India
- Jul- 2021 -17 July
കൊട്ടാരവും സമ്പത്തും നഷ്ടമാകുമെന്ന് ഭയന്നാണ് സിന്ധ്യ പോയത്: പേടിയുള്ളവരെ കോണ്‍ഗ്രസിന് വേണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊട്ടാരവും സമ്പത്തും നഷ്ടപ്പെടുമെന്ന് ഭയന്നാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ പറഞ്ഞു.…
Read More » - 17 July
സൈബർ തട്ടിപ്പിന്റെ പുതിയ രീതി: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് നഷ്ടമായത് വൻ തുക, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മുംബൈ: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മുക്കാൽ ലക്ഷം രൂപ. പോവായ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് മെസേജിങ്…
Read More » - 17 July
ലൈംഗിക പീഡനം, പരാതി പിൻവലിച്ചത് വിവാഹം കഴിക്കാമെന്ന ഒത്തുതീർപ്പിൽ, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് യുവതി
ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന് വാക്കു മാറി
Read More » - 17 July
ചണ്ഡീഗഡില്‍ ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണം
ചണ്ഡീഗഢ് : ചണ്ഡീഗഡില്‍ ബിജെപി നേതാക്കൾക്ക് കര്‍ഷകരുടെ ആക്രമണം. ബിജെപി നേതാവിന്റെയും മേയറുടെയും വാഹനങ്ങളും ഇവർ തല്ലിത്തകര്‍ത്തു. ചണ്ഡീഗഡിലെ ബിജെപിയുടെ മുന്‍ നേതാവായിരുന്ന സജ്ഞയ് ടണ്ഡന്റെയും ചണ്ഡിഖണ്ഡ്…
Read More » - 17 July
ഡ്രോണ്‍ ആക്രമണത്തെ ‘മേക്ക് ഇന്‍ ഇന്ത്യ’ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേരിടും: പിന്നോട്ടില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഡ്രോണ്‍ ഭീഷണിയെ ശക്തമായി നേരിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വികസിപ്പിച്ച…
Read More » - 17 July
ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കണം: പുതിയ മാർഗരേഖയുമായി യു ജി സി
ന്യൂഡൽഹി: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാർഗരേഖ യുജിസി പുറത്തിറക്കി. ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണം. ഒഴിഞ്ഞു…
Read More » - 17 July
ഇന്ത്യ–അഫ്ഗാൻ സൗഹൃദ പ്രതീകമായ ‘സൽമ അണക്കെട്ട്’ തകർക്കാൻ താലിബാൻ ശ്രമം: ഉണ്ടാകുന്നത് മഹാദുരന്തമെന്ന് മുന്നറിയിപ്പ്
ഡൽഹി: ഇന്ത്യ–അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായി അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സൽമ അണക്കെട്ട് തകർക്കാൻ താലിബാന്റെ ശ്രമം. ഹെറാതിൽ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന…
Read More » - 17 July
ക്ഷേത്ര ദർശനം നടത്തിയ സാറയ്ക്ക് ഇനി ഇസ്ലാമായി തുടരാൻ യോഗ്യതയില്ല: നടിക്ക് നേരെ സൈബർ ആക്രമണം
ഗുവാഹത്തി : ക്ഷേത്ര ദർശനം നടത്തിയതിന്റെ പേരിൽ ബോളിവുഡ് നടി സാറ അലിഖാനെതിരെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്.ഹിന്ദു ആരാധനാലയം…
Read More » - 17 July
അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും: വ്യോമസേനയുടെ പരീക്ഷണം വിജയകരം
ജയ്പൂർ: അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ ദേശീയപാതകളിലും ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ജലോറിൽ വ്യോമസേനയുടെ രണ്ട്…
Read More » - 17 July
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാർ: കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത് ഇതൊക്കെ
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എൻസിപി നേതാവ് ശരത് പവാർ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 50 മിനിട്ട് നേരത്തോളം ഇരുവരും തമ്മിൽ ചർച്ച നടന്നു.…
Read More » - 17 July
പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾക്കായി നൽകിയത് 252 കോടി രൂപ
കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ (പിഎംഇജിപി) സബ്സിഡിയായി നൽകിയത് 252 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ…
Read More » - 17 July
വിഷവാതക അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു
കുണ്ടറ: കിണര്‍ കുഴിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഇന്നലെ പെരുമ്പുഴയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന്…
Read More » - 17 July
എം.ബി.എ. വിദ്യാര്‍ഥിനിയും അമ്മയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍
