India
- Oct- 2021 -12 October
വിദ്യാഭ്യാസമില്ലാത്തവർ രാജ്യത്തിന് ഭാരം, നരേന്ദ്ര മോദി ‘ഡെമോക്രാറ്റിക് ലീഡര്‍’: അമിത് ഷാ
ന്യൂഡൽഹി: വിദ്യാഭ്യാസമില്ലാത്തവർ രാജ്യത്തിനു ഭാരമാണെന്നും അവർക്കൊരിക്കലും ഒരു നല്ല പൗരനാകാൻ സാധിക്കില്ലെന്നും അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ഭരണരംഗത്ത് എത്തിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച്…
Read More » - 12 October
ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്ഷകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്ക: വരേണ്ടതില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്
ലഖ്നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്ഷകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വേദി അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്. അതേസമയം കൊല്ലപ്പെട്ട കര്‍ഷകന്റെ സംസ്കാര…
Read More » - 12 October
ജോസഫ് എന്ന പേര് മാറ്റി മുഹമ്മദ് എന്നാക്കിയാൽ എന്താ? ഹിന്ദു പെൺകുട്ടിയോട് ഒപ്പന പാടിവരാൻ പാടിയത് മമ്മൂട്ടിയുടെ മകൻ:പി.സി
തിരുവനന്തപുരം: നാദിർഷായുടെ ‘ഈശോ’ സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ വിമർശനവുമായി രംഗത്തുള്ളയാളാണ് പി സി ജോർജ്. പേര് മാറ്റിയില്ലെങ്കിൽ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് പി സി വ്യക്തമാക്കി. ഇപ്പോഴിതാ,…
Read More » - 12 October
ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരുഭീകരന്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ച് സൈന്യം. രണ്ടു പേര് പിടിയിലായതായാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ ഷോപ്പിയാനിലെ ഫീരിപോറയിലായിരുന്നു ഏറ്റുമുട്ടല്‍.…
Read More » - 12 October
തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു
ചെന്നൈ: സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ ചെന്നൈ പൊലീസ് വെടിവച്ചുകൊന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം .…
Read More » - 12 October
‘മുഖ്യമന്ത്രി പറഞ്ഞത് നുണ, വീണ ജോർജ് മന്ത്രിയായത് പിണറായിയുടെ പെറ്റ് ആയതുകൊണ്ട്’: പി സി ജോർജ്
തിരുവനന്തപുരം: ഐ.എസിൽ ചേർന്ന മലയാളികളുടെ ലിസ്റ്റ് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. ഇതിൽ മുഖ്യമന്ത്രി പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എം…
Read More » - 12 October
സേവിക്കുകയെന്നതാണ് എന്റെ ആദ്യ മതം, ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ് പ്രധാന്യം: മനേക ഗാന്ധി
ന്യൂഡല്‍ഹി: സേവിക്കുകയെന്നതാണ് തന്റെ ആദ്യ മതമെന്നും ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ് പ്രധാന്യമെന്നും മനേക ഗാന്ധി. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്തായതിനെ…
Read More » - 12 October
നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല: അനുരാഗ് ഠാക്കൂര്‍
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഭീകരരെ എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 12 October
സ്കൂളിന് സമീപം മതപരിവർത്തന പുസ്തകം വിതരണം ചെയ്തു: 8 പേർ അറസ്റ്റിൽ
ഭോപ്പാൽ : മതപരിവർത്തനത്തെക്കുറിച്ചുള്ള പുസ്തകം വിതരണം ചെയ്തവരെ പിടികൂടി പൊലീസ്. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെയാണ് പൊലീസ് പിടികൂടിയത്. വിഎച്ച്പി പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി.…
Read More » - 12 October
പെട്രോളിനേക്കാള്‍ വില കുപ്പിവെള്ളത്തിന്, സൗജന്യ വാക്സിൻ തരാനാണ് പെട്രോൾ വില വർധിപ്പിക്കുന്നത്: രമേശ്വര്‍ തേലി
ഗുവാഹത്തി: രാജ്യത്ത് പെട്രോളിനേക്കാള്‍ വില കുപ്പിവെള്ളത്തിനാണെന്ന് കേന്ദ്രമന്ത്രി രമേശ്വര്‍ തേലി. കുടിവെള്ളത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറവാണെന്നും, ജനങ്ങള്‍ക്ക് സൗജന്യ കോവിഡ്…
Read More » - 12 October
‘ഹിന്ദു-ക്രിസ്ത്യൻ യുവതികളെ താലിബാന് ഇട്ടുകൊടുക്കുന്നു, മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത് എന്താണ്’: പി സി ജോർജ്
തിരുവനന്തപുരം: പാല ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദിന്…
Read More » - 12 October
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും
കൊല്ലം: ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം നാളെ…
