Uncategorized
- Sep- 2016 -30 September
ഉല്‍ക്ക: പാകിസ്ഥാന് മിസൈലെന്ന് കരുതി പരിഭ്രാന്തരായി ജനങ്ങള്‍
ശ്രീനഗര്‍● നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആകാശത്ത് ഉല്‍ക്ക പ്രത്യക്ഷപ്പെട്ടത് ശ്രീനഗറില്‍ പരിഭ്രാന്തി പടര്‍ത്തി. ആകാശത്തിലൂടെ വലിയ പ്രകാശത്തോടെയുള്ള ഉള്‍ക്കയുടെ…
Read More » - 30 September
ഐഎസിനോട് പകരം വീട്ടാൻ വീട്ടമ്മ; ഇതുവരെ കൊന്നൊടുക്കിയത് അനേകം ഭീകരരെ
ഇറാഖിൽ ഇസ്ലാമിക് രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഐഎസ് ഭീകരർ ഏറ്റവും കൂടുതൽ ഭയക്കുന്നത് മറ്റു രാജ്യങ്ങളുടെ ബോംബർ വിമാനങ്ങളെയല്ല മറിച്ച് സ്ത്രീകളുടെ ഗുണ്ടാസംഘങ്ങളെയാണ്. ഇറാഖിൽ ഇന്നേറ്റവും കരുത്തുറ്റ…
Read More » - 29 September
ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ പാകിസ്ഥാന് പുതിയ തലവേദന
ഇസ്ലാമാബാദ്: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ഇന്ത്യയില്‍ നിന്നും ലോക രാജ്യങ്ങളില്‍ നിന്നും വിമര്‍ശനം നേരിട്ട് കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രിയ്ക്ക് പുതിയ വെല്ലുവിളി. പാകിസ്ഥാന്…
Read More » - 28 September
യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിണറായി
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വാശ്രയ കരാറില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫീസിനുമേല്‍ ഒരു പൈസപോലും…
Read More » - 28 September
പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്ന് കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ചെരുപ്പെറിഞ്ഞയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്നും കെ സുധാകരന് പറയുന്നു. സംസ്കാര ശൂന്യനായ…
Read More » - 27 September
എകെ-47 ഏന്തി ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക് പെണ്‍കൊടി; വീഡിയോ വൈറല്‍!
കൈയിൽ എകെ 47 ഏന്തിയ പെണ്‍കുട്ടി ഇന്ത്യയെ വെല്ലുവിളിക്കുന്ന വീഡിയോ വിവാദമാകുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഈ വീഡിയോയിൽ പിതാവിന്റെ സഹായത്തോടെ പെൺകുട്ടി വെടിയുതിർക്കുന്നുമുണ്ട്. കുട്ടിയുടെ പിതാവ് തന്നെയാണ്…
Read More » - 27 September
പ്രവാസികളേ നിങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കണോ? എങ്കിലിതാ സുവര്‍ണ്ണാവസരം
ദുബായ് : ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ അക്ക വാഹന നമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. ഡി5 എന്ന നമ്പര്‍ പ്ലേറ്റാണ്…
Read More » - 26 September
ഭര്‍ത്താവിനെ കൊന്നു, ശവവുമായി ബൈക്കില്‍ യുവതി കറങ്ങിനടന്നു, ഒടുവില്‍ സംഭവിച്ചത്!