ഗുരുഗ്രാം: സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയും അവരുടെ എം.ബി.എ. വിദ്യാര്‍ഥിനിയായ മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍. ഗുരുഗ്രാമിലെ പ്രമുഖ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വീണാ ഷെട്ടി(46) മകള്‍ യാഷിക…
Read More » - 17 July
ഹാഗിയ സോഫിയ വിവാദമാക്കിയത് ഇടത് സൈബർ പോരാളികൾ: ക്രിസ്ത്യാനികള്‍ തെറ്റിദ്ധരിച്ചതാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: തുര്‍ക്കിയിലെ ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെഴുതിയ ലേഖനം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. താൻ എഴുതിയ…
Read More » - 17 July
വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്: കുടുംബത്തിലെത്തിയത് മൂന്നു കുട്ടികള്‍
ന്യൂഡല്‍ഹി: വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മകന് മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂനെയിലെ ആശുപത്രിയിലായിരുന്നു…
Read More » - 17 July
ഇന്ത്യയുടെ അതിർത്തികളേയും പരമാധികാരത്തേയും വെല്ലുവിളിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകും: അമിത് ഷാ
ന്യൂഡൽഹി : രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ ഭാഷയിൽ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ എന്നാൽ ദേശീയ സുരക്ഷയാണ് അതിർത്തിയിൽ ഉയരുന്ന…
Read More » - 17 July
ഇരുപത്തയ്യായിരത്തോളം ഒഴിവുകൾ : വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി
ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31…
Read More » - 17 July
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാര്‍: വിഷയം രഹസ്യമാക്കി എന്‍.സി.പി, കോണ്‍ഗ്രസിന് ആശങ്ക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു. എന്നാല്‍,…
Read More » - 17 July
പശുക്കളെയടക്കം അനധികൃതമായി കശാപ്പ് ചെയ്യുന്നത് നിരോധിച്ച് ജമ്മു കശ്മീർ ഭരണകൂടം: എതിർപ്പുമായി മതസംഘടനകള്‍
ശ്രീനഗര്‍: ബലിപെരുന്നാളിന് പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും അനധികൃതമായ കശാപ്പ് നിരോധിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ മൃഗസംരക്ഷണ വകുപ്പ് അയച്ച…
Read More » - 17 July
സോഷ്യൽ മീഡിയയിൽ നാം ഉപയോഗിക്കുന്ന എല്ലാ ഇമോജികൾക്കും രണ്ടാമതൊരു അർത്ഥം കൂടിയുണ്ട്
സമൂഹ മാധ്യമങ്ങളിൽ നാം സ്ഥിരമായി ഇമോജികൾ ഉപയോഗിക്കാറുണ്ട്. കോപം, സ്നേഹം, സന്തോഷം, ആനന്ദം, ചിരി, ഞെട്ടൽ, വെറുപ്പ് എന്നിങ്ങനെ സർവ വികാരങ്ങളെയും ഭംഗിയായി അവതരിപ്പിക്കുന്ന ഇമോജികൾ വാട്സ്ആപ്പ്,…
Read More » - 17 July
കുട്ടികൾക്കായുള്ള കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ
ന്യൂഡല്‍ഹി : 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള സൈഡസ് കാഡില വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ ലഭ്യമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍. Read Also : കോവിഡ്…
Read More » - 17 July
സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനത്തില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം: അഞ്ചുപേരെ അറസ്റ്റ് ചെയ്ത് യുപി പോലീസ്
ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ റാലിക്കിടെ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ അഞ്ച് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ…
Read More » - 17 July
വാക്സിൻ രണ്ട് ഡോസ് എടുത്തവർ കോവിഡ് മരണത്തില്‍ നിന്നും 95 ശതമാനം സുരക്ഷിതർ : കേന്ദ്ര ആരോഗ്യവകുപ്പ്
ന്യൂഡല്‍ഹി : കോവാക്സിന്, കോവിഷീല്‍ഡ് എന്നിങ്ങനെ രണ്ടു വാക്സിനുകളുടെയും രണ്ട് ഡോസ് എടുത്തവർ കോവിഡ് മരണത്തില്‍ നിന്നും 95 ശതമാനം സുരക്ഷിതരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. രണ്ടു വാക്സിനുകളില്‍…
Read More » - 17 July
ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അമേരിക്കയിൽ നിന്നും എം എച്ച് 60 ആര് ഹെലികോപ്റ്ററുകൾ എത്തി
ന്യൂഡല്‍ഹി : ലോക്ക്ഹീഡ് മാര്ട്ടിന് നിര്‍മ്മിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്ന എം എച്ച് 60 ആര് വിവിധോദ്ദേശ ഹെലികോപ്ടറുകളിലെ ആദ്യ രണ്ടെണ്ണം അമേരിക്കന്‍ നാവിക സേന…
Read More » - 17 July
സിദ്ദു നേതൃത്വത്തിലെത്തിയാൽ പാർട്ടി പിളരും: സോണിയയ്ക്ക് മുന്നറിയിപ്പുമായി അമരീന്ദർ
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.…
Read More »