Uncategorized
- Mar- 2016 -17 March
സമ്മര്‍ദ്ദത്തിന്റെ ഭാഷ മാത്രമേ പ്രധാനമന്ത്രിക്ക് മനസിലാകൂ: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് സമ്മര്‍ദ്ദത്തിന്റെ ഭാഷ മാത്രമേ മനസിലാകൂ എന്ന് കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി ഭൂമിയേടറ്റെടുക്കല് ബില്ലിലെ കോണ്‍ഗ്രസ് ഇടപെടലിന്റെ വിജയം തെളിയിച്ചിരിക്കുന്നു എന്ന അവകാശവാദവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തി. ആന്ധ്രാപ്രദേശിന്…
Read More » - 15 March
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി
കൊല്ലം: കൊല്ലം വിളക്കുടിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം കുണ്ടറ മുളവന ജോസ് വില്ലയില്‍ ജോയല്‍ ജോസഫ് (16), പെരുമ്പുഴ ജയതി കോളനിയിലെ…
Read More » - 15 March
ലീഗിന്റെ തട്ടകത്തില്‍ തങ്ങള്‍ കുടുംബത്തില്‍ നിന്ന് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി
മലപ്പുറം: ലീഗിന്റെ തട്ടകമായ മലപ്പുറത്ത് തങ്ങള്‍ കുടുംബത്തില്‍ നിന്ന് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി. ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കുടുബത്തിലെ ഒരംഗം ബി.ജെ.പി. സ്ഥാനാര്‍ഥിയാകുന്നത്. ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ…
Read More » - 14 March
ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കെജ്രിവാള്
ന്യൂഡൽഹി: യമുനാതീരത്ത് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ…
Read More » - 12 March
തലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട; 3 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഷാഡോപോലീസിന്റെ നേതൃത്വത്തില്‍ വന്‍ കഞ്ചാവ് വേട്ട. സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ റെയ്ഡിലാണ്…
Read More » - 12 March
ആധാര്‍ ഇനി ഹീറോ: എന്തിനും ഏതിനും ഒപ്പം ഉണ്ടാകും, ഉണ്ടാകണം
ന്യൂഡല്‍ഹി : ആധാര്‍ ഇനി സര്‍ക്കാര്‍ സേവനങ്ങളുടേയും ആനുകൂല്യങ്ങളുടേയും ആധാരശില. ആധാര്‍ ബില്ലിന് (ടാര്‍ഗറ്റ് ഡെലിവറി ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അദര്‍ സബ്സിഡീസ് ബെനഫിറ്റസ് ആന്‍ഡ് സര്‍വീസ്…
Read More » - 10 March
വിജയ് മല്യ എങ്ങനെ രാജ്യം വിട്ടു ? ഉത്തരം കിട്ടാത്ത ചോദ്യം
ന്യൂഡല്‍ഹി : മദ്യരാജാവ് വിജയ് മല്യ രാജ്യംവിട്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചതോടെ വിജയ് മല്യയുടെ പിന്നാലെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും.കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ വിജയ് മല്യ…
Read More » - 10 March
കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു-കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പുല്‍വാമയിലെ അവാനിത്പോറയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഗോരിപോറ ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍…
Read More » - 9 March
ചെരുപ്പിന്റെ ഹീല്‍ തോക്ക് പോലെ:യുവതിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു
