Uncategorized
- Dec- 2016 -26 December
പ്രശസ്ത പോപ് ഗായകന് അന്തരിച്ചു
പ്രശസ്ത പോപ്പ് ഗായകന് ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇംഗ്ലണ്ടിലെ വസതിയിലായിരുന്നു അന്ത്യം. 1980 ല്‍ പുറത്തിറങ്ങിയ വാം എന്ന മ്യൂസിക്ക് ബാന്‍ഡിലൂടെയായിരുന്നു മൈക്കിള്‍ പോപ്പ്…
Read More » - 24 December
ജര്‍മ്മനി ഭീകരാക്രമണം : പ്രതിയുടെ കൂട്ടാളികളെ ഉടൻ കണ്ടെത്തും
ബെർലിൻ : ഐഎസ് ഭീകരനും ടുണീഷ്യക്കാരനായ അനിസ് ആംറി(24) ട്രക്ക് തട്ടിയെടുത്ത് ക്രിസ്മസ് ചന്തയിലേക്ക് ഓടിച്ചുകയറ്റി 12 പേരെ വധിച്ച സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് വിശദമായി തെരച്ചില്‍…
Read More » - 24 December
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി : യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ആർ എസ് രാജീവ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
തിരുവനന്തപുരം•പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഉടൻ നിയമനം നടത്തുക, പിൻവാതിൽ നിയമനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ചാ…
Read More » - 24 December
സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യചങ്ങല സംഘടിപ്പിയ്ക്കാന്‍ ഇടതുപക്ഷം : മനുഷ്യചങ്ങല ഈ മാസം അവസാനം
തിരുവനന്തപുരം : ഡിസംബര്‍ 29ന്റെ മനുഷ്യച്ചങ്ങലയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ഇടതു മുന്നണി അറിയിച്ചു. ലക്ഷങ്ങള്‍ മനുഷ്യ ചങ്ങലയില്‍ അണിനിരക്കും. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുക,…
Read More » - 23 December
അക്കൗണ്ടില്‍ വരവിൽ കവിഞ്ഞ നിക്ഷേപം ടാക്സി ഡ്രൈവർ പിടിയിൽ
ഹൈദരാബാദ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൽ ഏഴു കോടി രൂപയുടെ അസാധുവായ നോട്ടുകള്‍ നിക്ഷേപിച്ചെന്ന വിവരത്തെ തുടർന്ന് ടാക്സി ഡ്രൈവറെ ആദായ നികുതി വകുപ്പ് പിടി കൂടി.…
Read More » - 22 December
സഹകരണബാങ്കുകളിലെ അന്വേഷണത്തെ ഞാന്‍ എന്തിന് ഭയക്കണം ? മറു ചോദ്യം ഉന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ലെന്നു സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്. സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണിത്. എന്നാല്‍ എല്ലാത്തരം…
Read More » - 22 December
സലാം എയർ ടിക്കറ്റ് ഉടൻ ലഭ്യമാകും
മസ്കത്ത്: അടുത്ത മാസം സര്‍വീസ് ആരംഭിക്കുന്ന ഒമാന്റെ ആദ്യ ബജറ്റ് വിമാനമായ സലാം എയര്‍ ടിക്കറ്റ് ഉടന്‍ ലഭ്യമാകും. മസ്കത്ത്-സലാല റൂട്ടിലെ ടിക്കറ്റുകളാണ് യാത്രക്കാര്‍ക്ക് ഓൺലൈനിൽ കൂടെ…
Read More » - 21 December
വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ ചില ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കും. പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന…
Read More » - 21 December
കേന്ദ്രജീവനക്കാർക്ക് പുതിയ നിയമം വരുന്നു
ന്യൂഡൽഹി: സർക്കാർ ജീവനക്കാർ ഡിസംബർ 31 ന് മുൻപ് സ്വത്ത് വിവരങ്ങൾ സമർപ്പിക്കണമെന്ന ഉത്തരവ് കേന്ദ്രം തത്കാലം മരവിപ്പിച്ചു. പുതിയ ചട്ടം ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. പുതിയ ചട്ടത്തിനനുസരിച്ച്…
Read More » - 20 December
സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി
തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പോലീസ് യു.എ.പി.എ ദുരുപയോഗം ചെയ്യാന്‍ പാടില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഇവര്‍ക്കെതിരെ…
Read More » - 20 December
മുഖ്യമന്ത്രിയെ കാണാനെത്തിയ ആദിവാസികൾക്ക് നേരെ പോലീസിന്റെ അതിക്രമം : നാട്ടുകാരുടെ മുന്നിൽവച്ച് ഉടുതുണി അഴിച്ച് ആക്ഷേപിച്ചു
വടക്കാഞ്ചേരി: കേരള പോലീസിനെതിരെ ദിനംപ്രതി നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.യുഎപിഎ ചുമത്തി പൗരന്മാരെ തുറുങ്കിലടയ്ക്കുകയും കൂടാതെ കടല്ക്കരയില് കാറ്റുകൊണ്ടിരിന്നവരെ മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് നടപടിയുമെല്ലാം ജനരോക്ഷത്തിനിടയാക്കിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ…
Read More » - 20 December
റഷ്യന്‍ അംബാസഡര്‍ വെടിയേറ്റു മരിച്ചു
ഇസ്താംബുള്‍ : തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കവേയാണു അക്രമി കാര്‍ലോവിന് നേരെ നിറയൊഴിച്ചത്. …
Read More » - 19 December
സനാഥ ബാല്യവുമായി കേരള സർക്കാർ: ഇനി സ്വത്ത് എഴുതി വച്ച് ദത്തെടുക്കേണ്ട അനാഥക്കുട്ടികളെ സ്വന്തം മക്കളായി ആര്‍ക്കും വളര്‍ത്താം
തിരുവനന്തപുരം: ഒരു കുഞ്ഞിനെ ദത്തെടുക്കണമെങ്കിൽ അതിന് പിന്നിൽ നിരവധി നിയമ നടപടികളുണ്ട്.സ്വത്ത് വെളിപ്പെടുത്തണം കുട്ടികളുടെ പേരിൽ അവ എഴുതി വയ്ക്കണം എന്നിങ്ങനെ നടപടിക്രമണങ്ങൾ നിരവധിയാണ്.എന്നാൽ ഇനി ഇത്തരം…
