Uncategorized
- Apr- 2018 -21 April
എത്രനേരത്തേക്ക് കുമ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ; രാഹുൽഗാന്ധിക്ക് ഇനി മാപ്പ് പറയാമെന്ന് അമിത് ഷാ
ലക്നൗ: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കാവിഭീകരതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുല്‍…
Read More » - 20 April
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പൂട്ടിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് കസ്റ്റംസ് റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ് സംഭവം. ആറു കോടിയുടെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.…
Read More » - 20 April
സൗദിയിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം; ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലെ ലേബര്‍ ക്യാമ്പിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ ഹായിലില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തതിലാണ് ആറുതൊഴിലാളികള്‍ മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കല്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 April
വീണ്ടും ഒരു കത്വ, പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലക്കിടിച്ച് കൊന്നു
കബിര്‍ധാം: കത്വ, ഉന്നാവോ പീഡന കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മുറവിളി ഉയരുമ്പോഴും രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത വര്‍ധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച…
Read More » - 19 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി സുരേഷഗോപി എം.പി
കൊച്ചി: പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണത്തില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും…
Read More » - 19 April
കൊല്ലത്തെ തയ്യല്‍ക്കാരന്റെ മകന് മാസം 19 ലക്ഷത്തിന്റെ ജോലി വാഗ്ദാനം, സംഭവം ഇങ്ങനെ
നാഗ്പൂർ : തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച്, ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് ജസ്റ്റിൻ ഫർണാണ്ടസ് എന്ന 27കാരൻ സ്വന്തമാക്കിയ നേട്ടം അത്ര നിസാരമല്ല. ഹൈദ്രബാദ് കേന്ദ്രീകരിച്ചുള്ള വാല്യൂ…
Read More » - 19 April
ആഭ്യന്തര വിമാനങ്ങളിലെ യാത്ര കൂടുതൽ സൗകര്യപ്രദമാകുന്നു
ന്യൂഡല്‍ഹി: ഇനി ആഭ്യന്തര വിമാനങ്ങളിലെ യാത്ര കൂടുതൽ സൗകര്യപ്രദമാകും. യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കും. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഇതു സംബന്ധിച്ച തീരുമാനം ഉടന്‍…
Read More » - 19 April
യാത്രക്കിടെ ബസില്‍ വെച്ച് ഹൃദയാഘാതം, യാത്രക്കാരന് പുതു ജീവന് നല്കി ഡ്രൈവറും കണ്ടക്ടറും
കരുനാഗപ്പള്ളി: യാത്രക്കിടെ ബസില്‍ ഹൃദയാഘാതം അനുഭവപ്പെട്ടയാള്‍ക്ക് രകഷകരായി ഡ്രൈവറും കണ്ടക്ടറും. ഹൃദായാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന് ബസില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് ഇരുവരുടെയും സമയോചിത ഇടപെടലാണ് യാത്രക്കാരന്…
Read More » - 19 April
പീഡനക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് യു.പി സർക്കാർ
ലക്നൗ: പീഡനക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് മരണ ശിക്ഷ നൽകുന്ന കാര്യം കേന്ദ്രത്തോട് ചോദിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ്. കത്വ, ഉന്നാവോ ബലാത്സംഗത്തിന് ശേഷവും…
Read More » - 19 April
ഭർത്താവിന്റെ മദ്യപാനം കാരണം ഭാര്യ മക്കളെയും കൂട്ടി സ്ഥലം വിട്ടു: ഭർത്താവ് വീടിന് തീയിട്ടു
പയ്യന്നൂര്‍: ഭർത്താവിന്റെ മദ്യപാനം സഹിക്കാനാകാതായതോടെ മക്കളെയും കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, ഇതിന്റെ ദേഷ്യത്തിൽ ഭർത്താവ് വീടിന് തീയിട്ടു. പയ്യന്നൂർ മേഖലയിലാണ് സംഭവം. ഇന്നലെ രാത്രി…
Read More » - 19 April
സിക്സറുകള്‍ ചറപറ പായുന്ന ധോണിയുടെ ആ ബാറ്റിന്റെ വില അറിയാമോ?