തോക്ക് രൂപത്തിലുള്ള ചെരിപ്പ്,വെടിയുണ്ട നിരത്തിയിട്ട പോലെയുള്ള രണ്ട് ചെയിന്‍..എയര്‍പോര്‍ട്ടില്‍ ഒരാളെ സംശയിയ്ക്കാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ.വാഷിങ്ങ്ടണില്‍ ആണ് സംഭവം. ആകെ സംശയവും പരിശോധനയുമോക്കെയായി യാത്ര മുടങ്ങുമെന്നായപ്പോള്‍…
Read More » - 6 March
വിമാനത്തില്‍ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക തുക
ജിദ്ദ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ഇഷ്ടമുളള സീറ്റ് തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ ആലോചിക്കുന്നു. ആഭ്യന്തര വിമാന സര്‍വീസിലാണ് പുതിയ നിയമം ബാധകമാക്കാന്‍ ആലോചിക്കുന്നത്.…
Read More » - 5 March
നിലം നികത്താന്‍ അനുമതി
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നിലംനികത്തലിന് വ്യാപക അനുമതി. മെത്രാന് കായലില്‍ 425 ഏക്കര്‍ നിലം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. കൊച്ചിയിലും നിലം നികത്താന്‍ അനുമതി
Read More » - 4 March
വിലക്കുകള്‍ കാറ്റില്‍പറത്തി ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം
സോള്‍: യു.എന്‍ ഉപരോധം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകം ഉത്തര കൊറിയ ജപ്പാന് കടലിലേക്ക് ഹ്രസ്വദൂര മിസൈലുകള്‍(പ്രൊജക്റ്റൈല്‍സ്) തൊടുത്തതതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ കിഴക്കന്‍ തീരത്തുനിന്ന് ആറു പ്രൊജക്റ്റൈല്സുകളാണ് വിക്ഷേപിച്ചതെന്ന്…
Read More » - 1 March
ഇറാഖില്‍ വീണ്ടും ഐ.എസിന്റെ കൂട്ടക്കുരുതി
ബാഗ്ദാദ്: ഇറാഖില്‍ രണ്ടിടങ്ങളിലുണ്ടായ ചാവേറാക്രമണത്തില്‍ 48 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ ദിയാലയില്‍ ഒരു ശവസംസ്ക്കാര ചടങ്ങിനിടെയാണ് ചാവേറാക്രമണം…
Read More » - Feb- 2016 -24 February
ബി.എസ്.എന്‍.എലില്‍ നിന്ന് ഇനിമുതല്‍ വാതോരാതെ സംസാരിക്കാം
മൊബൈല്‍ ഫോണില്‍ നിന്ന് വാതോരാതെ സംസാരിക്കാന്‍ ബി.എസ്.എന്‍.എലില്‍ നിന്ന് പുതിയ ഓഫര്‍. 201 രൂപയ്ക്ക് 24,000 സെക്കന്റിന്റെ സംസാരസമയം ലഭ്യമാകുന്നതാണ് പുതിയ ഓഫര്‍. 28 ദിവസം കാലാവധിയുള്ള…
Read More » - 24 February
മുഖ്യമന്ത്രിയുടെ വിടവാങ്ങല്‍ പ്രസംഗം
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വികാരനിര്‍ഭര പ്രസംഗം. ആരോപണങ്ങളുടെ പെരുമഴക്കാലത്തും പാര്‍ട്ടിയും മുന്നണിയും പിന്തുണ നല്കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോകുന്നു.…
Read More » - 24 February
പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് ഇതുവരെ കേള്‍ക്കാത്ത ശിക്ഷ: ശിക്ഷ എന്തെന്നല്ലേ
ബറേലി: ഇനി പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കല്ലേ.. വീഡിയോ യൂട്യൂബില്‍ വരും. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവരെക്കൊണ്ട് പൊറുതി മുട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് ഇങ്ങനെ ഒരു…
Read More » - 24 February
വോട്ടിന് രസീത് സംവിധാനം നടപ്പാക്കാനൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ വോട്ട് ചെയ്താല്‍ രസീത് ലഭിക്കുന്ന സംവിധാനം (പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വോട്ടിങ് യന്ത്രം) നടപ്പില്‍…