Read More » - 19 December
രണ്ടായിരത്തി പതിനാറിലെ ലോക സുന്ദരി പട്ടം മിസ് പ്യൂട്ടോ റിക്കോ സ്റ്റെഫാനി ഡെല്‍ വല്ലേക്ക്
മെരിലാൻഡ്: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റീക്കോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്.മത്സരത്തില്‍ 117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്.മിസ് ഡോമനിക്കന്‍ റിപ്പബ്ലിക്…
Read More » - 18 December
എഞ്ചിനീയറിംഗ് മഹാത്ഭുതം സൗദി-ഒമാന്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു
മസ്കറ്റ്•സൗദി അറേബ്യയും ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 680 കി.മി റോഡ് ഗതാഗതത്തിനായി തുറക്കുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് സൗദികളും ഒമാനികളും. എംപ്ടി ക്വാര്‍ട്ടര്‍ വഴി കടന്നുപോകുന്ന റോഡ്, രണ്ട്…
Read More » - 18 December
പാംപോര്‍ ഭീകരാക്രമണം : മരിച്ചവരില്‍ മലയാളിയും
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പാംപോറില്‍ കരസേന വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി.രതീഷാണ് മരിച്ചത്. മൃതദേഹം കണ്ണൂരിലെത്തിക്കും.…
Read More » - 17 December
നോട്ട് നിരോധനം : കേന്ദ്രത്തെ അനുകൂലിച്ച ഗീതാ ഗോപിനാഥിന് ഇപ്പോള്‍ മനം മാറ്റം
ന്യൂയോര്‍ക്ക്: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് ഇപ്പോള്‍ മലക്കം മറിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട്…
Read More » - 16 December
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോൾ അഞ്ചു നേരം നിസ്ക്കരിക്കുന്ന കടുത്ത മത വിശ്വാസി
ന്യൂഡല്‍ഹി: ലോക മനസ്സാക്ഷിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് ശിരസ്സ് കുനിക്കേണ്ടി വന്ന ക്രൂര ബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ആരുമറിയാതെ ഒരു തട്ട് കടയിൽ ജോലി ചെയ്യുന്നു. പക്വതയില്ലാത്ത…
Read More » - 15 December
ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി : ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. 500 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാണ് ഉത്തരവ് ബാധകമാകുക. ബിവറേജ് ഔട്ട്ലെറ്റുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്ലാ…
Read More » - 14 December
ആറ്റിങ്ങല്‍ മനു കൊലപാതകം : പ്രതിയെ പിടികൂടിയപ്പോള്‍ പൊലീസിനും നാട്ടുകാര്‍ക്കും ഒരു പോലെ ഞെട്ടല്‍
ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. കടയ്ക്കാവൂരില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക ശാരദയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍…
Read More » - 14 December
ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണം ; മേജര്‍ രവി
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണമെന്ന് സംവിധായകന് മേജര്‍ രവി. ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു സംഘടനയുടെയോ മതത്തിന്റെയോ മുഖമില്ല. നിങ്ങള്‍ എന്തുപറഞ്ഞാലും ഞങ്ങള്‍ എതിര്‍ക്കുമെന്ന…
Read More » - 13 December
ഹൈദരാബാദ് ഇരട്ട സ്ഫോടനം: യാസിന് ഭട്കലടക്കം അഞ്ചു പേര് കുറ്റക്കാര്‍ ശിക്ഷ 19ന് വിധിക്കും
ഹൈദരാബാദ്: 18 പേര് കൊല്ലപ്പെട്ട ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ യാസിന് ഭട്കല് അടക്കം അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ കുറ്റക്കാരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കോടതി…
Read More » - 13 December
വര്‍ദ ചുഴലിക്കാറ്റിന്റെ നീക്കത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ : തമിഴ്നാട്ടില്‍ കനത്ത നാശനഷ്ടം വിതച്ച വര്‍ദ ചുഴലിക്കാറ്റിന്റെ നീക്കത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് കര്‍ണാടക, ഗോവ തീരങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ…
Read More » - 13 December
ദേശീയ ഗാനത്തത്തോട് അനാദരവ്; അറസ്റ്റിലായവരിൽ മാധ്യമപ്രവർത്തകരും
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയഗാനത്തെ അപമാനിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ്. ഇതിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച സംപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് കണ്ടതിനെത്തുടര്‍ന്നായിരുന്നു…
Read More » - 13 December
പല്‍മീറ തിരിച്ചു പിടിയ്ക്കാന്‍ സൈന്യവും ഐ.എസും നേര്‍ക്കുനേര്‍ : വിഷവാതകം പ്രയോഗിച്ചു : നിരവധി മരണം
ദമാസ്ക്കസ്: സിറിയയിലെ പൈതൃക നഗരമായ പല്‍മിറയില്‍ ഐ.എസ് ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചു. ആക്രമണത്തില്‍ 20 ഓളം പേര് കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്കു പരിക്കേറ്റതായും…
Read More »