Latest NewsIndiaInternationalUncategorized

കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ യു​വ​തിഅറസ്റ്റിൽ

ന്യൂഡൽഹി ; കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ വിദേശ യു​വ​തിഅറസ്റ്റിൽ. സിം​ബാ​ബ്‌​വെ​ക്കാ​രി​യാ​യ ബെ​റ്റി ര​മെ​യാ​ണ് ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെച്ച് പിടിയിലാകുന്നത്. ഇ​വ​രി​ൽ​നി​ന്നും 15 കോ​ടി​യോ​ളം രൂ​പ വി​ല​വ​രുന്ന മൂ​ന്നു കി​ലോ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read ;എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button