India
- Aug- 2021 -23 August
‘ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും ഭാവിയുടെ സമ്പത്ത്’: പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നല്കി ഹൈക്കോടതി
ഗുവാഹത്തി: സഹപാഠിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഗുവാഹത്തി ഐഐടിയിലെ ബി ടെക് വിദ്യാര്‍ത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ…
Read More » - 23 August
പ്രധാനമന്ത്രിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡൽഹിയ്ക്ക് നടന്ന് ആരാധകന്
ന്യൂഡൽഹി : രാജ്യം മുഴുവന്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ പ്രധാനമന്ത്രിയുടെ വലിയൊരു ആരാധകന്റെ വാർത്തയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കശ്മീരിലെ…
Read More » - 23 August
‘എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ’: താലിബാന്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ദീദിലിന് പറയാനുള്ളത്
കണ്ണൂർ: ‘എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച നിമിഷം, അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു.. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു…’, പറയുന്നത് കണ്ണൂർ സ്വദേശിയായ ദീദിൽ…
Read More » - 23 August
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും: പോപ്പുലർ ഫ്രണ്ട്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ ഉള്‍പെടെ 387 പേരെ…
Read More » - 23 August
ശ്രീരാമ ജന്മഭൂമിയിലേക്കുള്ള പ്രധാന റോഡ് ഇനി മുതൽ ‘കല്യാണ്‍സിംഗ് മാർഗ്ഗ്’ : യുപി സർക്കാർ
ലഖ്നൗ : ശ്രീരാമ ജന്മഭൂമിയിലേക്കുള്ള പ്രധാന റോഡ് ഇനി ‘കല്യാണ്‍സിംഗ് മാർഗ്ഗ് എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് യുപി സർക്കാർ. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ…
Read More » - 23 August
മുഹ്റം ആഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം: നാലുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. മുഹ്റം ചടങ്ങിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ 10 പേരില്‍ നാലു പേര്‍ക്കെതിരെയാണ്…
Read More » - 23 August
പൊലീസിന് വിവരം നൽകിയയാളെ കൊലപ്പെടുത്തി മോഷണക്കേസ് പ്രതികൾ: മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളി
കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ റോഡരികിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പൊലീസിന് വിവരം നൽകിയ ആളെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ…
Read More » - 23 August
അഫ്ഗാന് വിഷയം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു
ന്യൂഡല്‍ഹി : അഫ്ഗാന് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്…
Read More » - 23 August
അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യം തുടർന്ന് കേന്ദ്ര സർക്കാർ : 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി മടക്കിയെത്തിച്ചു. രക്ഷാദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേർ കൂടിയാണ് ഇന്ന് തിരിച്ചെത്തുന്നത്.…
Read More » - 23 August
പഞ്ച്ഷീർ വളഞ്ഞ് ഭീകരര്‍, താലിബാനെ തുരത്താന്‍ തോക്കെടുത്ത് ദേശസ്നേഹികളായ കുട്ടികളും ഗറില്ലാ യുദ്ധമുറയ്ക്ക് പേരുകേട്ടവരും
കാബൂള്‍: തങ്ങളുടെ ബാലികേറാ മലയായ പഞ്ച്ഷീര്‍ താഴ്വര പിടിച്ചെടുക്കാന്‍ താലിബാന് പടയൊരുക്കം തുടങ്ങിയതോടെ നാടിനെ രക്ഷിക്കാന്‍ കുട്ടികള്‍ ഉള്‍പ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ…
Read More » - 23 August
കാഞ്ചന 3 താരം അലക്സാന്റ്ര ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
പനാജി: റഷ്യന്‍ നടി അലക്സാന്റ്ര ജാവി (23) മരിച്ച നിലയില്‍. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര വേഷമിട്ടിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 23 August
സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപണം: വളക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ച് ഒരു സംഘം
ഇന്ദോര്‍ : സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവിന് നേരേ ആക്രമണം. മധ്യപ്രദേശിലെ ഇന്ദോറിലാണ് ഒരുസംഘം ആളുകള്‍ യുവാവിന് ക്രൂരമായി മര്‍ദിച്ചത്. വളകള്‍ വില്‍ക്കുന്ന ജോലിയാണ് യുവാവ് ചെയ്തിരുന്നത്.…
Read More » - 23 August
കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദം: കർണാടകയിലെ കൊടും കുറ്റവാളിയെ കേരള സെല്ലുകൾ മാടി വിളിച്ചെന്ന് പോലീസ്
കൊല്ലം: കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദമായത് കൊണ്ട് കർണാടകയിലെ ജയിലിൽ നിന്ന് ട്രാൻസ്ഫർ ലഭിക്കാൻ ഒരു കൊടും കുറ്റവാളി ചെയ്ത ഭീഷണി ഫോൺ കാൾ ആണ് ഇപ്പോൾ…
