Article
- May- 2018 -31 May
റമദാൻ നോമ്പുതുറയ്ക്ക് സ്പെഷ്യൽ പായസം തയ്യാറാക്കാം
റമദാൻ നോമ്പുതുറയ്ക്ക് പായസം ഒരു പാരമ്പര്യ വിഭവമാണ്. പായസങ്ങൾ പലതരത്തിലുണ്ട് അവയ്ക്കെല്ലാം തന്നെ രുചിയും വ്യത്യസ്തമാണ്. ഈ വർഷത്തെ റമദാൻ നോമ്പ് തുറയ്ക്കായി റവ പായസം ഒന്നു…
Read More » - 31 May
പുകവലിയിൽ നിന്നും രക്ഷ നേടാൻ ആയുർവേദത്തിൽ നിന്നും ചില പൊടിക്കൈകൾ
ഇന്ന് ലോക പുകയില വിരുദ്ധദിനം.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തകമാനം ഒരു ലക്ഷം കോടി ജനങ്ങളാണ് പുകവലിക്കടിമപ്പെട്ടിരിക്കുന്നത്. ഇതിൽത്തന്നെ ഏകദേശം ഏഴ് ദശലക്ഷത്തോളം ജനങ്ങൾ മരണത്തിന് കീഴടങ്ങുന്നു.…
Read More » - 31 May
പതിനായിരങ്ങൾ നോമ്പുതുറയ്ക്കെത്തുന്ന “”ദില്ലി ജമാ മസ്ജിദ്”
വിശുദ്ധ റമദാൻ നോമ്പുനാളുകൾ അവസാനിക്കാറാകുകയാണ്. നന്മയുടെ നക്ഷത്രങ്ങൾ വിളക്കു തെളിച്ച റമദാനിൽ ദില്ലിയിലെ ‘ജമാ മസ്ജിദ്’ അങ്കണത്തിലെത്തുന്നവരെയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം…
Read More » - 30 May
മാറേണ്ടത് നമ്മളാണ്, മാറ്റേണ്ടത് ഇവിടുത്തെ വ്യവസ്ഥിതിയെയാണ്
മാറേണ്ടത് നമ്മളാണ്! നാമുള്‍പ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.! മുഖപുസ്തകത്തിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും കെവിനു വേണ്ടി കരയുന്ന, മനുഷ്യാവകാശത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന, മനുഷ്യസ്നേഹത്തിന്റെ മഹത്വത്തെക്കുറിച്ച് വല്ലാതെ വാചാലരാവുന്ന,…
Read More » - 30 May
ഹുറിയത് വിഘടനവാദി നേതാക്കളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച നല്കുന്ന സന്ദേശം, കാശ്മീര്‍ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസിന്റെ വിശകലനം
ജമ്മു കാശ്മീരിലെ വിഘടനവാദ ഗ്രൂപ്പുകളുമായി, ഹുറിയത് കോണ്‍ഫറന്‍സുമായി, ചര്‍ച്ചക്ക് തയ്യാറാണ് എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒന്നാണ്. അത് പെട്ടെന്നെടുത്ത ഒരു തീരുമാനമായി കാണേണ്ടതില്ല. കാശ്മീര്‍…
Read More » - 30 May
ആഭ്യന്തര വകുപ്പ് ക്വട്ടേഷന്‍ വകുപ്പോ: ഈ നാട് അരാജകത്വത്തിലേക്കോ?
രശ്മി അനില്‍ പ്രബുദ്ധ കേരളത്തിനു തീരാക്കളങ്കം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറി ‘വിജയ’കരമായ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എടുത്തു പറയേണ്ടത് ആഭ്യന്തര വകുപ്പിലെ ക്വട്ടേഷന്‍ പണിതന്നെയാണ്. ജനങ്ങളുടെ…
Read More » - 30 May
ഞെട്ടരുത് ! പൈലറ്റും എസ്കോര്‍ട്ടും വേണ്ടന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാരുടെ എണ്ണം ഇത്രമാത്രം
അധികാരത്തിലേറും മുന്‍പ് എസ്കോര്‍ട്ട് വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പൊലീസ് സേന ഒരുക്കുന്നത് മുന്‍പ് ഒരു മുഖ്യമന്ത്രിയ്ക്കും ലഭിക്കാത്ത വിധമുള്ള സുരക്ഷ. കുറഞ്ഞത് 350…
Read More » - 29 May
കെവിന്റെ കൊലപാതകത്തില്‍ പൊലീസ് ഒളിച്ചുകളി നടത്തുന്നത് ഇങ്ങനെ
പ്രണയിച്ച് വിവാഹം കഴിയ്ച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട കെവിന് എന്ന യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ആളിക്കത്തുന്നത് പൊലീസിന് നേരെയുള്ള രോഷം കൂടിയാണ്. വെള്ളത്തില്‍…
Read More » - 28 May
ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ ക്രമസമാധാനം തകര്‍ക്കുന്ന നാട്
രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായ സമയമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍ അത് അല്പമൊന്നു കെട്ടടങ്ങി സമാധാന അന്തരീക്ഷം ഉടലെടുക്കാന്‍ തുടങ്ങിയപ്പോഴാണ് രക്ത തുള്ളികള്‍ വീണ്ടും കേരള മണ്ണിലേക്ക് വീണത്. കോട്ടയം…
Read More » - 28 May
റമദാനിനൊരുക്കാം സ്പെഷ്യല്‍ പോക്കറ്റ് ഷവര്‍മ്മ
പൊതുവേ ആരും കേട്ടിട്ടില്ലാത്തതും പരീക്ഷിച്ചിട്ടില്ലാത്തതുമായ ഒന്നായിരിക്കും പോക്കറ്റ് ഷവര്‍മ. തയാറാക്കാന്‍ വളരെ എളുപ്പമായ പോക്കറ്റ് ഷവര്‍മ രുചിയില്‍ വളരെ മുന്നിലാണ്. വളരെ കുറച്ച് സമയം കൊണ്ട് നമുക്ക്…
Read More » - 28 May
റമദാന് നോമ്പില്‍ നിന്നും വിട്ടു നില്ക്കേണ്ടവര്!!
