ന്യൂ ഡൽഹി ; ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി. ഇക്കണോമിക് സർവീസ് പരീക്ഷയ്ക്ക് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും, സ്റ്റാറ്റിസ്റ്റിക്കൽ സർവീസിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് പഠിച്ച് ബിരുദം. അല്ലെങ്കിൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക ; യു.പി.എസ്.സി
അവസാന തീയതി ; ഏപ്രിൽ 16
Post Your Comments