ഹൈദരാബാദ്: പത്താം ക്ലാസുകാരനുമായി അവിഹിതബന്ധം തുടര്‍ന്ന 25കാരി ഭര്‍ത്താവിനെ കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനെ കൊന്ന ശേഷം മൃതദേഹവുമായി ബൈക്കില്‍ 12കിലോമീറ്ററോളം യുവതി ചുറ്റികറങ്ങി. ഒടുവില്‍…
Read More » - 26 September
ബുർഹൻ വാനി ഇന്ത്യന്‍ സൈനികനാകാന്‍ കൊതിച്ചിരുന്നു ; പിതാവിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ചെറുപ്പത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത് സ്വപ്നം കണ്ടിരുന്നയാളാണ് ഇപ്പോള്‍ കശ്മീരിലെ പ്രശ്നങ്ങളുടെ മുലകാരണക്കാരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി നേതാവുമായ ബുര്‍ഹന്‍ വാനിയെന്ന് പിതാവ് മുസാഫര്‍ വാനി.ഇന്ത്യയ്ക്ക്…
Read More » - 25 September
ആവേശത്തിരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍
കോഴിക്കോട്: രാജ്യം ഉറ്റു നോക്കുന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിന് സാമൂതിരിയുടെ നാട്ടില്‍ തിരിതെളിഞ്ഞപ്പോള്‍ കോഴിക്കോട് കടപ്പുറം ആവേശത്തിരയിലായി. പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ സജീവമായിരുന്നു. ബൈക്കില്‍ പതാകകള്‍…
Read More » - 23 September
വിമാനത്തില്‍ സാംസംഗ് ഗ്യാലക്സി നോട്ട് 2വിന് തീപിടിച്ചപ്പോള്‍!
ചെന്നൈ: ആകാശത്തേക്ക് പറക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിച്ചാലോ? തീപിടിച്ചാലോ? എന്തായിരിക്കും അവസ്ഥ.. ചെന്നൈയിലേക്കു പോകുകയായിരുന്ന വിമാനത്തില്‍വെച്ച് ഗ്യാലക്സി ഫോണിന് തീപിടിച്ചത് വലിയ പ്രശ്നത്തിനിടയാക്കി. യാത്രക്കാരുടെ അനാസ്ഥയാണോ ഫോണിന്റെ…
Read More » - 21 September
വിവാദ കവിതയെ കുറിച്ച് നിലപാട് വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്
കൈരളി ചാനലില്‍ താന്‍ അവതരിപ്പിക്കുന്ന ജെബി ജംക്ഷനില്‍ സാം മാത്യു എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ച വിവാദ കവിതയോട് യോജിപ്പില്ലെന്ന് മാധ്യമ പ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണം. അവതാരകന്…
Read More » - 20 September
അല്പം ശ്രദ്ധിച്ചില്ലെങ്കിൽ ഈ മഹാദുരന്തങ്ങൾ നമ്മളെ കീഴടക്കും; അവഗണിക്കാതിരിക്കുക ഈ മുന്നറിയിപ്പുകളെ
മഴക്കാലമായാലും വേനലായാലും പകർച്ച പനികൾ കേരളത്തിന് ഭീഷണിയാണ്. കേരളത്തിലും ഒഡീഷയിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലുമാണ് ജീവനു ഹാനികരമാകുന്ന പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്നത്. 15,000 ചിക്കുന്‍ ഗുനിയ…
Read More » - 19 September
പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ ആക്രമിച്ചേക്കും
ന്യൂഡല്‍ഹി : ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്നാഥ് വിളിച്ച…
Read More » - 18 September
ചെറുനാരങ്ങ അത്ര ചെറിയവനല്ല!!!
ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരമാണ്.കാഴ്ചയില്‍ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്.ചെറുനാരങ്ങയുടെ ഗുണങ്ങൾ പലതാണ്. അവ എന്താക്കെയാണെന്ന് നോക്കാം.കിടപ്പുമുറിയില്‍ ഒരു ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് നല്ലതാണ്.എന്തിനാണ് കിടപ്പുമുറിയില്‍…
Read More » - 17 September
സര്‍ക്കാര്‍ കോളേജ് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു
തിരുവനന്തപുരം : സര്‍ക്കാര്‍ കോളേജ് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. രണ്ടാഴ്ചക്കിടെ രണ്ട് കോളേജുകളുടെ വെബ്സൈറ്റ് മൂന്നുതവണ പാക് – സിറിയന്‍ ഹാക്കര്‍മാര്‍ തകര്‍ത്തത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലോ…
