India
- Jul- 2021 -17 July
സിദ്ദു നേതൃത്വത്തിലെത്തിയാൽ പാർട്ടി പിളരും: സോണിയയ്ക്ക് മുന്നറിയിപ്പുമായി അമരീന്ദർ
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.…
Read More » - 17 July
കോവിഡ് കേസുകളുടെ എണ്ണം മന്ദഗതിയിലായത് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38079 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 424025…
Read More » - 17 July
അഫ്ഗാനില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം താലിബാന് റെഡ്ക്രോസിന് കൈമാറി, മാപ്പും പറഞ്ഞു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെ റോയിട്ടേഴ്സിന്റെ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ താലിബാന് മാപ്പു പറഞ്ഞു. ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന…
Read More » - 17 July
കാത്തിരിപ്പിന് വിരാമം : രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. 2023 ഡിസംബറോടെ ഭക്തര്‍ക്കായി തുറന്ന് നല്‍കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ്…
Read More » - 17 July
‘കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അപമര്യാദയായി പെരുമാറി’ പരാതിയുമായി വനിത നേതാവ്
ലക്നോ: കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നോട് അപമര്യാദയായി പെരുമാറിയെന്ന് വനിത നേതാവിന്റെ പരാതി. പ്രശസ്ത കവി മുനവര്‍ റാണയുടെ പുത്രി ഉറുസ റാണയാണ്…
Read More » - 17 July
വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ല : പുതിയ പഠന റിപ്പോർട്ടുമായി ഐസിഎംആർ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെൽറ്റ വകഭേദമാണെന്ന് ഐസിഎംആർ. അതേസമയം വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന…
Read More » - 17 July
അസാം പോലീസിന്റെ സമയോചിത ഇടപെടൽ, മനുഷ്യക്കടത്ത് നടത്തി തിരുവനന്തപുരത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍
തിരുവനന്തപുരം : നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. 9 വീതം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു.…
Read More » - 17 July
ഇന്ത്യയുമായുള്ള ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : മറ്റ് രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായും സൗഹൃദം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.…
Read More » - 17 July
കോവിഡ് മൂന്നാം തരംഗം ആഗസ്റ്റിൽ : മുന്നറിയിപ്പുമായി ഐ.സി.എം.ആർ
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ പടർന്നേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തിൽ എടുത്ത…
Read More » - 17 July
രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണ്: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി…
Read More » - 17 July
ആര്.എസ്.എസും ജനസംഘവും രണ്ടുകുട്ടി നയത്തെ എതിര്‍ത്തു: രാജസ്ഥാന് മന്ത്രി
ജയ്പൂര്‍: രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്.എസ്.എസും ബി.ജെ.പിയുമാണെന്ന് രാജസ്ഥാന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവാസ് കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് അസമിലും ഉത്തര്‍പ്രദേശിലുമടക്കം…
Read More » - 16 July
ബിജെപി പ്രവര്ത്തകന് വെടിയേറ്റു
സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണമാണ് ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റത്.
Read More » - 16 July
കാമുകിയുമായി തെറ്റിപ്പിരിഞ്ഞു: റോഡരികിലെ കാറുകൾ അടിച്ചുപൊട്ടിച്ച് യുവാവ് സങ്കടം തീർത്തു
ബെംഗളൂരു: പ്രണയ നഷ്ടത്തിൽ സങ്കടം സഹിക്കവയ്യാതെ യുവാവ് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്തു. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി കാറുകളാണ് 27കാരനായ യുവാവ് തല്ലിത്തകര്‍ത്തത്. കേസില്‍…
Read More » - 16 July
യുഎഇയിലേയ്ക്കും സൗദിയിലേയ്ക്കും ഇന്ത്യയുടെ കോള്‍, നിര്‍ണായക നീക്കങ്ങള്‍ നടത്തി കേന്ദ്രം: എണ്ണവില ഉടന്‍ കുറയുമെന്ന് സൂചന
ന്യൂഡല്‍ഹി : എണ്ണ വില കുറയ്ക്കാന്‍ നിര്‍ണ്ണായക നീക്കം നടത്തി കേന്ദ്രം. എണ്ണവിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ യുഎഇ, സൗദി മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പുതിയ പെട്രോളിയം…
Read More » - 16 July
ബക്രീദ് ദിനത്തിലെ ബലി: അനധികൃതമായി പശുക്കളെ അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ
ജമ്മു കശ്മീർ: അനധികൃതമായി പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. നിർണ്ണായക തീരുമാനത്തോടനുബന്ധിച്ച് ബക്രീദ് ദിനത്തിൽ പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത്…
Read More » - 16 July
കോൺഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ: അല്ലാത്തവരെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്ന് രാഹുൽ ഗാന്ധി. അല്ലാത്തവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരെ…
Read More » - 16 July
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത, വരുന്ന 125 ദിവസം നിര്‍ണായകം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
Read More » - 16 July
ഡല്‍ഹിയില്‍ പള്ളി പൊളിച്ച സംഭവം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പുമായി അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി അന്തേരിയാ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇടപെടുന്നു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ്…
Read More » - 16 July
എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ‘അത്ഭുത’ ആട്ടിന്‍കുട്ടി
എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി 'അത്ഭുത' ആട്ടിന്‍കുട്ടി
Read More » - 16 July
മാസ്ക് ഉപയോഗം കുറഞ്ഞത് വരാനിരിക്കുന്ന അപകട സൂചനയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഇതോടെ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തെ…
Read More » - 16 July
യുഎഇ യാത്രാവിലക്ക് , തീരുമാനം ഉടന്‍ : പ്രവാസികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്കുള്ള യാത്രാ വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്ത്യ- യുഎഇ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം…
Read More » - 16 July
20 വര്‍ഷം മുന്‍പ് നൽകിയ വാക്ക്, മകളായി ദത്തെടുത്ത പെണ്‍കുട്ടികളുടെ കന്യാദാനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി
ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു.
Read More » - 16 July
കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയുടെ നാലുകോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ നാലുകോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 4.20 കോടിയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.…
Read More » - 16 July
വൻതോതിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും! രേഖകൾ ഇല്ലാത്ത കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കാണ് ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ഭൂമിയുമായി…
Read More » - 16 July
രാത്രി സമയങ്ങളില്‍ നാവു കുഴഞ്ഞ രീതിയിൽ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നു: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്റ്റേഷനുകളില്‍ പൊലീസുകാര്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Read More »