ഇസ്ലാമിക് കലണ്ടര്‍ പ്രകാരം ഒൻപതാം മാസത്തിലാണ് റമദാന് വരുന്നത്. തെറ്റുകളില്‍ നിന്നും മോചനം നേടി നന്മയുടെ പുതിയ ശീലങ്ങള്‍ ലഭിക്കുന്ന റമദാന് നോമ്പ് വിശ്വാസികള്‍ക്ക് പ്രധാനമാണ്. എന്നാല്‍…
Read More » - 27 May
അതിർത്തിയിൽ തുടർച്ചയായ പാക് ആക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന എവിടെ നിന്ന് ?
തോമസ് ചെറിയാൻ കെ പാകിസ്ഥാൻ എന്ന രാജ്യം ഉണ്ടായത്തിനു ശേഷം ഇന്ത്യയ്ക്ക് കിട്ടിയത് മികച്ച ഒരു അയൽ രാജ്യത്തെയാണ് . സഹോദര സ്നേഹം എപ്രകാരം ആയിരിക്കണമെന്നുള്ള മികച്ച…
Read More » - 27 May
റമദാനിനൊരുക്കാം മലബാര്‍ സ്പെഷ്യല്‍ ചിക്കന്‍ കബ്സ
പൊതുവേ റമദാന് നാളുകളിലാണ് നമ്മുടെ വീട്ടില്‍ പലതരം വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കാറുള്ളത്. എല്ലാ വീട്ടുകാരും ഒരുപോലെ പരീക്ഷിക്കുന്നത് മലബാര്‍ ചിക്കന്‍ വിഭവങ്ങളാണ്. അത്തരത്തിലൊരു വിഭവമാണ് ചിക്കന്‍ കബ്സ.…
Read More » - 26 May
അനുയോജ്യമായ ശ്രേഷ്ഠ പദവിയുമായി കുമ്മനം അരങ്ങൊഴിയുമ്പോള്‍ ബിജെപിയ്ക്ക് വേണ്ടത് കെ. സുരേന്ദ്രനെപോലെ യുവത്വത്തിന്റെ പ്രസരിപ്പിനെ
തോമസ് ചെറിയാന് കെ മികച്ച രാഷ്ട്രീയ നേതാക്കളെ കൊണ്ട് സമൃദ്ധമാണ് നമ്മുടെ നാട്. പ്രവര്‍ത്തന മികവും ജനസമ്മതിയും അതിലുപരി പദവികളുടെ അലങ്കാരവും ഒത്തു ചേരുന്നവരാണ് മികച്ച രാഷ്ട്രീയക്കാര്‍…
Read More » - 26 May
പിടിച്ചുവെയ്ക്കലല്ല, വിട്ടുകൊടുക്കുന്നത് തന്നെയാണ് യഥാര്‍ത്ഥ സ്നേഹം, അന്യന്റെ സ്വകാര്യതയിലുള്ള ഒളിഞ്ഞുനോട്ടം ആപല്‍ക്കരം തന്നെ; കലാ ഷിബു
ഒരു ബുക്കും, വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം വേണം ഏത് ബന്ധത്തിനും. വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. സൈക്കോളജിസ്റ് എന്ന നിലക്കും വ്യക്തി എന്ന തരത്തിലും.…
Read More » - 26 May
മോദി സര്‍ക്കാര്‍ നാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ : ജനപിന്തുണയും നേട്ടങ്ങളും കോട്ടങ്ങളും
തോമസ് ചെറിയാന് കെ ഇന്ത്യയുടെ ഭരണചക്രത്തെ നരേന്ദ്രമോദിയെന്ന നേതാവ് നയിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിടുന്നു. ഇനി അടുത്ത ഒരു വര്‍ഷം പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നതോടു കൂടി 2019…
Read More » - 25 May
ആസ്തമ, അള്‍സര്‍ രോഗികള്‍ നോമ്പ് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
ഇത് റമദാന് മാസം. ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസമായി കരുതി, പാപങ്ങള്‍ അകറ്റാന്‍ നോമ്പെടുക്കുന്ന കാലം. എന്നാല്‍ രോഗികള്‍ നോമ്പ് എടുക്കുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സൂര്യോദയം…
Read More » - 25 May
റമദാനൊരുക്കാം സ്വാദിഷ്ടമായ ഈന്തപ്പഴ കുക്കീസ്
എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ് കുക്കീസ്. കൊച്ചുകുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഈ കുക്കീസ് ഉണ്ടാക്കാനും ഏറെ എളുപ്പമാണ്. പലതരത്തിലുള്ള കുക്കീസ് നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടാകും, എന്നാൽ ഈത്തപ്പഴം കൊണ്ട്…
Read More » - 25 May
“താജ്മഹൽ”—അവകാശത്തർക്കങ്ങൾ അതിരുകൾ ലംഘിക്കുമ്പോൾ
ശിവാനി ശേഖര്‍ മതേതര ഇന്ത്യയുടെ പൊതുസ്വത്തായി ഓരോ ഭാരതീയനും അഭിമാനിക്കുന്ന നമ്മുടെ പൈതൃകങ്ങളിലൊന്നാണ് “താജ്മഹൽ”! ഇന്ത്യയുടെ പ്രശസ്തി ആഗോളതലങ്ങി ളെത്തിച്ചതിന് ഈ ചരിത്രസ്മാരകത്തിന് വളരെ വലിയ പങ്കുണ്ട്!…
Read More » - 23 May
നിപ വൈറസ് പനി : ലോക മാധ്യമ തലക്കെട്ടുകള്‍ കേരളത്തെ ഒറ്റപ്പെടുത്തുന്നുവോ ?
തോമസ് ചെറിയാന്.കെ ഭീതിയുടെ മുള് മുനയിലാണ് കേരളക്കരയിപ്പോള്‍. നിപ്പയെന്ന അപകടകാരി വൈറസ് സംഹാര താണ്ഡവമാടുമോ എന്ന സംശയമാണ് ഏവരുടേയും മനസില്‍. ഇത് നമ്മുടെ നാടിന്റെ ആരോഗ്യത്തെ മാത്രമല്ല…
Read More » - 23 May
കോണ്‍ഗ്രസിന്റെ ചാണക്യതന്ത്രം കര്‍ണാടകയില്‍ നിലനില്‍ക്കുമോ ?
തോമസ് ചെറിയാന് കെ കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പിന്നാലെ നൂറു ചോദ്യങ്ങള്‍ കൂടിയാണ് ഉയരുന്നത്. അടുത്തിടെ നടന്ന ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളില്‍ ബിജെപി…
Read More » - 23 May
റമദാന് നാളുകളില്‍ തയാറാക്കാന്‍ സ്പെഷ്യല്‍ ഇറച്ചിപ്പുട്ട്
പല തരത്തിലുള്ള പുട്ടുകളും നമ്മള് തയാറാക്കിയിട്ടുണ്ട്. ഇറച്ചിപ്പുട്ടിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടെങ്കിലും പൊതുവേ തയാറാക്കിയിട്ടുണ്ടാകില്ല. എന്നാല്‍ തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഇറച്ചിപ്പുട്ട്. റമദാനായിക്കഴിഞ്ഞാല് എല്ലാ ദിവസവും…
Read More » - 23 May
റമദാനൊരുക്കാം രുചികരമായ ചിക്കൻ ഫത്തീഹ്
റമദാന് ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാകും വീട്ടമ്മമാർ. വ്യത്യസ്തമായ രുചികരമായ വിഭവങ്ങൾ അവർ പരീക്ഷണത്തിലൂടെ കണ്ടെത്തും. ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല.…
Read More » - 23 May
നന്മകള് ഒരുപാട് മനസ്സില്‍ സൂക്ഷിച്ച്, പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരുപാട് അഭിലാഷങ്ങള്‍ ബാക്കിവച്ച് ജീവത്യാഗം ചെയ്ത ലിനിയെ ഓര്‍ക്കുമ്പോള്‍
ആതുര സേവന രംഗത്തെ മാലാഖമാരാണ് നേഴ്സുമാര്‍. ഏതൊരു രോഗവുമായി എത്തിയാലും മടുപ്പും വെറുപ്പും കാണിക്കാതെ പുഞ്ചിരിക്കുന്ന മുഖവുമായി തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്യുന്ന ഈ മാലാഖമാരില്‍ പലരെയും…
Read More » - 23 May
റമദാന് നാളുകളില്‍ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഇതാണ്
മുസ്ലീം വിഭാഗക്കാര്‍ കൂടുതല്‍ ദാനധര്മികളാകുന്ന കാലമാണ് റമദാന് നാളുകള്‍. അവരുടെ വിശ്വാസമനുസരിച്ച് റമദാന് നാളുകളില്‍ അവര്‍ എത്രമാത്രം ദാനം നല്കുന്നുവോ അതിന്റെ ഇരട്ടി അവരെ തേടിയെത്തുമെന്നാണ് വിശ്വാസം.…
Read More »