Read More » - 23 August
കേരളത്തിലും ബംഗ്ലാദേശികള്‍! എത്തുന്നത് ബംഗാളില്‍നിന്ന് വ്യാജ രേഖകള്‍ സഹിതം, തിരിച്ചറിയാനാവാതെ പോലീസ്
കോഴിക്കോട്: തീവ്രവാദികളും മാവോവാദികളുമുള്പ്പെടെ ഉള്ളവര്‍ അതിഥിതൊഴിലാളികളുടെ വേഷത്തില്‍ കേരളത്തിൽ സുരക്ഷിതരായി താമസിച്ചിരുന്നു എന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോൾ കൂടുതൽ ആശങ്ക ഉയരുന്നത് അഫ്ഗാനിസ്ഥാനിൽ…
Read More » - 23 August
ഉടമകളെ ലഹരിക്കടത്തിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ‘നിരാഹാര സമരവുമായി’ നായ്ക്കള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് ലഹരിവേട്ട നടത്തിയ എക്സൈസിനെ വട്ടംചുറ്റിച്ച് മൂന്ന് നായ്ക്കള്‍. റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ മറയാക്കിയായിരുന്നു ലഹരിമരുന്ന് കടത്ത്. നിയമപ്രകാരം ലഹരിക്കടത്തിനു മറയാക്കിയ നായ്ക്കളെയും…
Read More » - 23 August
‘ഞാൻ താലിബാനെ സ്നേഹിക്കുന്നു’: ഇന്ത്യയിലിരുന്നുകൊണ്ട് യുവാവ് കുറിച്ചു, മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്
ബെംഗളൂരു: അഫ്ഗാനിസ്ഥാൻ കൈയ്യടക്കിയ താലിബാനെ പിന്തുണച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഫെയ്സ്ബുക്കിൽ താലിബാൻ അനുകൂല കമന്റിട്ട ബാഗൽകോട്ട് ജാംഖന്ദി സ്വദേശി ആസിഫ് ഗൽഗാലിയെയാണ് പോലീസ് അറസ്റ്റ്…
Read More » - 23 August
എം ബി രാജേഷിന്റെ വാരിയംകുന്നൻ ‘സ്നേഹം’: ഭഗത് സിംഗിനെ അപമാനിച്ച സ്പീക്കർക്കെതിരെ പോലീസ് കേസ്
ന്യൂഡൽഹി: ധീരബലിദാനി ഭഗത് സിങ്ങിനെ വാരിയംകുന്നനുമായി ഉപമിച്ച കേരള സ്പീക്കർ ശ്രീ എംബി രാജേഷിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പോലീസിൽ പരാതി നൽകുമെന്ന് യുവമോർച്ച. യുവമോർച്ച മുൻ…
Read More » - 23 August
ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തി യുവതി
ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതിന് ഭർതൃപിതാവിനെ യുവതി ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തി. സംഭവത്തിൽ കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കീഴതൂവല്‍ എന്ന സ്ഥലത്താണ്…
Read More » - 23 August
‘സ്വാതന്ത്ര്യ സമര രക്തസാക്ഷി’ പട്ടികയില്‍നിന്ന് വാരിയംകുന്നത്തും ആലിമുസ്ല്യാരുമുള്പെടെ 387 പേർ പുറത്തേക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ ഉള്‍പെടെ 387…
Read More » - 23 August
‘വാരിയം കുന്നൻ കലാപകാരിയെന്നു ഔദ്യോഗിക രേഖയുണ്ട്’: ദേശാഭിമാനിയാക്കിയവർക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ദേശാഭിമാനിയാക്കിയ പൃഥ്വിരാജിനും ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എംബി രാജേഷിനും മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്,…
Read More » - 23 August
‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി ജനിക്കണം’: ഗൗരി അന്തർജനത്തിന്റെ ഇന്നത്തെ അവസ്ഥ പങ്കുവെച്ച് ശ്രീജ
നീലേശ്വരം: ‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി കേരളത്തിൽ ജനിക്കണം’, പറയുന്നത് ഗൗരി അന്തർജനമാണ്. ഊന്ന് വടിയുമായി നീലേശ്വരം ടൗൺ മുഴുവൻ കറങ്ങി നടന്ന് ലോട്ടറി വിൽപ്പന നടത്തിയാണ്…
Read More » - 23 August
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
ഡൽഹി : രാജ്യത്ത് ഒക്ടോബറിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം…
Read More » - 23 August
സ്വന്തം മണ്ഡലത്തിൽ പോലും വരാത്ത താങ്കളെ ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി: ശശി തരൂരിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയെ നിർദ്ദേശിച്ചതിൽ പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധം ഉയരുന്നു. എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന് എതിരെ ജില്ലാ…
Read More » - 23 August
വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണം: മഹിമ മാത്യുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം
തിരുവനന്തപുരം: വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമാകുന്നു. വാക്സിനേഷനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആകുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കൃത്യമായ…
Read More » - 23 August
‘മൃതദേഹങ്ങളുമായി പോലും ലൈംഗികവേഴ്ച നടത്തി ഭീകരർ, സ്ത്രീകളെ ബലമായോ വെടിവെച്ചോ കൊണ്ടുപോകും’: യുവതിയുടെ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: താലിബാന്റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെത്തിയ അഫ്ഗാന് സ്വദേശിയായ യുവതി. മൃതദേഹങ്ങളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമത്തിന് നല്ഖിയ അഭിമുഖത്തില്‍ യുവതി പറയുന്നത്.…
Read More »