Uncategorized
- May- 2017 -24 May
സംസ്ഥാന കൃഷിവകുപ്പില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പില്‍ വന്‍ അഴിച്ചുപണി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയേയും കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജുപ്രഭാകറിനേയും തല്‍സ്ഥാനത്ത് നിന്നും മാറ്റിയതായി അറിയിച്ചു.…
Read More » - 24 May
മതപരിവർത്തനം: തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ മോചിപ്പിച്ചു രക്ഷിതാക്കള്‍ക്ക് കൈമാറി
നാഗ് പൂര്: മതപരിവർത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ് ) മോചിപ്പിച്ചു. കുട്ടികളെ പിന്നീട് ഇവരുടെ രക്ഷിതാക്കൾക്ക്…
Read More » - 23 May
പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും. 11 മണിക്ക് തുടങ്ങി ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനം അവസാനിക്കാറായപ്പോള്‍ ലേഖകര്‍ക്ക് പത്രക്കുറിപ്പ് വിതരണം ചെയ്തു. ഈ സമയം പ്രതിപക്ഷനേതാവിന്റെ…
Read More » - 21 May
ഫേസ്ബുക്ക് വഴി ഇനിമുതൽ ഭക്ഷണവും ലഭിക്കുന്നു
ഫേസ്ബുക്ക് വഴി ഇനിമുതൽ ഭക്ഷണവും ലഭിക്കുന്നു. റെസ്റ്റോറന്റുകളുടെ അപ്ലിക്കേഷനോ വെബ്സൈറ്റ് വിലാസമോ ഇല്ലെങ്കിലും ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട. ഇഷ്ടമുള്ള ഭക്ഷണം വീട്ടിൽ എത്തിക്കാൻ ഇനി ഫേസ്ബുക്കിന്റെ…
Read More » - 20 May
മതപരിവര്‍ത്തനം : യു.പിയില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി
ബദോയി•നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലയാളിയായ അജ്മോൻ അബ്രഹാമിനെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഔറായി ജില്ലയിലെ തിയുരി ഗ്രാമത്തിലാണ്…
Read More » - 18 May
പശുപരിപാലനത്തിൽ മുഴുകി അബ്ദുൾ മജീദ്
കോക്കൂർ•ക്ഷീരസംഘത്തിലെ അബ്ദുൾ മജീദ് ഷാർജയിലെ മുൻസിപ്പാലിറ്റിയിൽ 30 വർഷം ജോലിചെയ്ത പണം സ്വരൂപിച്ചാണ് ഡെയറിഫാം തുടങ്ങിയത്. ഇപ്പോൾ 25 പശുക്കൾ തൊഴുത്തിലുണ്ട്. 2015-16 വർഷത്തിൽ 84991 ലിറ്റർ…
Read More » - 18 May
നോട്ട് നിരോധനത്തിന് ശേഷം പുതിയ നികുതിദായകരായ ലക്ഷങ്ങൾ രംഗത്ത്
ന്യൂഡൽഹി: നോട്ടു നിരോധനത്തിന് ശേഷം 91 ലക്ഷം നികുതി ദായകരെക്കൂടി ലഭിച്ചെന്നു അരുൺ ജെയ്റ്റ്ലി.ഓൺലൈൻ പണമിടപാടുകളുടെ കാര്യത്തിലും നികുതി വരുമാനത്തിന്റെ കാര്യത്തിലും ഗണ്യമായ വർദ്ധനവുണ്ടായെന്നും ജെയ്റ്റ്ലി…
Read More » - 17 May
ജയില്‍ ശിക്ഷയ്ക്കിടെ ഈ രാഷ്ട്രീയ നേതാവ് സ്വന്തമാക്കിയത് അസാധാരണ നേട്ടം
ചാണ്ഡിഗഢ്: ജയിലില്‍ കിടന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ വിജയിച്ച് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ്. ജയില്‍ ജീവിതകാലത്ത് പഠനം നടത്തി ഉന്നത ബിരുദം നേടിയ…
Read More » - 17 May
ആധാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
ന്യൂഡൽഹി:ആധാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറി. അഭിഭാഷകനായിരിക്കെ ആധാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം.കേസ് പരിഗണിക്കേണ്ട…
Read More » - 17 May
വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി
സൗദി: വില വര്‍ദ്ധനവും പൂഴ്ത്തിവയ്പ്പും തടയാന്‍ സൗദി. റമദാനിലേക്കുള്ള അവശ്യവസ്തുക്കള്‍ മാര്‍ക്കറ്റുകളില്‍ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്താനും കൃത്രിമം തടയുവാനുമായി സൗദി ഉദ്യോഗസ്ഥര്‍ പരിശോധ തുടങ്ങി. അധികൃതർ വില ഉയര്‍ത്തുകയും…
Read More » - 17 May
ഒരു തെരുവുനായയെ പിടിക്കുന്നതിന് 2100 രൂപ
തിരുവനന്തപുരം: ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയായി കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. മുൻപ് ഇത് ആയിരം രൂപയായിരുന്നു. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ്…
Read More » - 17 May
കുമ്മനത്തിനെതിരെ കേസ്
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ട്വിറ്ററിലൂടെ വ്യാജദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. രാഷ്ട്രീയസ്പര്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്.…
Read More » - 16 May
ഒന്നും ശരിയാകാത്ത ഒരു വര്‍ഷം: 25ന് യു ഡി എഫ് പ്രതിഷേധ കൂട്ടായ്മ
അനിൽകുമാർ അയനിക്കോടൻ കല്‍പ്പറ്റ: എല്‍ ഡി എഫ് സര്‍ക്കാര്‍ മെയ് 25ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഒന്നും ശരിയാകാത്ത ഒരു വര്‍ഷം എന്ന തലക്കെട്ടോടെ ജില്ലയിലെ പഞ്ചായത്ത്…
Read More » - 16 May
സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം ഈ യുവാവിന്റെ ജീവിതം മാറ്റിമറിച്ചതിങ്ങനെ
മുംബൈ: തിരക്കുള്ള റോഡിലൂടെ മകനെ മടിയിൽ കിടത്തി ഓട്ടോ ഓടിക്കുന്ന സയീദ് എന്ന യുവാവിന്റെ ചിത്രം മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയത് വളരെ വേഗത്തിലാണ്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സയീദിന്റെ…
Read More » - 14 May
യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഡാറ്റ പാക്കേജ് ഇങ്ങനെ
ദുബായി: സൗജന്യമായി നൂറു ശതമാനം അധികം ഡാറ്റ ഓഫറുമായി എത്തിസലാദ്. നൂറ് ദിര്‍ഹത്തിന്റെ ഒരു ജിബി പാക്കേജ് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ജിബി അധികം സോഷ്യല്‍ പ്ലസ്…
Read More » - 13 May
തോക്കുധാരികളുടെ ആക്രമണത്തില്‍ നിരവധി മരണം
ക്വറ്റ•പാകിസ്ഥാനിലെ ധാതു സമ്പന്നമായ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന ഗദ്ദ്വാര് തുറമുഖത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു…
Read More » - 13 May
ഫോണിലൂടെ മുത്തലാഖ്; പോലീസ് സ്റ്റേഷനിലെത്തി ഭാര്യയുടെ ആത്മഹത്യാ ഭീഷണി
യു.പി: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പോലീസ് സ്റ്റേഷനിൽ വച്ചാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് യുവതി…
Read More » - 12 May
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോണ്‍ പാക്കിസ്ഥാന് പിടിച്ചെടുത്തു
ഡൽഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോണ്‍ പാകിസ്ഥാന് പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനെത്തിയ ഉദ്യാഗസ്ഥന്റെ ഫോണാണ് നിയമവിരുദ്ധമായി പിടിച്ചെടുത്തത്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാണ്ടാകുന്ന വെടിനിര്‍ത്തല്‍…
