Technology
- May- 2017 -6 May
പത്രവിതരണ പദ്ധതിയുമായി ആമസോണ്‍
മാഡ്രിഡ്: ഓണ്‍ലൈന്‍ ലോകത്ത് പ്രിന്റഡ് പത്രം കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സങ്കടങ്ങള്ക്കിടെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ പത്രവിതരണവും തുടങ്ങുന്നു. സ്പെയിനിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍…
Read More » - 6 May
സ്മാർട്ട് ഫോണിന്റെ ബാറ്ററി അമിതമായി ചൂടാകുന്നുണ്ടോ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കാം
സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി അമിതമായി ചൂടാകുന്നത് ഒരു പൊതുവായ പ്രശ്നമാണ്. ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ പെട്ടെന്ന് ചൂടാകാറുണ്ട്. ബാറ്ററി അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എങ്കിലും…
Read More » - 6 May
ഫ്രീ വൈഫൈ സേവനം: ദിവസേനെ 30,000 പേര് സന്ദര്‍ശിക്കുന്നത് അശ്ലീല സൈറ്റുകള്‍
ഡല്‍ഹി•മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഫ്രീ വൈഫൈ സേവനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തല്‍. ഡിജിറ്റലേസേഷന് ജനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സൗജന്യ വൈഫൈ…
Read More » - 5 May
അമേരിക്കന്‍ ജീവനക്കാരുടെ നിയമനം വരുമാനത്തെ ബാധിക്കില്ലെന്ന് പ്രമുഖ ഐടി കമ്പനി
മുംബൈ: അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മൂലം അമേരിക്കയില്‍ 1000 തദ്ദേശീയ ജീവനക്കാരെ നിയമിക്കേണ്ടിവരുന്നത് കമ്പനിയുടെ വരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ്…
Read More » - 4 May
വാട്സ്ആപ്പ് പണിമുടക്കി
ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. ബുധനഴ്ചയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്ലിക്കേഷന്‍ ഇന്ത്യ, അമേരിക്ക, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളില്‍ പണിമുടക്കിയത്. ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളില്‍…
Read More » - 4 May
ഉള്ളടക്കം നിരീക്ഷിക്കുന്നതിന് ഫേസ്ബുക്ക് 3000പേരെ പുതിയതായി നിയമിക്കുന്നു
കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ പല വീഡിയോകളും ദിനംപ്രതി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍, ഇതിനൊക്കെ നിയന്ത്രണം വരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം…
Read More » - 4 May
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയൊരു സന്തോഷവാര്‍ത്ത: പ്രത്യേകിച്ചും ചാറ്റ് പ്രിയര്‍ക്ക്
വ്യത്യസ്ത ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ചാറ്റുകള്‍ പിന് ചെയ്യാം. ചാറ്റ് ടാബിനുമുകളില് പിന് ചെയ്യാന്‍ പറ്റുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 3 May
പഠനാവശ്യങ്ങൾക്കായി കിടിലൻ ലാപ്ടോപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്
പഠനാവശ്യങ്ങൾക്കായി കിടിലൻ ലാപ്ടോപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്. 14.5 മണിക്കൂർ ചാർജ് നിൽക്കുന്ന ബാറ്ററിയോടു കൂടിയ സർഫേസ് ലാപ്ടോപ്പ് ആണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. 13.5 ഇഞ്ച് ടച്ച് സ്ക്രീൻ…
Read More » - 3 May
സ്വയം ഓടുന്ന കാര്‍; യാഥാര്‍ത്ഥ്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് ആപ്പിള്‍
സ്വയം ഓടുന്ന കാര്‍ (ഓട്ടോണോമസ്) സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ അവസാന ഘട്ടത്തില്‍.. ഈ സ്വപ്നപദ്ധതി ആപ്പിള്‍ കഴിഞ്ഞ വര്‍ഷം കമ്പനി ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക്…
