ഡൽഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോണ്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തു. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനെത്തിയ ഉദ്യാഗസ്ഥന്റെ ഫോണാണ് നിയമവിരുദ്ധമായി പിടിച്ചെടുത്തത്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പുറമെയാണ് പാക്കിസ്ഥാനന്റെ പുതിയ നടപടി.
Post Your Comments