India
- Jul- 2021 -12 July
രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം നടൻ ആമിർ ഖാനെ പോലെയുള്ളവർ : സുധീർ ഗുപ്ത
ന്യൂഡൽഹി : ആമിർ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വർധനവിന് കരണമെന്ന് ബിജെപി എം.പി സുധീർ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘രാജ്യത്തെ ജനസംഖ്യാ…
Read More » - 12 July
കോവിഡ് മൂലം ഡൽഹിയിൽ അനാഥരായ കുട്ടികളുടെ എണ്ണം പുറത്തുവിട്ട് സർവ്വേ റിപ്പോർട്ട്: ക്ഷേമപദ്ധതി തയ്യാറാക്കുന്നതായി സർക്കാർ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ അനാഥരായത് 268 കുട്ടികൾ. ഡൽഹി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്…
Read More » - 12 July
യുപിയില്‍ പുതിയ ജനസംഖ്യാ നയം, ജനന നിരക്ക് കുറഞ്ഞു : ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ ജനസംഖ്യാനയം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ജനസംഖ്യ സ്ഥിരപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജനസംഖ്യാ നയം പുറപ്പെടുവിച്ചത്. രാജ്യത്തെ ജനനനിരക്ക്…
Read More » - 12 July
ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകും: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്ത് ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്…
Read More » - 12 July
സഹോദരി ജാതി മാറി വിവാഹം കഴിച്ചു, മലയാളി യുവാവിനെ വെടിവച്ചുകൊന്നു: ദുരഭിമാനക്കൊലയില്‍ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ച് 2015 ഓഗസ്റ്റിലാണ് മമതയും അമിത്തും വിവാഹിതരായത്
Read More » - 12 July
‘കേരളം പെൺകുട്ടികൾക്ക് സുരക്ഷിതമെന്ന സർക്കാർ പരസ്യമല്ല സത്യം’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാനത്ത് മുൻപ് ഇല്ലാത്തവിധം സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ആഭ്യന്തര വകുപ്പും, പോലീസും നിഷ്ക്രിയമായിരിക്കുന്ന അവസരത്തിൽ രാജ്യമെങ്ങും പ്രതിഷേധം വ്യാപിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം…
Read More » - 12 July
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ
ന്യൂഡല്‍ഹി: വീണ്ടും വിവാദ നീക്കവുമായി ട്വിറ്റർ. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലു ടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ട്വിറ്റര്‍ ഹാന്‍ഡിലെ പേര്…
Read More » - 12 July
കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ എന്തിനാണ് ഭയപ്പെടുന്നതെന്ന് ബിജെപി
ചെന്നൈ: കൊങ്കുനാട് കേന്ദ്ര ഭരണപ്രദേശമാക്കുന്നതിനെ എതിര്‍ത്ത് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്നാടിനെ വെട്ടിമുറിക്കാന്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് നേതാക്കളുടെ നിലപാട്. ഡി എം കെ എം പി…
Read More » - 12 July
ഡ്രോൺ ഉപയോഗിച്ച് ആയുധക്കടത്ത് : ജമ്മുകശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി
ശ്രീനഗർ : ജമ്മുകശ്മീരിൽ ട്രക്കിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ആയുധശേഖരം എത്തിച്ചത് ഡ്രോൺ ഉപയോഗിച്ചാണെന്ന് ജമ്മു പോലീസ് വ്യക്തമാക്കി. രണ്ട് ഗ്രനേഡ്, ഒരു തോക്ക്, സ്ഫോടക വസ്തുക്കൾ…
Read More » - 12 July
അഭിമാന നേട്ടം: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ
ഹൂസ്റ്റൺ: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ എന്ന നേട്ടം സ്വന്തമാക്കി സിരിഷ ബാൻഡ്ല. ഞായറാഴ്ച ബഹിരാകാശം തൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ…
Read More » - 12 July
അല്‍ ക്വയിദ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം: യുപി പോലീസിനെതിരെ അഖിലേഷ് യാദവ്, വിവാദം
ലക്നൗ: അല്‍ ക്വയിദയില്‍ പെട്ട രണ്ട് ഭീകരരെ ലക്നൗവില്‍ നിന്ന് പിടികൂടിയ സംഭവത്തില്‍ വിവാദ പ്രതികരണവുമായി സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.…
Read More » - 12 July
ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി , വീഡിയോ വൈറൽ
സിംല : ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടങ്ങൾ പെരുകുകയാണ്. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് ധര്‍മശാലയില്‍…
Read More » - 12 July
