Uncategorized
- Dec- 2016 -11 December
വിപണി കീഴടക്കാൻ മടക്കാനാകുന്ന ഫോണുകളുമായി സാംസങ്
വിപണി കീഴടക്കാന്‍ ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളുമായി സാംസംങ് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ . 2017 ൽ ഇത്തരത്തില്‍ രണ്ട് മോഡലുകളിലുള്ള ഫോണുകളായിരിക്കും സാംസംങ് ഇറക്കുക എന്നാണ്…
Read More » - 11 December
ഡീ മോണിറ്റൈസേഷൻ എന്തുകൊണ്ട് വിജയിക്കണം?
അഡ്വ. അനില്‍ ഐക്കര ‘ഡീ മോണിട്ടൈസേഷൻ’ വിരുദ്ധ ബഹുമാനപ്പെട്ടവർക്ക് ഒരു ശ്രദ്ധക്ഷണിക്കൽ. ഈയുള്ളവൻ പഠിച്ചു വന്ന വഴികളിൽ നിയമബിരുദത്തിനു മുൻപ് സാമ്പത്തികശാസ്ത്രമായിരുന്നു ബിരുദം. ഇക്കണോമിക്സിൽ ഉയർന്ന ശതമാനം…
Read More » - 11 December
അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ; അഴിമതി പിന്നില്‍ മന്മോഹന് സിങിന്റെ ഓഫീസ് ?
ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്ക് പിന്നില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ ഓഫീസിന് പങ്കുണ്ടെന്ന് അറസ്റ്റിലായ മുന്‍വ്യോമസേനാ മേധാവി എസ്. പി ത്യാഗി സിബിഐക്ക് മൊഴി നല്കി.…
Read More » - 11 December
സൗദിയില്‍ നിതാഖാത് പദ്ധതി ഉടനില്ല : മലയാളികളടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസം
റിയാദ്: സൗദിയില്‍ പുതിയ നിതാഖാത് പദ്ധതി നടപ്പാക്കുന്നത് നീട്ടി വെച്ചു. പുതിയ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പദ്ധതി നീട്ടി വെച്ചത്. സ്വകാര്യ മേഖലയില്‍…
Read More » - 9 December
ഹിന്ദു ദേവതയ്ക്ക് അധിക്ഷേപം: ഫേസ്ബുക്ക് ഓഫീസില്‍ റെയ്ഡ്
മംഗളൂരു/മുംബൈ● ഹിന്ദു ദേവതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. പ്രതിയുടെ വിവരങ്ങള്‍ നല്കാന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നാണ്…
Read More » - 9 December
യു.എ.ഇ. എക്സ്ചേഞ്ചിൽ നിന്നും മൂന്നുലക്ഷം രൂപ കവർന്നു
ഇരിങ്ങാലക്കുട: ഡോളര്‍ മാറ്റാനാണെന്ന വ്യാജേന യു.എ.ഇ. എക്സ്ചേഞ്ചിലെത്തിയ വിദേശികള്‍ മൂന്നുലക്ഷം രൂപ കവര്‍ന്നു. ഇരിങ്ങാലക്കുട യു.എ.ഇ. എക്സ്ചേഞ്ചിൽ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. രണ്ടുപേരാണ് നൂറ് ഡോളര്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട്…
Read More » - 8 December
സ്ത്രീസമത്വത്തിനും ലിംഗസമത്വത്തിനും വേണ്ടി മുറവിളി കൂട്ടുന്നവർ : കേരളീയ സംസ്കാര സവിശേഷതകളെകുറിച്ച് ഒരു ചുക്കും അറിയാത്തവർ
സ്ത്രീസ്വാതന്ത്ര്യവും ലിംഗതുല്യതയും ആരാധനാലയങ്ങളിലെ പ്രവേശനവും ഇന്ന് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഓരോ മലയാളിയും അഭിമാനിക്കേണ്ടുന്ന ചരിത്രസാക്ഷ്യങ്ങളുണ്ട് കേരളചരിത്രത്തില്‍.അതില്‍ ഏറ്റം പ്രധാനം,പുരോഗമനവാദം കൊണ്ടോ സ്ത്രീപക്ഷവാദം കൊണ്ടോ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും…
Read More » - 6 December
സ്കൈവീല്‍സുമായി എമിറേറ്റ്സ്
കൊച്ചി : എമിറേറ്റ്സ് എയര്‍ലൈനിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്സ് സ്കൈ കാർഗോ സ്കൈവീല്‍സ് എന്ന സർവീസ് ആരംഭിച്ചു. ഉയര്‍ന്ന മൂല്യമുള്ള വാഹനങ്ങള്‍ കയറ്റിയയക്കാന്‍ വേണ്ടിയുള്ള സർവീസാണിത്. ക്ലാസിക്,…
