India
- Oct- 2021 -9 October
ആര്‍ക്കും നീതി ലഭിക്കാതെ പോകില്ല, ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കുകയുമില്ല: യോഗി ആദിത്യനാഥ്
ലഖ്നോ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരി വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുപിസർക്കാർ. എല്ലാവരും നിയമത്തിന്റെ മുൻപില് തുല്യരാണെന്ന് യോഗി ആദ്യനാഥ് പറഞ്ഞു. സുപ്രീംകോടതിയുടെ അഭിപ്രായത്തില്‍ ആരെയും തെളിവുകള്‍ ഇല്ലാതെ…
Read More » - 9 October
മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി
പാലക്കാട്: മലമ്പുഴയിൽ കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടര്‍ ബോള്‍ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി. 14 പേരുടെ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. നാര്‍കോടിക്ക് സെല്‍ ഡി…
Read More » - 9 October
ലഖിംപുര്‍ ഗിമ്മിക്കിലൂടെ കോൺഗ്രസിന് തിരിച്ചുവരാനാവില്ല! പ്രിയങ്കയ്ക്കും രാഹുലിനും ബദലാകാൻ കഴിയില്ല,നിരാശയോടെ പ്രശാന്ത്
ന്യൂഡല്‍ഹി: കർഷകസമരം കൊണ്ട് കോൺഗ്രസിന് തിരിച്ചു വരാനാവില്ലെന്ന ചിന്തയിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോ ഇങ്ങനെ പോയാല്‍ ഒന്നും ആകാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് രാഹുല്‍ ഗാന്ധിക്ക്…
Read More » - 9 October
വൃദ്ധ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി: മരണത്തിൽ അസ്വാഭാവികത
പാലക്കാട്: പട്ടാമ്പിയിൽ വൃദ്ധ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ചാലിശ്ശേരി പെരുമണ്ണൂരിലാണ് സംഭവം. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി…
Read More » - 9 October
തന്റെ മകന് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര, ‘നിരപരാധിയെ കുടുക്കാൻ കോൺഗ്രസ് ശ്രമം’
ദില്ലി: ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ…
Read More » - 9 October
പാലക്കാട് മെഡിക്കല്‍ കോളേജ് ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം: മാരക മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളെജിന് സമീപം ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോട്ടയം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 61 എല്‍എസ്ഡി സ്റ്റാന്പുകളും…
Read More » - 9 October
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ജയിലിൽ ആര്യൻ ഖാൻ
മുംബൈ: ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി. ആര്യനടക്കം 6 പേർ ആർതർ റോഡ്…
Read More » - 9 October
എയർ ഇന്ത്യ കമ്പനി ടാറ്റ ഗ്രൂപ്പിന്: കൈമാറ്റത്തിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം
ഡൽഹി: ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയുടെ ഏറ്റെടുക്കൽ പ്രക്രിയ ഡിസംബറിൽ പൂർത്തിയാകും.…
Read More » - 9 October
എയര്‍ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ടെന്‍ഡറില്‍ ടാറ്റ ഗ്രൂപ്പിന്റെതാണ് ഉയര്‍ന്ന സഖ്യയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത്…
Read More » - 9 October
ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിക്കേസില്‍ അറസ്റ്റിലായതിനു ശേഷം തന്റെ ജീവനു ഭീഷണി: മനു ഭാനുശാലി
ഡൽഹി: ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിക്കേസില്‍ അറസ്റ്റിലായതിനു ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്ന് റെയ്ഡ് സമയത്ത് എന്‍സിബി ഓഫിസിലുണ്ടായിരുന്ന ബിജെപി പ്രവര്ത്തകന് മനു ഭാനുശാലി.…
Read More » - 8 October
ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ വാഗ്ദാനത്തില്‍ വീണ യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ
ഉത്തര്‍പ്രദേശ്: ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ വാഗ്ദാനത്തില്‍ വീണ ഇന്ത്യക്കാരിയായ യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. ഉത്തര്‍പ്രദേശില്‍നിന്നുള്ള യുവതിയെ ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ യുകെയില്‍ നിന്നുള്ള വ്യക്തിയാണ് തട്ടിപ്പിനിരയാക്കിയത്. റായ്ബറേലി…
Read More » - 8 October
നൽകിയത് 85 ലക്ഷവും 120 പവനും: കൂടുതൽ ആവശ്യപ്പെട്ട് പീഡനം, യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
മുംബൈ: യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, യുവതിയുടെ മരണം സ്ത്രീധന പീഡനം…
Read More » - 8 October
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന് ജനതയ്ക്ക് അറിയാം: പാകിസ്ഥാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി
