Read More » - 13 July
ആയങ്കിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അനിവാര്യം, നിർണായക വിവരങ്ങൾ കിട്ടിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക…
Read More » - 13 July
മഹാരാഷ്ട്രയില്‍ ഉയരുന്ന കോവിഡ് കേസുകള്‍ മൂന്നാം തരംഗത്തിന്റെ സൂചന: മുന്നറിയിപ്പുമായി വിദഗ്ധർ
മുംബൈ : മഹാരാഷ്ട്രയിലെ കോവിഡ് കേസുകളിലെ വർധനവ് കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്ധർ. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസlത്തിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88,130…
Read More » - 13 July
പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍
ന്യൂഡൽഹി: പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. തിങ്കളാഴ്ട ഒഡിഷ തീരത്ത് നടന്ന ടേയ്ക്ക് ഓഫിന് പിന്നാലെയാണ് സംഭവം. 450 കിലോമീറ്റർ വരെ അകലെയുള്ള…
Read More » - 13 July
ജോസിനെ പാലായിൽ തോൽപ്പിച്ചത് സി.പി.എം? തൃപ്തിപ്പെടുത്താൻ ഒരു അന്വേഷണവും: അണിയറയിലെ കളികൾ ഇങ്ങനെ
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ്.കെ മാണിയെ തോൽപ്പിച്ചത് സി.പി.എം ആണെന്ന് റിപ്പോർട്ടുകൾ. മാണിയെ തോൽപ്പിച്ച പാർട്ടി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇടതു വോട്ടുകൾ മാണി.സി കാപ്പൻ്റെ…
Read More » - 13 July
മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസ് : ഒരാൾ കൂടി അറസ്റ്റിൽ
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പി.ആർ കുമാരമംഗലത്തിൻറെ ഭാര്യ കിറ്റി കുമാരമംഗലത്തെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി സൂരജിനെയാണ് പോലീസ്…
Read More » - 13 July
കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ: മഹാരാഷ്ട്രയിലെന്നു സൂചന
മുംബയ്: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി സൂചന. ക്രമാതീതമായി വര്‍ദ്ധിക്കുന്ന കൊവിഡ് പ്രതിദിന കണക്കുകള്‍ തന്നെയാണ് മൂന്നാം തരംഗമുണ്ടായെന്ന സൂചന നല്‍കുന്നത്. ജൂലായ് മാസത്തിലെ ആദ്യ…
Read More » - 13 July
കേരളത്തിലെ പാരമ്പര്യവ്യവസായങ്ങൾക്ക് പ്രാധാന്യം: സഹകരണമേഖലയിൽ പുതിയ മാറ്റങ്ങളുമായി അമിത് ഷാ
കൊച്ചി: സഹകരണമേഖലയിലെ വലിയ മാറ്റങ്ങൾക്കാണ് രാജ്യമിനി സാക്ഷിയാകാൻ പോകുന്നത്. അമിത് ഷായുടെ നേതൃത്വത്തിൽ കേരളത്തിലടക്കം പുതിയ പദ്ധതികളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഹകരണമേഖലകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മഹാരാഷ്ട്രയോടൊപ്പം…
Read More » - 13 July
അനധികൃത നിര്‍മാണം: സിറോ മലബാര്‍ സഭയുടെ പളളി പൊളിച്ചുനീക്കി ഡൽഹി ഭരണകൂടം, ക്രിസ്ത്യൻ വിരുദ്ധതയെന്ന് സഭ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അനധികൃതമായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളി പൊളിച്ചു നീക്കി ഭരണകൂടം . ചട്ടര്‍പൂരിലെ പള്ളി ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റിയാണ് പൊളിച്ചു നീക്കിയത്. ഗ്രാമസഭാ സ്ഥലത്താണ്…
Read More » - 13 July
കുറഞ്ഞ യാത്രാനിരക്കിൽ ‘ആകാശ് ‘ എയർലൈനുമായി പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻ ജുൻ വാല
ന്യൂഡൽഹി: കുറഞ്ഞ യാത്രാ നിരക്കിൽ ഒരു എയർലൈൻ എന്ന ലക്ഷ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ ജുൻ വാല. ‘ആകാശ്’ എന്ന പേരിലാണ്…
Read More » - 13 July
ഭിന്നശേഷിക്കാര്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ക്ക് പൂര്‍ണ സാധുത: വിവേചനം പാടില്ലെന്ന് ഹൈക്കോടതി
ചെന്നൈ: ഭിന്നശേഷിക്കാര്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ക്ക് പൂര്‍ണ സാധുതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സാധാരണ വ്യക്തികളും ഭിന്നശേഷിക്കാരും ഹാജരാക്കുന്ന തെളിവുകള്‍ക്ക് ഒരേ മൂല്യമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്ധയായ യുവതിയെ പീഡിപ്പിച്ച…
Read More » - 13 July
സംസ്ഥാനത്ത് കൂടുതൽ ഇളവുകളോ ? തീരുമാനം അവലോകന യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആർ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍…
Read More » - 13 July
ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം ആമീര്‍ ഖാനെ പോലുള്ളവർ: വിവാദ പരാമർശവുമായി മധ്യപ്രദേശ് എംപി
മന്ഡ്സൗര്: ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം ആമീര്‍ ഖാനെ പോലുള്ളവരാണെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പി എം പി സുധീര്‍ ഗുപ്ത. ‘ആദ്യ ഭാര്യയായ റീനയില്‍…
Read More » - 13 July
ഭരണകൂടങ്ങൾക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ടു: രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമോ?
