India
- Oct- 2021 -31 October
ലഖിംപൂര്‍ ഖേരി കേസിൽ കേന്ദ്രമന്ത്രിയ്ക്ക് പങ്കെന്ന് കോണ്‍ഗ്രസ് ആരോപണം: അജയ് മിശ്രക്ക് നേരെ ചീമുട്ടയേറ്
ഭുവനേശ്വര്‍: ലഖിംപൂര്‍ ഖേരി കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്ക് നേരെ നാഷണല്‍ സ്റ്റുഡന്റ് യൂണിയന് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു.…
Read More » - 31 October
മീൻ കറിയെ ചൊല്ലി തർക്കം: സുഹൃത്തിനെ കാറിടിച്ച് കൊന്നു, ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് ഒളിവിൽ
ഗുജറാത്ത്: മീൻ കറി നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ യുവാവ് ഒളിവിൽ. രാജ്കോട്ടിലെ വെനാസർ ജില്ലയിൽ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന…
Read More » - 31 October
പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടം, ഇതിഹാസ നായകന് പിറന്നാൾ ആശംസകൾ: പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടമെന്ന് പി സി വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പിലായിരുന്നു പി സി വിഷ്ണുനാഥിന്റെ പരാമർശം.…
Read More » - 31 October
ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ കൂടി പിടിയില്‍: ഇതുവരെ അറസ്റ്റിലായത് 25 ഭീകരര്‍
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ കൂടി പിടിയില്‍. ഇഷ്ഫാക് അഹമ്മദ് വാനി, ഉമര്‍ ഭാട്ട് എന്നിവരാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. കാശ്മീരില്‍…
Read More » - 31 October
കൊവിഡ് ലോകത്ത് മുഴുവൻ പ്രത്യാഘാതമുണ്ടാക്കി, പക്ഷെ ഐക്യവും ഒരുമയും കൊണ്ട് നമ്മൾ പിടിച്ചു നിന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ലോകത്ത് മുഴുവൻ പ്രത്യാഘാതമുണ്ടാക്കിയപ്പോഴും ഐക്യവും ഒരുമയും കൊണ്ട് നമ്മൾ പിടിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ രംഗത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോവാത്ത…
Read More » - 31 October
നിസ്കരിക്കാന്‍ സര്‍ക്കാര്‍ ഹൈവേകള്‍ അനുവദിച്ച് കോൺഗ്രസ്: പ്രീണന രാഷ്ട്രീയമെന്ന് ബിജെപി
ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പ്രയോഗിക്കുന്നത് പ്രീണന രാഷ്ട്രീയമാണെന്ന് അമിത് ഷാ പറഞ്ഞു. 2022 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » - 31 October
13 ദിവസം കൊണ്ട് പാകിസ്ഥാനെയും അവരെ പിന്തുണച്ച അമേരിക്കയെയും ഇല്ലാതാക്കിയ നേതാവാണ് ഇന്ദിരാ ഗാന്ധി : പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: 13 ദിവസം കൊണ്ട് പാകിസ്ഥാന് ഭരണകൂടത്തെയും അവരെ പിന്തുണച്ച അമേരിക്കയെയും ഇല്ലാതാക്കിയ നേതാവാണ് ഇന്ദിരാ ഗാന്ധിയെന്ന് പി സി വിഷ്ണുനാഥ്. ഇന്ദിരാ ഗാന്ധിയുടെ ഓർമ്മ ദിവസമായ…
Read More » - 31 October
പാക്കിസ്ഥാന്റെ ജയം ഇന്ത്യയിൽ ആഘോഷിച്ചെന്ന് കരുതി അത് രാജ്യദ്രോഹമാകില്ല: ജസ്റ്റിസ് ദീപക് ഗുപ്ത
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ജയിക്കുന്നതു രാജ്യത്ത് ആഘോഷിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. ഒരു ഇംഗ്ലിഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക്…
Read More » - 31 October
രാജ്യസഭ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ജോസ് കെ മാണി രാജിവച്ച സീറ്റിലേയ്ക്ക് തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 29നാണ് വോട്ടെടുപ്പ് നടക്കുക. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ജോസ് കെ മാണി രാജിവച്ചതിനെ തുടര്‍ന്ന്…
Read More » - 31 October
രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു
ചെന്നൈ: തെന്നിന്ത്യൻ സിനിമ സൂപ്പർ താരം രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു. താരം ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്. പ്രിയതാരത്തെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് എം.കെ…
Read More » - 31 October
ആർ.ടി ഓഫിസിൽ വിജിലൻസ് റെയ്ഡ് :1.86 ലക്ഷം രൂപ പിടിച്ചെടുത്തു; ആറുപേർ പിടിയിൽ
കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ മർത്താണ്ഡം ആർ.ടി ഓഫിസിൽ നടന്ന വിജിലൻസ് റെയ്ഡിൽ 1.86 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവുമായി ബന്ധപെട്ട് ആറു പേരെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
Read More » - 31 October
ഭക്ഷണം തെരുവിൽ നിന്ന്, സഞ്ചാരം ടാക്സി ബൈക്കിൽ: ജനങ്ങള്‍ക്കിടിയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ രാഹുൽ ഗാന്ധി ഗോവയിൽ