ചെന്നൈ: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങി എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മിന്നും ഫോമിലാണ്. ഇതിനിടെ നായകന് എം എസ് ധോണി വീണ്ടും വീര്ത്തകളില്…
Read More » - 18 April
സംസ്ഥാനത്ത് നാല് ദിവസം ജാഗ്രതാ നിര്‍ദ്ദേശം : ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം ജാഗ്രതാ നിര്‍ദ്ദേശം. വടക്കന്‍ കേരളത്തില്‍ പ്രത്യേക സുരക്ഷ പാലിക്കാനും പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു. അവധിയിലുള്ള…
Read More » - 18 April
ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയിലേക്ക് മാറ്റാൻ നീക്കം
ന്യൂഡൽഹി: ഇന്ത്യൻ നിയമ കമ്മിഷൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിനെയും (ബിസിസിഐ), അതിനു കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോർഡുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോടു…
Read More » - 18 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; മജിസ്ട്രേറ്റിന്റെ നിർണായക മൊഴി പുറത്ത്
കൊച്ചി : പോലീസ് മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പറവൂർ മജിസ്ട്രേന്റെ നിർണായക മൊഴി പുറത്ത്. ശ്രീജിത്തിനെ മടക്കിയയച്ചത് ചികിത്സയിൽ ആയതിനാലാണെന്നും അതുകൊണ്ട് തന്നെ ശ്രീജിത്തിനെ…
Read More » - 18 April
ട്രക്ക് നദിയിലേക്ക് മറിഞ്ഞു: 21 മരണം നിരവധി പേര്‍ക്ക് പരിക്ക്
സിദ്ധി: ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു, 30 പേര്‍ക്ക് പരിക്കേറ്റു. സോന്‍ നദിക്ക് മുകളിലുള്ള പാലത്തില്‍ നിന്ന് ട്രക്ക് നദിയിലേക്ക് മറിയുകയായിരുന്നു. മധ്യപ്രദേശിലെ സിദ്ധി…
Read More » - 17 April
വീട്ടിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ മൂന്ന്പേര്‍ വെന്തുമരിച്ചു
വീട്ടിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ മൂന്ന്പേര്‍ വെന്തുമരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ശക്തമായ പൊട്ടിത്തെറിക്ക് ശേഷമാണ് വീട്ടില്‍ തീ പടര്‍ന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഓസ്ട്രേലിയയിലെ…
Read More » - 17 April
കേരളത്തിലെ കാലവര്‍ഷത്തെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷത്തെ കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണ നിലയിലുള്ള കാലവര്‍ഷ(മണ്‍സൂണ്‍)മായിരിക്കും ഇക്കുറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കുറയാനുള്ള സാധ്യത…
Read More » - 16 April
എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം; യുവാവ് പിടിയിൽ
ന്യൂഡൽഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഞ്ചു മാസത്തോളം ഡോക്ടര്‍ ആയി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയിൽ. ബിഹാര്‍ സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്‍ബുദം…
Read More » - 16 April
മക്ക മസ്ജീദ് സ്ഫോടന കേസില്‍ വിധിയിന്ന്
ഹൈദരാബാദ്: മക്ക മസ്ജീദ് സ്ഫോടനത്തിൽ തന്റെ അച്ഛനെയും സഹോദരീഭർത്താവിനെയും നഷ്ടപ്പെടുമ്പോൾ റിയാസിന് 19 വയസായിരുന്നു പ്രായം. 11വർഷം കടന്നു പോയി. കേസിന്റെ വിധി ഇന്ന് വരും പറയുന്നു.…
Read More » - 15 April
കാന്‍സറിനെ തുടക്കത്തിലെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങളുമായി 20 പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
തിരുവനന്തപുരം : രാജ്യത്ത് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്താനും പുതുതായി 20 കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആയുഷ് വകുപ്പിന്റെ തീരുമാനം. കൂടാതെ രാജ്യത്തിന്റെ…
Read More » - 15 April
ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് : നടപടിയ്ക്കൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: രോഗികളെ വലച്ച് ഒരുവിഭാഗം ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. കിടത്തിചികിത്സയും നിര്‍ത്തലാക്കിയതോടെ രോഗികള്‍ക്ക് ദുരിതത്തിലായി. ഒ.പി ബഹിഷ്കരണത്തിന് പുറമെ കിടത്തി ചികിത്സകൂടി നിര്‍ത്തി സമരം ശക്തമാക്കാനൊരുങ്ങുകയാണ്…
Read More » - 14 April
വിഷു സ്പെഷ്യല്‍ – കൂട്ടുകറി ഉണ്ടാക്കാം
ചേരുവകള്‍ കടലപ്പരിപ്പ് 200 ഗ്രാം കടല (വേവിച്ചത്) 100 ഗ്രാം ചേന 250 ഗ്രാം വാഴയ്ക്ക് 250 ഗ്രാം കാരറ്റ് 2 എണ്ണം പച്ചമുളക് 6 എണ്ണം…
Read More » - 14 April
ഹെൽമെറ്റ് ധരിച്ചില്ല: സി.ഐ.ടി.യുക്കാരന് എസ്.ഐയുടെ മർദ്ദനം
പത്തനംതിട്ട: ഹെല്‍മറ്റില്ലാതെ ബൈക്കിൽ യാത്രചെയ്ത സി.ഐ.ടി.യു പ്രവർത്തകനെ എസ്.ഐ മർദ്ദിച്ചതായി പരാതി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഒാഫീസ് സെക്രട്ടറിയായ വള്ളിക്കോട് സ്വദേശി അഖിലിനെ പത്തനംതിട്ട എസ്.ഐബി മർദ്ദിച്ചതായിയാണ്…
Read More » - 14 April
കത്വയില്‍ ബാലിക കൊലചെയ്യപ്പെട്ട സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: കശ്മീര്‍ കത്വയില്‍ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം മനുഷ്യമന: സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മനുഷ്യത്വമുള്ള ആര്‍ക്കും അംഗീകരിക്കാനാവുന്ന…
Read More » - 13 April
വിവാഹം നടക്കാന്‍ യുവാവ് ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത കാര്യം ചെയ്തു : കേട്ടവര്‍ അമ്പരന്നു
ലക്നൗ : വിവാഹം നടക്കാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത കാര്യം ചെയ്തു. 42 വയസായിട്ടും കല്യാണം നടക്കാത്തതിനെ തുടര്‍ന്നായിരുന്നു ഉത്തര്‍പ്രദേശിലെ അജയ്…
Read More »