ഡല്‍ഹി: പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന് ജനതയ്ക്ക് അറിയാമെന്നും യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്ഥാന് ഇന്ത്യ നല്കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.…
Read More » - 8 October
ട്രെയിനിൽ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചു, അടിവസ്ത്രം എടുത്ത് നെഞ്ചോട് ചേർത്തു: എൻസിബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഔറംഗബാദ്: ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥൻ റെയില്‍വെ പോലീസിന്റെ പിടിയിലായി. മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനെ(34)തിരെ ഇരുപത്തഞ്ചുകാരി നല്കിയ…
Read More » - 8 October
അനുയായിയെ കൊലപ്പെടുത്തിയ കേസ് : ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ
ന്യൂഡല്‍ഹി : അനുയായിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ തലവനും ആള് ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് സിബിഐ കോടതി. അനുയായിയായ രഞ്ജിത്…
Read More » - 8 October
ഇനി ജയിലില്‍: ലഹരിപ്പാര്‍ട്ടി കേസിൽ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യപേക്ഷ കോടതി തള്ളി. ആര്യന് ഖാന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ യുടെ…
Read More » - 8 October
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ വാങ്കല മധുകർ റെഡ്ഡിയാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്റെ വനിത സുരക്ഷ…
Read More » - 8 October
ബെനറ്റോ മുസോളനിയുടെ കൊച്ചുമകള്‍ക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം
റോം: കിരാത ഭരണം കൊണ്ട് ലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇറ്റാലിയന്‍ ഫാസിസ്റ്റ് സേച്ഛാധിപതി ബെനറ്റോ മുസോളനിയുടെ കൊച്ചുമകള്‍ക്ക് റോം മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം. തീവ്ര വലതുപക്ഷ…
Read More » - 8 October
ഐസ്ക്രീം ഇനി ചില്ലറക്കാരനല്ല, തൊട്ടാൽ പൊള്ളും: ഉയര്‍ന്ന ജിഎസ്ടി നിര്‍ദേശിച്ച് ധനമന്ത്രാലയം
ഡൽഹി : പഴയ ഓര്‍മയില്‍ പാര്‍ലറുകളില്‍ കയറി ഐസ്ക്രീം കഴിക്കുന്നതിനു മുമ്പ് വിലയൊന്ന് നോക്കുന്നതു നന്നായിരിക്കും. ഹോട്ടലിനകത്തോ പുറത്തോ വില്ക്കുന്നുവെന്ന് നോക്കാതെ ഐസ് ക്രീമിന് ഉയര്‍ന്ന…
Read More » - 8 October
കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ് : ലേലം സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ടെന്‍ഡറില്‍ ടാറ്റ ഗ്രൂപ്പിന്റെതാണ് ഉയര്‍ന്ന സഖ്യയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ…
Read More » - 8 October
സ്വാഗതം എയർ ഇന്ത്യ: എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ
ഡൽഹി: എയർ ഇന്ത്യയുടെ തിരിച്ചെത്തലിനെ സ്വാഗതം ചെയ്ത് രത്തൻ ടാറ്റ. എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കമ്പനി പുനഃനിർമിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും…
Read More » - 8 October
ലഖിംപൂർ സംഘർഷം: ഏഴ് ദിവസത്തിനുള്ളിൽ നടപടിയില്ലെങ്കിൽ മോദിയുടെ വസതി ഘരാവോ ചെയ്യുമെന്ന് ഭീഷണി മുഴക്കി ചന്ദ്രശേഖർ ആസാദ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അന്ത്യശാസനവുമായി ആസാദ് സമാജ് വാദി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ലഖിംപൂരിൽ കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍…
Read More » - 8 October
‘ദില്ലി സര്‍വ്വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം’:എളമരം കരീമിന്റെ പ്രസംഗം
ആലപ്പുഴ: മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പഴയ പ്രസംഗം പങ്കുവെച്ച് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. ദില്ലി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള…
Read More » - 8 October
വിവാഹിതയായ യുവതിയുമായി രഹസ്യബന്ധം: പ്രഭാത നടത്തത്തിനിറങ്ങിയ മൂന്നംഗ സംഘം യുവാവിനെ തല്ലിക്കൊന്നു
ലക്നൗ: വിവാഹിതയുമായി രഹസ്യബന്ധമുണ്ടെന്നാരോപിച്ച് ഇരുപത്തിമൂന്നുകാരനെ മൂന്ന് പേര് ചേർന്ന് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ മിസാപ്പൂരിലെ കിര്ത്താര്താര ഗ്രാമത്തിൽ നടന്ന സംഭവത്തിൽ മെഡിക്കല്‍ സ്റ്റോർ ജീവനക്കാരനായ കൃപാശങ്കര്‍ ബിന്ദാണ് കൊല്ലപ്പെട്ടത്.…
Read More » - 8 October
മരുമകളുടെ അവിഹിതബന്ധം കയ്യോടെ പിടിച്ച അമ്മായി അമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു: ട്രെൻഡ് ആകുന്നുവെന്ന് കോടതി
കാമുകനുമായുള്ള ബന്ധത്തിന് എതിര് നിന്ന അമ്മായിഅമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിൽ കൂട്ടുപ്രതിയ്ക്ക് ജാമ്യം നിശേഷിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്,…
Read More »