ജനങ്ങൾക്ക് വാക്സിന് നല്‍കാതെ കേന്ദ്രസർക്കാർ കയ്യുംകെട്ടി ഇരിക്കുകയാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ മോദി സർക്കാർ കയ്യുംകെട്ടിയിരിക്കുകയാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 12 July
ഇനി രാഷ്ട്രീയത്തിലേക്കില്ല, മക്കൾ മൻട്രം പിരിച്ചു വിട്ട് രജനീകാന്ത്
ചെന്നൈ : ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടതായും താരം അറിയിച്ചു. രജനീ…
Read More » - 12 July
ശക്തമായ ഇടിമിന്നലിൽ വിറച്ച് ഉത്തരേന്ത്യ: യുപി, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 മരണം
ന്യൂഡല്‍ഹി: ശക്തമായി മൂന്ന് ഇടിമിന്നല്‍ സംഭവങ്ങളില്‍ യുപി, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 പേര് മരിച്ചു. രാജ്സ്ഥാനില്‍ 20 പേർ മരിച്ചു. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും…
Read More » - 12 July
സ്ഫുട്നിക് വാക്സിന് കേരളത്തിൽ വിതരണം തുടങ്ങി : വാക്സിനെക്കുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്ഫുട്നിക് 60 വയസിന് മുകളിലുള്ളവര്‍ക്ക് മികച്ച സുരക്ഷ നല്‍കുന്നുവെന്ന് പഠനം. വാക്സിനേഷനിലൂടെ ആശുപത്രി വാസം പരമാവധി ഒഴിവാക്കാനാവുമെന്നും പഠനം…
Read More » - 12 July
ലക്ഷദ്വീപിനെതിരെ വ്യാജ പ്രചരണം : പൃഥ്വിരാജിന്റെ മൊഴി എടുക്കാന്‍ ലക്ഷദ്വീപ് പോലീസ്, ഷൂട്ടിംഗ് തിരക്കെന്ന് മറുപടി
കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് വഴി വാസ്തവമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് നടന് പൃഥ്വിരാജിന്റെ മൊഴിയെടുക്കാൻ കവരത്തി പോലീസ്. ഇക്കാര്യത്തില്‍ കവരത്തി പോലീസ് പൃഥ്വിരാജിനെ ബന്ധപ്പെട്ടെങ്കിലൂം…
Read More » - 12 July
അയാൾ എന്റെ വീട്ടുകാരനാണ്: പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ
ബെംഗളൂരു : തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. തന്റെ ബന്ധുവായ വ്യക്തിയെയാണ് തല്ലിയതെന്ന് ശിവകുമാർ പറഞ്ഞു.…
Read More » - 12 July
ബംഗാളിൽ മൂന്ന് ബംഗ്ലാദേശ് ഭീകരരെ അറസ്റ്റ് ചെയ്തു: നിരവധി രേഖകൾ കണ്ടെത്തി
കൊല്‍ക്കത്ത: ഭീകര സംഘടനയായ ജമാഅത്ത് ഉള് മുജാഹിദീന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവരെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടിയത്. ഇവരില്‍ നിന്ന്…
Read More » - 12 July
സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് 16 പേര് കൊല്ലപ്പെട്ടു : വാച്ച് ടവറിൽ നിന്ന് ചാടിയ നിരവധി പേരെ കാണാതായി
ജയ്പുര്‍: രാജസ്ഥാനിൽ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെല്‍ഫി…
Read More » - 12 July
യു.പിയിൽ വീണ്ടും ബി ജെ പി തേരോട്ടം: 630 സീറ്റ് ഉറപ്പിച്ച് യോഗി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിൽ വീണ്ടും യോഗി തരംഗമെന്ന് റിപ്പോർട്ട്. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ബ്ലോക്ക് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയം. 825…
Read More » - 12 July
ബിജെപിയെ പരാജയപ്പെടുത്താൻ വിശാല സഖ്യം ഉണ്ടാക്കണമെന്ന് ചന്ദ്രശേഖർ ആസാദ്
ന്യൂഡൽഹി: 2022 ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വിശാല സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥിനെ…
Read More » - 12 July
ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക് : മൊബൈല്‍ ഫോണ്‍ സിഗ്നലുകൾ തടസ്സപ്പെടും , മുന്നറിയിപ്പുമായി നാസ
വാഷിങ്ടണ്‍ : മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും നാസ വ്യക്തമാക്കുന്നു.…
Read More » - 12 July
ആസാം വീരപ്പന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഗോഹട്ടി : മംഗിന് ഖല്ഹ്വ എന്ന ആസാം വീരപ്പനാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ആഭ്യന്തരപ്രശ്നത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പിലാണ് യുണൈറ്റഡ് പീപ്പിള്‍സ് റവല്യൂഷണറി ഫ്രണ്ട് (യുപിആര്‍എഫ്) സ്വയംപ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍…
Read More » - 12 July
‘മന്ത്രിമാരുടെ എണ്ണം കൂടി പക്ഷേ വാക്സിന് വിതരണം കൂടിയില്ല’: കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ വാക്സിന് നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് വാക്സിന് എപ്പോള്‍ ലഭിക്കുമെന്ന് മാത്രം വ്യക്തമാക്കാന്‍…
Read More »