Article

റമദാന്‍ നോമ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടവര്‍!!

ഇസ്ലാമിക്‌ കലണ്ടര്‍ പ്രകാരം ഒൻപതാം മാസത്തിലാണ് റമദാന്‍ വരുന്നത്. തെറ്റുകളില്‍ നിന്നും മോചനം നേടി നന്മയുടെ പുതിയ ശീലങ്ങള്‍ ലഭിക്കുന്ന റമദാന്‍ നോമ്പ് വിശ്വാസികള്‍ക്ക് പ്രധാനമാണ്. എന്നാല്‍ ഈ നോമ്പ് നിര്‍ബന്ധമില്ലാത്ത ചിലരുണ്ട്. അവരെക്കുറിച്ച് അറിയാം.

നോമ്പ് ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം മാത്രമല്ല. അത് ശാരീരികവും മാനസികവുമായ ശുദ്ധി ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പുരുഷന്മാർ തങ്ങളുടെ ഭാര്യമാരോടൊപ്പം ലൈംഗിക ബന്ധം പുലർത്തരുത് എന്നു ആവശ്യപ്പെടുന്നു. അതുപോലെ ആർത്തവമായിരിക്കുന്ന സ്ത്രീകള്‍, യാത്ര ചെയ്യുന്നവര്‍, രോഗികള്‍, ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ നോമ്പ് എടുക്കണമെന്ന് നിര്‍ബന്ധമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button