Read More » - 15 September
അഞ്ച് രൂപയുടെ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ
തിരൂര്‍: അഞ്ചുരൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശിയെ സുഹൃത്ത് കൊലപ്പെടുത്തി. ബിഹാറില്‍ നിന്നുള്ള മുകേഷ് പാസ്വാനെ സഹതൊഴിലാളിയായ ജിതേന്ദ്ര റാമാണ് കൊലപ്പെടുത്തിയത്.തിരൂരില്‍ മൂന്നു ദിവസം മുമ്പാണ്…
Read More » - 15 September
കശ്മീരില്‍ രാജ്യാന്തര സമിതിയുടെ അന്വേഷണം ആവശ്യം; യു എൻ കശ്മീരിലെ സംഘര്‍ഷം പാകിസ്ഥാനിൽ നിന്നു ചിട്ടപ്പെടുത്തുന്നത് : ഇന്ത്യ
ജനീവ: വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രണ്ടു മാസം പിന്നിടുമ്പോ ള്‍ കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന്…
Read More » - 15 September
റാഫേലിനൊപ്പം മെറ്റോര്‍ മിസ്സൈലുകളും; പ്രതിരോധരംഗത്ത് ഇന്ത്യ പ്രാദേശിക സമഗ്രാധിപത്യത്തിലേക്ക്
ഇന്ത്യ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റാഫേൽ പോർ വിമാനങ്ങൾ അതീവ പ്രഹരശേഷിയുള്ള മെറ്റോർ മിസൈലുകൾ വഹിക്കുന്നതാകും എന്ന് റിപ്പോർട്ട്.കൊള്ളിമീൻ കണക്കെ ശത്രുപാളയത്തിൽ പാഞ്ഞെത്തി ലക്ഷ്യം പൂർത്തീകരിക്കാൻ ശേഷിയുള്ളതാണു…
Read More » - 15 September
ഈദ് ദിനാഘോഷങ്ങള്‍ക്കിടെ മഴ; ധാക്കയിലെ ഡ്രെയ്നേജ് സംവിധാനത്തിന്റെ ന്യൂനതകള്‍ വെളിവാക്കി!
ധാക്ക: ഈദ് ദിനത്തില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ധാക്കയിലെ തെരുവുകള്‍ ചോര പുഴയായി.ഈദ് ദിനാഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ആട്മാടുകളെ അറുത്തതിന് പിന്നാലെ പെയ്ത മഴയിലാണ് ധാക്കയിലെ തെരുവുകൾ…
Read More » - 14 September
റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ലയിക്കുന്നു
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്റെ എയര്‍സെലും ലയിക്കുന്നു. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ടെലികോം മേഖലയില്‍ ചലനങ്ങളുണ്ടാക്കാവുന്ന ലയനവിവരം പുറത്തുവിട്ടത്.…
Read More » - 14 September
സ്കൂൾ ജീവനക്കാരന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
തളിപ്പറമ്പ് : അഞ്ചു ദിവസം മുന്‍പ് കാണാതായശേഷം ബക്കളത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുറ്റിക്കോല്‍ മുണ്ടപ്രം പുതിയപുരയില്‍ രജീഷിനെ(35) കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.നെഞ്ചിലും വയറ്റത്തും കുത്തേറ്റ…
Read More » - 13 September
ഗുരുവായൂര്‍ അമ്പലവും ഉണ്ണിക്കണ്ണനേയും അടുത്തറിയാം
ശശികല മേനോന് ലോകത്തില്‍ എവിടെയൊക്കെ മലയാളികളുണ്ടോ അവിടൊക്കെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രശസ്തിയുമുണ്ട്. “കൃഷ്ണ! ഗുരുവായൂരപ്പാ” എന്ന് വിളിക്കാത്ത മലയാളികളുണ്ടോ! മലയാളികള്‍ മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്രയോ പേര്…
Read More » - 12 September
അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജ്ഖോവയെ പുറത്താക്കി
ന്യൂഡല്‍ഹി: രാജിവയ്ക്കാന്‍ വിസമ്മതിച്ച അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്കോവയെ രാഷ്ട്രപതി പുറത്താക്കി. ഗവര്‍ണര്‍ എന്ന നിലയിലുള്ള രാജ്കോവയുടെ ചുമതലകള്‍ അവസാനിപ്പിച്ചുകൊണ്ടും പകരം മേഘാലയ ഗവര്‍ണര്‍…
Read More » - 12 September
കാവേരി തിളയ്ക്കുന്നു: തമിഴ് നാട്ടിലും കര്‍ണാടകത്തിലും പരക്കെ സംഘര്‍ഷം; കേരളത്തിനെയും ബാധിക്കും
ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് കര്‍ണാടക നിരസിച്ചതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ…
Read More »