ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ കടുത്ത നിലപാടില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. രണ്ട് മന്ത്രിമാരെ മാറ്റിനിര്‍ത്തിയാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതെന്ന് എ.ഐ.സി.സി. അതേസമയം വി.എം.സുധീരന് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മുഖ്യമന്ത്രി കടുത്ത നിലപാട് തുടര്‍ന്നാല്‍ സ്ഥനാര്ത്തികളെ മാറ്റില്ലെന്ന് വി.എം.സുധീരന് അറിയിച്ചു
Post Your Comments