Read More » - 23 February
പാമ്പോറില്‍ നടന്നത് രാജ്യത്തെ ഞെട്ടിപ്പിക്കുന്നത്
കശ്മീര്‍ : പാമ്പോറില്‍ ഭീകരര്‍ക്കെതിരെ സൈനികര്‍ പോരാടുമ്പോള്‍ തൊട്ടടുത്ത പള്ളികളില്‍ നിന്നെല്ലാം ഉയര്‍ന്നത് ഭീകരര്‍ക്ക് വിജയം നേര്‍ന്നു കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍. ഫ്രെസ്റ്റേബാല്, ദ്രാംഗ്ബാല്‍, കദ്ലാബാല്, സെമ്പോര എന്നിവിടങ്ങളിലെ…
Read More » - 22 February
ഇനി അണ്‍ഫ്രണ്ട് ചെയ്തവരെ കണ്ടെത്താം
ഫേസ്ബുക്കില്‍ ആയിരക്കണക്കിന് സുഹൃത്തുക്കള്‍ ഉള്ളവരാണ് അധികം പേരും. ഇത്രയധികം ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ നിന്ന് നിങ്ങളുടെ സൗഹൃദം ഉപേക്ഷിച്ചു പോയവരെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം…
Read More » - 20 February
സംശയങ്ങള്‍ ബാക്കി : ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ബുക്കിംഗ് അവസാനിപ്പിച്ചു
ന്യൂഡൽഹി: 251 രൂപയുടെ സ്മാര്‍ട്ട് ഫോണിന്റെ ബുക്കിംഗ് റിങിങ് ബെൽസ് കമ്പനി അവസാനിപ്പിച്ചു. ബുക്കിംഗ് വെബ്സൈറ്റില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങളെത്തുടര്‍ന്നാണ് ബുക്കിംഗ് അവസാനിപ്പിക്കുന്നതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം.…
Read More » - 20 February
രാജ്യസ്നേഹം ആര്.എസ്.എസില്‍നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്ന് രാഹുല്‍
റായ്ബറേലി: രാജ്യസ്നേഹം ആര്.എസ്.എസില്‍നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജെ.എന്‍.യു വിഷയത്തില്‍ രാഹുല്‍ ഗാന്ധി ദേശവിരുദ്ധരെ പിന്തുണയ്ക്കുന്നു എന്ന ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു…
Read More » - 20 February
ആപ്പിളിന്റെ സുരക്ഷാ കോഡുകള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനൊ ആക്രമണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഐഫോണ്‍ കമ്പനിയും യു.എസ് സര്‍ക്കാറും തമ്മിലുളള പ്രശ്നത്തില്‍ ഫേസ്ബുക്, ട്വിറ്റര്‍, ആല്‍ഫബെറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ആപ്പിളിന് പിന്തുണ…
Read More » - 15 February
സ്നാപ്ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ട് പോയ അഞ്ച് പേര് അറസ്റ്റില്‍
ഗാസിയാബാദ്: സ്നാപ്ഡീല്‍ ജീവനക്കാരിയായ ദീപ്തി ശര്‍ണയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഹരിയാന ജയിലില്‍ നിന്ന് രക്ഷപ്പെട്ട മനോരോഗിയായ ദേവേന്ദ്രയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.…
Read More » - 13 February
സൗദിയില്‍ വന്‍ മദ്യവേട്ട: പിടിച്ചെടുത്തത് ഇരുപതിനായിരത്തിലേറെ കുപ്പി വിദേശമദ്യം
റിയാദ്: സൗദിയില്‍ വന്‍ മദ്യവേട്ട. 20376 കുപ്പി വിദേശമദ്യം സൗദി കസ്റ്റംസ് പിടികൂടി. സൗദി-യുഎഇ അതിര്‍ത്തിയിലെ അല്‍-ബത്ത കസ്റ്റംസാണ് മദ്യക്കടത്ത് ശ്രമം പൊളിച്ചത്. ഇഞ്ചി ലോറിയില്‍ ഒളിപ്പിച്ചാണ്…
Read More » - 12 February
ക്രീസിലെത്തി സംപൂജ്യരായി മടങ്ങി
ക്രിക്കറ്റ് മത്സരത്തില്‍ ഒരു ടീം അക്കൗണ്ട് പോലും തുറക്കാതെ കൂടാരം കയറി. അതും ഫൈനല്‍ മത്സരത്തില്‍. ഇംഗ്ലീഷ് പ്രാദേശിക ലീഗിലാണ് വെറും 20 പന്തുകള്‍ മാത്രം നേരിട്ട്…
Read More »