Read More » - 12 May
നാലു ലക്ഷത്തിൽ അത്യുഗ്രൻ വീട്- രണ്ടര ലക്ഷത്തിന്റെ വീട് നിർമ്മാണം നിങ്ങൾക്കും ഈ മേളയിൽ പഠിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഹാബിറ്റാറ്റ് ഗ്രൂപ്പിലെ മേസ്തിരിമാര്‍ നടത്തുന്ന ഒരു മേളയുണ്ട്.ഇവിടെ രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കിലുള്ള വീട് എങ്ങനെ നിര്‍മിക്കുമെന്ന് പഠിപ്പിക്കും.താല്പര്യമുള്ളവര്ക്ക് ആരുടെയും…
Read More » - 12 May
മുഹൂര്‍ത്തമായിട്ടും വരനെത്തിയില്ല; അന്വേഷിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഉറക്കം, വിവാഹദിവസം പിന്മാറിയ യുവാവിനെതിരെ കേസ്
ഉദിനൂര്‍: വിവാഹ ദിവസം പിന്മാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കിനാത്തില്‍ തോട്ടുകരയിലെ എ.വി ഷിജു(26) വിനെയാണ് വധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു ഷിജുവും…
Read More » - 11 May
വിമാന ജോലി തട്ടിപ്പ് പുറത്താക്കി വിദ്യാർഥിനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലാകുന്നു
പത്തനംതിട്ട•Aimfill അക്കാഡമിയിൽ നടക്കുന്ന തട്ടിപ്പു പുറത്തുകാട്ടിയ യുവതിയുടെ വീഡിയോ സോഷ്യൽമീഡിയ ഏറ്റുപിടിച്ചു. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുറച്ചു കുട്ടികൾ സോഷ്യൽമീഡിയ ഗ്രൂപ്പിനെ സമീപിക്കുകയും, ഇതിനെതിരെ പ്രതികരിക്കാൻ തുടങ്ങുകയും…
Read More » - 10 May
കടല്‍ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യത; യുഎഇക്കാര്‍ക്ക് മുന്നറിയിപ്പ്
ദുബായി: യുഎഇയില്‍ ബുധനാഴ്ച അന്തരീക്ഷ ഊഷ്മാവിന് കുറവ് അനുഭവപ്പെടുമെന്നും എന്നാല്‍ കടല്‍ക്ഷോഭത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തെ ചില മേഖലയില്‍ ശക്തമായ കാറ്റ് വീശയടിക്കും.…
Read More » - 9 May
വിസ്മയിപ്പിച്ച് നാലുവയസുകാരി; നാലു വിദേശഭാഷകളില്‍ സംസാരിക്കുന്നത് ലോകവിശേഷങ്ങള്‍ ആധികാരികമായി
ദോഹ: മലയാളി പ്രവാസി ബാലിക വിസ്മയിപ്പിക്കുന്നു. നാലുവയസു മാത്രമേയള്ളൂവെങ്കിലും ഈ കൊച്ചുമിടുക്കി മാതൃഭാഷ കൂടാതെ നാലുവിദേശഭാഷകളില് സംസാരിക്കും. ലോകരാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്ന ഇടങ്ങളുമെല്ലാം ആധികാരികമായി…
Read More » - 9 May
സി.പി.എം വിട്ടു കോൺഗ്രസിലേക്ക്
തിരുവനന്തപുരം• നാവായികുളം, പുന്നോട് മേഖലയിൽ സിപിമ്മിൽ നിന്നും രാജിവച്ചു ഇരുപത്തഞ്ചോളം പേർ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാവായിക്കുളം പഞ്ചായത്തിലെ പുന്നോട് വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ശ്രീ.സെയ്ഫുദ്ദീന്റെ…
Read More » - 9 May
റോഡുകൾ തരംതാഴ്ത്തി ബിയർ പാർലറുകൾ തുറന്നതിങ്ങനെ
മലപ്പുറം•സംസ്ഥാന പാത ജില്ലാ പാതയായിമാറി, നിലമ്പൂരിൽ രണ്ടു ബിയർ പാർലറുകൾ തുറന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ ബിയർ പാർലറുകൾ തുറക്കുന്നതിന് അനുകൂലമായി സംസ്ഥാന പാതകൾ…
Read More »