India
- Aug- 2021 -11 August
ഗുണ്ടാ നേതാക്കളില്‍ നിന്നും കണ്ടുകെട്ടിയത് 1848 കോടി രൂപയുടെ സ്വത്തുക്കള്‍ : നയം കടുപ്പിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സംഘങ്ങളുടെ 1848 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നാല് വര്‍ഷം കൊണ്ടാണ് ഇത്രയും കോടികളുടെ സ്വത്ത് പൊലീസ് പിടിച്ചെടുത്തത്.…
Read More » - 11 August
ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് വിഗ്രഹത്തിൽ ദിവസേന പൂജ നടത്തി യുവതി
നിമ്മാവരം : ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് വിഗ്രഹത്തിൽ ദിവസേന പൂജ നടത്തി യുവതി. ആന്ധ്ര പ്രദേശിലെ നിമ്മാവരം ഗ്രാമത്തിലാണ് അപൂര്‍വമായ ഈ സംഭവം നടന്നത്. മരണശേഷം…
Read More » - 11 August
കേരളത്തിന് സൗജന്യ കോവിഡ് വാക്സിന് വാഗ്ദാനവുമായി റിലയന്‍സ് ഫൗണ്ടേഷന്
തിരുവനന്തപുരം : കേരള സർക്കാരിന് സൗജന്യ കോവിഡ് വാക്സിന് വാഗ്ദാനവുമായി റിലയന്‍സ് ഫൗണ്ടേഷന്. സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കോവിഡ്-19 വാക്സിനാണ് സൗജന്യമായി നല്‍കുന്നത്. ഇത് അറിയിച്ചുള്ള…
Read More » - 11 August
ലോക് സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ഒബിസി ബില്‍ പാസാക്കി
ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്
Read More » - 11 August
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനെ അഭിനന്ദിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനെ അഭിനന്ദിച്ച് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗത്തിനിരയായി കൊല്ലപ്പട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചതിനെ തുടര്‍ന്നാണ്…
Read More » - 11 August
മൂന്നാം തരംഗമെന്ന് സംശയം, കോവിഡ് സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്
ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ബെംഗളുരുവില്‍ മാത്രം ഏകദേശം 242 കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ്…
Read More » - 11 August
കേരളത്തിൽ കോവിഡ് വാക്സിൻ പൂർണ്ണമായി എടുത്തവരിലും കോവിഡ് : റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : കേരളത്തിൽ കോവിഡ് വാക്സിൻ പൂർണ്ണമായി എടുത്തവരിലും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വാക്സിൻ എടുത്തവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ…
Read More » - 11 August
ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്ന് പേര് അറസ്റ്റില്‍
ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവതിയെ ഭര്‍ത്താവിന് മുന്നില്‍വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
Read More » - 11 August
ഇന്ത്യ സന്ദര്‍ശനം നടത്തി: 51 പാകിസ്ഥാനികളെ തിരികെ പ്രവേശിപ്പിക്കാതെ ഇമ്രാന് ഖാന് സര്‍ക്കാര്‍
ഇന്ത്യ സന്ദര്‍ശനം നടത്തി: 51 പാകിസ്ഥാനികളെ തിരികെ പ്രവേശിപ്പിക്കാതെ ഇമ്രാന് ഖാന് സര്‍ക്കാര്‍
Read More » - 11 August
രാജ്യം വാഴ്ത്തിയ ആ വിവാഹബന്ധത്തില്‍ വിള്ളല്‍, മാദ്ധ്യമങ്ങള്‍ ആഘോഷിച്ച വിവാഹം ഒടുവില്‍ വിവാഹ മോചനത്തിലേയ്ക്ക്
ജയ്പൂര്‍: രാജ്യം വാഴ്ത്തിയ ഒരു സംഭവമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വീസ് ചരിത്രത്തിലെ ഐഎഎസ് ടോപ് റാങ്കിലുള്ള രണ്ട് പേരുടെ വിവാഹം. 2015 ഐഎഎസ് ബാച്ചിലെ ഒന്നാം റാങ്കുകാരി…
Read More » - 11 August
അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ്: വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ബംഗളുരു: അഞ്ചു ദിവസത്തിനിടെ ബംഗളുരുവിൽ 242 കുട്ടികൾക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികളിലും 9 വയസിനും 19 വയസിനും…
Read More » - 11 August
വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം: നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി
മുംബയ്: വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം നല്കുന്നത്സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ മാന്യതക്ക് നിരക്കുന്നതല്ലെന്നും 2011ലെ അകോല കേസുമായി ബന്ധപ്പെട്ട വിധിയിൽ…
Read More » - 11 August
പുഴക്കരയിൽ ചുവന്ന തുണിയും ചാരവും: അഞ്ചുവയസുകാരിയുടെ മരണം ‘നരബലി’, മന്ത്രവാദി അറസ്റ്റില്‍