Read More » - 12 October
നര്‍ത്തകനാകാന്‍ ആഗ്രഹിച്ചു, അവസാനആഗ്രഹം സാധിച്ചു തരണം, പ്രധാനമന്ത്രിക്ക് കുറിപ്പെഴുതിവച്ച് പതിനാറുകാരന് ആത്മഹത്യചെയ്തു
മധ്യപ്രദേശ്: ഗ്വാളിയോറില്‍ നര്‍ത്തകനാകാന്‍ ആഗ്രഹിച്ച പതിനാറുകാരന് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തു. തന്റെ ആഗ്രഹത്തിന് ഒപ്പം നില്ക്കാന് വീട്ടുകാരോ സുഹൃത്തുക്കളോ തയ്യാറാകാത്തതില്‍ മനംനൊന്തായിരുന്നു പതിനാറുകാരന്റെ ആത്മഹത്യ. അതേസമയം…
Read More » - 12 October
കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് കൊണ്ടുവരണം: പിണറായി വിജയൻ
തിരുവനന്തപുരം: കൂടുതല്‍ ഒളിമ്പിക്സ് മെഡലുകള്‍ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സര്‍ക്കാർ മുന്‍നിരയില്‍ ഉണ്ടാകുമെന്നും, കായിക രംഗത്ത് നിന്ന് വിരമിച്ചാലും…
Read More » - 12 October
നെടുമുടി വേണുവിന്റെ വിയോഗം സംസ്കാരിക ലോകത്തിന് നഷ്ടമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നടന് നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു. ‘നെടുമുടി…
Read More » - 12 October
കുടുംബപേര് ‘ഖാന്’ ആയതിനാല്‍ സൂപ്പര്‍ സ്റ്റാർ ഷാറൂഖ് ഖാൻ വേട്ടയാടപ്പെടുന്നു: മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ലഹരി കേസുമായി ബന്ധപ്പെട്ട് ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മെഹബൂബ…
Read More » - 12 October
ജമ്മുകാശ്മീരില്‍ ഭീകരരുമായി ഒമ്പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഒമ്പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കര്‍ ഇ തയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്.…
Read More » - 12 October
രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി :കേന്ദ്ര മന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരിട്ട വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരാണ്…
Read More » - 12 October
ആര്യനെ അറസ്റ്റ് ചെയ്തതിനു കാരണം പേരിലെ ‘ഖാന്’ : മെഹബൂബ മുഫ്തി
ശ്രീനഗര്‍: ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെ എന്‍സിബിയുടെ അറസ്റ്റിലായ ആര്യന് ഖാന് പിന്തുണയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആര്യന് ഖാന് അറസ്റ്റിലായതിന് കാരണം അദ്ദേഹത്തിന്റെ…
Read More » - 12 October
രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി
ഡല്‍ഹി : രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ശതകോടീശ്വരന്മാരില് ഒരാളായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപം ഉളള സ്റ്റാര്‍ട്ടപ്പ് എയര്‍ലൈനിനാണ് അംഗീകാരം ലഭിച്ചത്. ആകാശ് എയര്‍ലൈന്‍സ്…
Read More » - 12 October
ചതിക്കുഴിയില്‍ വീണ് ജീവിതം നശിച്ച് പെണ്‍കുട്ടികള്‍, പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് കാമുകനും സുഹൃത്തുക്കളും
മംഗളൂരു: പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു. കേസില്‍ കാമുകന് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍…
Read More » - 11 October
ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. കീഴടങ്ങാനുള്ള സുരക്ഷ സേനയുടെ അഭ്യര്‍ത്ഥന ഭീകരര്‍ തള്ളിയതോടെ മേഖല പൂര്‍ണ്ണമായി സൈന്യം വളഞ്ഞു. അതേ…
Read More » - 11 October
രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി : ആകാശ് എയര്‍ലൈന്‍സിന്റെ തലപ്പത്ത് ഇവര്‍
ഡല്‍ഹി : രാജ്യത്ത് പുതിയ എയര്‍ലെന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ശതകോടീശ്വരന്മാരില് ഒരാളായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപം ഉളള സ്റ്റാര്‍ട്ടപ്പ് എയര്‍ലൈനിനാണ് അംഗീകാരം ലഭിച്ചത്. ആകാശ് എയര്‍ലൈന്‍സ്…
Read More » - 11 October
മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ മതം മാറുന്നത് തെറ്റ് : മോഹന്‍ ഭാഗവത്
ഉത്തരാഖണ്ഡ്: മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ മതം മാറേണ്ടതില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു കുടുംബങ്ങള്‍ പാരമ്പര്യത്തിന്റെ മഹത്വം കുട്ടികള്‍ക്ക് പകര്ന്നുകൊടുക്കാത്തതാണ് ഇത്തരം…
Read More » - 11 October
വൈദ്യുത പ്രതിസന്ധിയില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരിട്ട വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരാണ്…
Read More »