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റമടങ്ങുന്ന 124- എ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ മറുപടി പറയാൻ കേന്ദ്രത്തിന് സുപ്രീംകോടതി രണ്ടാഴ്ചകൂടി സമയംനൽകി. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടും…
Read More » - 13 July
ദുര്‍മന്ത്രവാദത്തിനായി മുതലക്കുഞ്ഞുങ്ങളെ വില്ക്കാന് ശ്രമം: ഒരാള്‍ പിടിയില്‍
മുംബൈ: ദുര്‍മന്ത്രവാദത്തിനായി മുതലക്കുഞ്ഞുങ്ങളെ വില്ക്കാന് ശ്രമിച്ചയാള്‍ പിടിയില്‍. 28കാരനായ സഖ്ലെയ്ന്‍ സിറാജുദ്ദീന് ഖാത്വിബ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ജീവനുള്ള ഏഴ് മുതലക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. Also…
Read More » - 13 July
വൻ അക്രമണപദ്ധതി: ഉത്തർ പ്രദേശിൽ അറസ്റ്റിലായ അല്‍ക്വയ്ദ ഭീകരരില്‍നിന്ന് പിടിച്ചെടുത്ത ഭൂപടങ്ങളില്‍ രാമക്ഷേത്രവും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അറസ്റ്റിലായ അല്‍ക്വയ്ദ ബന്ധമുള്ള അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ് ഭീകരുടെ പക്കല്‍ ക്ഷേത്രനഗരത്തിന്റേതടക്കം ഒട്ടേറെ നഗരങ്ങളുടെ ഭൂപടങ്ങള്‍. ഇവിടങ്ങളിലൊക്കെ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്.…
Read More » - 13 July
നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു: കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും
ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്രസർക്കാർ. ചൊവ്വാഴ്ച (ജൂലായ് 13) വൈകിട്ട് അഞ്ച് മണി…
Read More » - 13 July
‘എന്റെയുള്ളിൽ ആഴത്തിൽ ഇന്ത്യയുണ്ട്, ഞാനാരാണോ അതിന്റെ വലിയൊരു ഭാഗമാണ് ഇന്ത്യ’: സുന്ദർ പിച്ചൈ
വാഷിങ്ടൺ: ഇന്ത്യക്കാരനാണോ അതോ അമേരിക്കക്കാരനാണോ എന്ന ബി.ബി.സി അവതാരകനായ അമോൽ രാജയുടെ ചോദ്യത്തിന് മറുപടിയുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. ‘ഞാൻ അമേരിക്കൻ പൗരനാണ്, പക്ഷെ എന്റെയുള്ളിൽ…
Read More » - 13 July
കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി , വീഡിയോ കാണാം
സിംല : ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടങ്ങൾ പെരുകുകയാണ്. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് ധര്‍മശാലയില്‍ കനത്ത…
Read More » - 13 July
ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ട പണം മോദി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ മോദി സർക്കാർ കയ്യുംകെട്ടിയിരിക്കുകയാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 13 July
ബിജെപിയെ തടയാന്‍ പുതിയ പദ്ധതി: പ്രിയങ്ക ഗാന്ധി യുപിയിലേയ്ക്ക്
ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയെ തടയാന്‍ പുതിയ പദ്ധതികളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിന്റെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രിയങ്ക…
Read More »