പുഴക്കരയിൽ ചുവന്ന തുണിയും ചാരവും: അഞ്ചുവയസുകാരിയുടെ മരണം 'നരബലി', മന്ത്രവാദി അറസ്റ്റില്‍
Read More » - 11 August
ബാലികയെ തിരിച്ചറിയുന്ന ചിത്രം: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍
ന്യൂഡൽഹി : ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ചിത്രങ്ങള്‍ പങ്കുവെച്ചന്ന ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് നീക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചെന്നും ട്വിറ്റര്‍ കോടതിയില്‍. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള…
Read More » - 11 August
സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ രക്തസാക്ഷികൾ ആകുന്നു, ഈ സാഹചര്യം തുടരാൻ അനുവദിക്കരുത് അഭ്യർത്ഥനയുമായി റാഷീദ് ഖാൻ
ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങളിലെ നേതാക്കളോട് അഭ്യർത്ഥനയുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. രാജ്യത്തിന്റെ ദുരിതം കണ്ടുനിൽക്കരുതെന്നും സമാധാനം പുലർത്താൻ സഹായിക്കണമെന്നും അഭ്യർഥിക്കുന്ന കുറിപ്പ്…
Read More » - 11 August
ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍: വാഹനങ്ങളും ആളുകളും മണ്ണിനടിയിൽപ്പെട്ടു
ഷിംല : ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ ഹൈവേയിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടയില്‍ അകപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെക്കോങ് പിയോ-ഷിംല ഹൈവേയില്‍…
Read More » - 11 August
കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാന് പുറത്തുവരുന്ന കണക്കുകൾ. അഞ്ചു ദിവസത്തിനിടെ 242…
Read More » - 11 August
അടച്ചുപൂട്ടിയിരുന്നിട്ട് കാര്യമില്ല : രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ 14 സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. പ്രൈമറി തലം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…
Read More » - 11 August
സ്വര്‍ണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ…
Read More » - 11 August
നീരജ് എന്ന് പേരുള്ളവർക്ക് സൗജന്യ പെട്രോൾ: വ്യത്യസ്ത ഓഫറുമായി പെട്രോള്‍ പമ്പ്
അഹമ്മദാബാദ് : രാജ്യം മുഴവൻ നീരജ് ചോപ്രയുടെ ഒളിമ്പിക്സ് സ്വർണ നേട്ടം പല വിധത്തിൽ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ നീരജ് എന്ന് പേരുള്ളവർക്കെല്ലാം 501 രൂപയ്ക്ക് സൗജന്യമായി പെട്രോൾ…
Read More » - 11 August
സിനിമ ചിത്രീകരണത്തിനിടെ നടന് പ്രകാശ് രാജിനു പരിക്ക് : സർജറി നടത്തും
ചെന്നൈ :സിനിമ ചിത്രീകരണത്തിനിടെ നടന് പ്രകാശ് രാജിനു വീണു പരിക്കേറ്റു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ചിത്രത്തിന്റെ ചെന്നൈയിലെ ഷെഡ്യൂളിന് ഇടയിലാണ് സംഭവം.…
Read More » - 11 August
‘മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തി!’ സ്വപ്ന സുരേഷും പിന്നാലെ സരിത്തും: പാക്കറ്റ് കൈമാറിയെന്ന് ശിവശങ്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശ കറന്‍സി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ ഉള്ള പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറു പ്രതികള്‍ക്ക്…
Read More » - 11 August
പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന മമതയുടെ ചിത്രം ഫോട്ടോഷൂട്ട് : ട്രോളുമായി സോഷ്യൽ മീഡിയ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചൊവ്വാഴ്ച ദക്ഷിണ ബംഗാളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഫോട്ടോ വൈറലായിരുന്നു. സന്ദർശനശേഷം മന്ത്രിമാരോടും പൊതു പ്രതിനിധികളോടും ഡൽഹി സന്ദർശിക്കാനും ദക്ഷിണ…
Read More » - 11 August
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തി: നാല് പേർ അറസ്റ്റിൽ
ചണ്ഡീഗഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കൊടുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് സംഭവം നടന്നത്. കേസിൽ നാല് പേരെ…
Read More » - 11 August
സഭയുടെ എല്ലാ വിശുദ്ധിയും നഷ്ടമായി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ വികാരാധീനനായി ഉപരാഷ്ട്രപതി
ന്യൂഡൽഹി : രാജ്യസഭയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച്…
Read More »