Read More » - 6 December
ജയലളിതയുടെ നിര്യാണത്തിൽ വി എസ്സ് അച്യുതാനന്ദൻ അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം : അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ഭരണപരിഷ്കാരകമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ അനുശോചനം അറിയിച്ചു. “ജനപ്രിയ സിനിമാതാരം എന്ന നിലയിൽ രാഷ്ട്രീയത്തിന്റെ പടവുകൾ കയറി…
Read More » - 6 December
13 ലക്ഷത്തിന്റെ അസാധു നോട്ട് : കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
കാസര്‍ഗോഡ് : തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മൂകാംബികയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ 13 ലക്ഷത്തിന്റെ അസാധുനോട്ടുകള്‍ കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സാംഗ്ലി…
Read More » - 6 December
മമതക്കെതിരെ ആഞ്ഞടിച്ച് ജെഡിയു
ന്യൂ ഡല്‍ഹി : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വഞ്ചകനെന്ന് വിളിച്ചതിനെതിരെ ജനതാദള്‍ യുണൈറ്റഡ് രംഗത്ത്. ദീദി (മൂത്ത സഹോദരി)യായി പ്രവര്‍ത്തിക്കുന്നതിന് പകരം ദാദയായി പെരുമാറരുതെന്ന് ജെഡിയു…
Read More » - 6 December
ജയലളിതയുടെ നിര്യാണം : അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : അന്തരിച്ച ജയലളിതയ്ക്ക് അനുശോചനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. “ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്നും, സവിശേഷമായ നേതൃപാടവം, അത്യപൂർവ്വമായ ഭരണനെെപുണ്യം എന്നിവ…
Read More » - 6 December
5000 രൂപയ്ക്ക് മുകളിലെ ഇടപാടുകൾ ഉത്തരവുമായി കേന്ദ്രസർക്കാർ
ന്യൂ ഡല്‍ഹി ; നോട്ട് നിരോധനത്തിന്റെ ഭാഗമായി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഇടപാടുകളും ഇനി ഇ-പേയ്മെന്റിലൂടെ മാത്രം. ഇത് സംബന്ധിച്ച ഉത്തരവ് ധനമന്ത്രാലയം…
Read More » - 6 December
ജയലളിതയുടെ അന്ത്യ വിശ്രമം ഇനി എം ജി ആർ സ്മാരകത്തിനരികെ
ചെന്നൈ : ഇന്നലെ രാത്രി 11 :30 ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം മറീന ബീച്ചില്‍ നടക്കും. ജയലളിതയുടെ അന്ത്യവിശ്രമം എംജിആര്‍…
Read More » - 5 December
വെളിപ്പെടുത്തിയ കള്ളപ്പണം അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം കണ്ടെത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വരുമാനം വെളിപ്പെടുത്തൽ പദ്ധതി (ഐഡിഎസ്)ന്റെ ഭാഗമായി ഇതു വരെ 67,382…
Read More » - 5 December
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍താരം വാഹനാപകടത്തില്‍ മരിച്ചു
കൊണ്ടോട്ടി : മുസ്ലിയാരങ്ങാടി മില്ലുംപടിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. ജാബിര്‍ മരിച്ചു. ഞായറാഴ്ച രാത്രി 10.30നായിരുന്നു അപകടം. അരീക്കോട് തെരട്ടമ്മല്‍…
Read More » - 4 December
വിനീതിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തിളക്കം
കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഏക ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ മൂന്നാം സീസണ് സെമിയില്‍. നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത്…
Read More » - 4 December
ആര്‍മി റിക്രൂട്ട്മെന്റില്‍ പരിഷ്കാരം: പുതിയ മാറ്റങ്ങൾ ഇങ്ങനെ
ജയ്പൂർ: ആർമി റിക്രൂട്ട്മെന്റിൽ പുതിയ പരിഷ്കാരങ്ങൾ. കായിക ക്ഷമതാ പരിശോധനക്കും വൈദ്യപരിശോധനക്കും ശേഷം എഴുത്ത് പരീക്ഷ നടത്തുന്ന നിലവിലെ രീതിയിൽ നിന്ന് വ്യത്യസ്തമായി ഇനിമുതല്‍ ആദ്യം എഴുത്ത്…
Read More » - 4 December
ആര്‍ഭാടങ്ങളില്ലാതെ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹം
ന്യൂഡല്‍ഹി: വി.വി.ഐ.പി വിവാഹമാണെങ്കിലും ആര്‍ഭാടങ്ങളില്ലാതെയാണ് ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹം നടക്കുന്നത്. നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിയാണ് വിവാഹം…
Read More » - 2 December
വണ്‍ പ്ലസ് 3T ഇന്ത്യയിലേക്ക്
ഏറെ കാത്തിരുന്ന വണ്‍ പ്ലസ് 3 T, ഇന്ത്യന്‍ വിപണിയിലേക്ക്. വണ്‍ പ്ലസ് 3T യുടെ 64 ജിബി സ്റ്റോറേജ് മോഡലിന് 29999 രൂപയും 128 ജിബി…
Read More » - 2 December
പോലീസുകാരെ എ.എസ്.ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു
തിരുവനന്തപുരം● ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയായ മകനെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ എ.എസ്.ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. മ്യൂസിയം പോലീസിലെയും സിറ്റി ഷാഡോ പോലീസിലെയും…
Read More » - 2 December
കേരളവും തണുപ്പിന്റെ പിടിയിലേക്ക്; പലയിടത്തും കടുത്ത തണുപ്പും മൂടല്‍മഞ്ഞും
കേരളത്തില്‍ പലയിടങ്ങളിലും കടുത്ത തണുപ്പും മൂടല്‍മഞ്ഞും. നാഡ ചുഴലിക്കാറ്റിനു പിന്നാലെ കൊച്ചി നഗരത്തിലടക്കം മൂടല്‍മഞ്ഞ് ശക്തമാകുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയ്ക്കുശേഷം തുടങ്ങിയ തണുപ്പ് തുടർന്നു. 20…
Read More » - 2 December
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്
ന്യൂഡല്‍ഹി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനസര്‍വീസുകളും ട്രെയിനുകളും വൈകുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചണ്ഡിഗഢിലേക്കും തിരിച്ചുമുള്ള…
Read More » - 2 December
ആചാരങ്ങൾക്ക് പിന്നിലെ സത്യങ്ങൾ
ഓരോ മതത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്.ഇവയ്ക്ക് പുറകില്‍ മിക്കവാറും വിശ്വാസങ്ങളായിരിക്കും കാരണങ്ങളായി പറയുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളും കാണും. ഇത്തരം പല…
Read More » - 2 December
നോട്ട് നിരോധനം; സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ
കണ്ണൂര്‍: നോട്ടുനിരോധനം തുടരുന്ന സാഹചര്യത്തിൽ സഹകരണബാങ്കുകളിലെ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു. ദേശസാല്‍കൃത ബാങ്കുകളിലേക്ക് ചെക്കുമുഖേന നിക്ഷേപം മാറ്റുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍. സഹകരണബാങ്കുകളെ ആശ്രയിക്കുന്ന പ്രാദേശിക…
Read More »