ഗോവ: നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് കോൺഗ്രസ്. ജനങ്ങള്‍ക്കിടിയിലേക്ക് ഇറങ്ങി പ്രവർത്തിച്ച് അവരുടെ വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഗോവയിൽ…
Read More » - 31 October
എന്റെ മുത്തശ്ശി അവസാന നിമിഷം വരെയും നിര്‍ഭയമായി രാജ്യത്തെ സേവിച്ചു, അവരുടെ ജീവിതം ഞങ്ങള്‍ക്ക് പ്രചോദനമാണ്: രാഹുല്‍
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനത്തില്‍ ആദരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്റെ മുത്തശ്ശി അവസാന നിമിഷം വരെ നിര്‍ഭയമായി രാജ്യത്തെ…
Read More » - 31 October
റസ്റ്റ് ഹൗസിന് വേണ്ടത്ര വൃത്തിയില്ല, മാനേജരെ സസ്പെന്‍ഡ് ചെയ്ത് പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്തിന്റെ റസ്റ്റ് ഹൌസ് മാനേജരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ മിന്നൽ സന്ദർശനത്തിൽ വൃത്തിഹീനമായ റസ്റ്റ് ഹൗസ് കണ്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച…
Read More » - 31 October
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെയും പുതിയ കേസുകളുടെയും എണ്ണം കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി 12,830 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.…
Read More » - 31 October
‘ഇത്രയും കാലം ജയിലില്‍ കിടക്കേണ്ട ആളായിരുന്നില്ല ആര്യന് ഖാന്’, ഘോഷയാത്രയായി ആര്യനെ സ്വീകരിച്ച് ആരാധകര്‍
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്ത്…
Read More » - 31 October
‘അച്ഛാ എനിക്ക്, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി’: ബിനീഷിനെ കണ്ടതും മകളുടെ പരാതി, വാങ്ങിത്തരാമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരി ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.…
Read More » - 31 October
മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ: തോമസ് ഐസക്
തിരുവനന്തപുരം: മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ എന്ന സോഷ്യൽ മീഡിയ കമന്റുകൾക്ക് മറുപടിയുമായി തോമസ് ഐസക്. ഡൽഹിയിലെ കർഷക സമരത്തിൽ…
Read More » - 31 October
‘മുണ്ട് ഉടുത്താൽ സംസ്ഥാന അധ്യക്ഷൻ, പാന്റ് ഇട്ടാൽ ദേശീയ അധ്യക്ഷൻ’: എ.എ റഹീമിനെ പരിഹസിച്ച മുസ്ലിം ലീഗിന് മറുപടി
തിരുവനന്തപുരം: എ എ റഹീമിനെ വിമർശിച്ച മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അധ്യക്ഷനായി എ എ റഹീമിനെ…
Read More » - 31 October
പുനീത് രാജ്കുമാര് ഇനി ഓര്‍മ്മ: മാതാപിതാക്കള്‍ക്കരികില്‍ അന്ത്യവിശ്രമം, സംസ്കാരം നടത്തി
ബംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ സംസ്കാരം നടത്തി. ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റുഡിയോയിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. കണ്ഡീരവ സ്റ്റുഡിയോയില്‍ മാതാപിതാക്കള്ക്കരികിലാണ്…
Read More » - 31 October
ബിനീഷിന്റെ ജയിൽമോചനം: സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരവ് ഉടൻ? സാധ്യത തള്ളാതെ കോടിയേരി
തിരുവനന്തപുരം: ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന്…
Read More » - 31 October
മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്മക്കള്
ഹനുമാന് നഗർ: രാജസ്ഥാനിലെ ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന് നഗറിലെ കുച്ചല്വാരയിൽ വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്മക്കള്. മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന…
Read More » - 31 October
നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റം, മീനുകള്‍ ചത്ത് പൊങ്ങി: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം
ഇറ്റാനഗർ: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം നടന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ കമേംഗ് നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റത്തിലും തുടര്‍ന്ന് മീനുകള്‍ ചത്ത് പൊങ്ങിയതിലും ചൈനക്കെതിരെ ആരോപണവുമായി പ്രദേശവാസികള്‍. നദിയിലെ…
Read More » - 31 October
ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്, മാലയിട്ട് സ്വീകരിച്ച് സുഹൃത്തുക്കൾ: തന്റെ പേരിലെ കൊടിയേരിയാണ് പ്രശ്നമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും…
Read More » - 31 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: 21-കാരൻ അറസ്റ്റിൽ
നാഗ്പൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. നാഗ്പൂരിലെ രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ 21 കാരനാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ…
Read More »