Read More » - 2 May
ഐഫോൺ ഐപാഡ് എന്നിവയ്ക്കായി കിടിലൻ ഫ്ലാഷ് ഡ്രൈവ് അവതരിപ്പിച്ച് സാൻഡിസ്ക്
ഐഫോൺ ഐപാഡ് എന്നിവയ്ക്കായി ഒരു കിടിലൻ ഫ്ലാഷ് ഡ്രൈവ് അവതരിപ്പിച്ച് സാൻഡിസ്ക്. ഐക്സ്പാന്റ് (ixpand ) എന്ന പേരുള്ള ഈ മിനി ഫ്ലാഷ് ഡ്രൈവ് 16ജിബി,32ജിബി,64ജിബി,128ജിബി എന്നീ…
Read More » - 2 May
1500 രൂപയ്ക്ക് 4ജി ഫോണുമായി ജിയോ
റിലയൻസ് ജിയോയുടെ 4ജി VoLTE ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ചൈനീസ് മൊബൈല്‍ ചിപ് നിര്‍മാതാക്കളായ സ്പ്രെഡ്ട്രം (Spreadtrum) ആണ് ഇതിനായി ജിയോയുമായി കൈ കോർക്കുന്നത്. 1500 രൂപയ്ക്കാണ്…
Read More » - 2 May
ഈ തലയിണയുടെ വില കേട്ടാൽ തീർച്ചയായും ഞെട്ടും
ഈ തലയിണയുടെ വില കേട്ടാൽ തീർച്ചയായും ഞെട്ടും. ഡച്ച് ഫ്യിസിക്കൽ തെറാപ്പിസ്റ്റായ തീജ്സ് വാൻ ദേർ ഹിൽസ്റ്റ് (thijs van der hilst ) 15 വർഷം…
Read More » - 2 May
പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍
പുത്തന്‍ പരീക്ഷണത്തിനായി ട്വിറ്റര്‍ തയ്യാറെടുക്കുന്നു. ന്യൂസ് ചാനലുമായിട്ടാണ് ട്വീറ്റര്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ മീഡിയാ കമ്പനി ബ്ലൂം ബര്‍ഗുമായി ചേര്‍ന്നാണ് ട്വിറ്റര്‍ ചാനൽ ആരംഭിക്കുന്നത്. ട്വിറ്ററാണ് വാര്‍ത്തകള്‍…
Read More » - 1 May
ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്ഫോണ്‍ വരുന്നു
ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്ഫോണ്‍ വരുന്നു സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.ഫോണ്‍ (srt.phone) എന്ന പേരിലുള്ള ഫോൺ സ്മാര്‍ട്ടോണ്‍ (Smarton) എന്ന…
Read More » - 1 May
ആപ്പിളിനെ മുട്ട്കുത്തിച്ച് സാംസങ്
സ്മാർട്ട് ഫോൺ വിപണിയിൽ ആപ്പിളിനെ മുട്ട്കുത്തിച്ച് സാംസങ്. ലോകത്തെ അഞ്ച് മുന്‍ നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ ഐഡിസി പട്ടികയിലെ ഒന്നാം സ്ഥാനം സാംസങ് കരസ്ഥമാക്കി. 2017ലെ ആദ്യ…
Read More » - 1 May
മറ്റു ടെലികോം നെറ്റ്വർക്കുകൾക്കെതിരെ പരാതിയുമായി ജിയോ
മറ്റ് ടെലക്കോം നെറ്റ് വര്‍ക്കുകള്‍ക്കിടയിലേക്ക് ജിയോ കടന്നുവന്നിട്ട് അധികകാലമായില്ല. പുതിയ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ മനം കവരാൻ ജിയോയ്ക്കായി. ജിയോയുടെ കടന്നു വരവ് മറ്റ് കമ്പനികൾക്ക് ഒരു തിരിച്ചടിത്തന്നെ…
Read More » - Apr- 2017 -30 April
പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പവർ ബാങ്ക് വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളുടെ വലിയ പ്രശ്നം എന്ന് പറയുന്നത് ബാറ്ററി ബാക്കപ്പ് തന്നെയാണ്. കൂടുതൽ എംഎഎച്ച് ബാറ്ററി ഉള്ള…
Read More » - 30 April
വിക്കിപീഡിയക്ക് നിരോധനം
തുർക്കി : ആഗോള ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശം വിക്കിപീഡിയക്ക് തുർക്കിയിൽ നിരോധനം. തുര്‍ക്കിക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിക്കി…
Read More » - 29 April
പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം അനായാസമാക്കി ഗൂഗിൾ
ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം അനായാസമാക്കാല് പുതിയ സംവിധാനവുമായി ഗൂഗിൾ. ന്യൂറല്‍ മെഷീന് ട്രാന്‍സ്ലേഷനാണ് (Neural Machine Translation NMT) ഗൂഗിള്‍ പുതിയതായി അവതരിപ്പിക്കുന്നത്. പരിഷ്കരിച്ച…
Read More » - 29 April
സെൽഫിപ്രേമികൾക്കായി വിവോ വി5എസ് ഇന്ത്യയിലേക്ക്
ചൈനീസ് നിർമാതാക്കളായ വിവോ തങ്ങളുടെ പുതിയ ഫോണായ വി5എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 18,990 രൂപയാണ് ഇന്ത്യയിലെ വില. മൂണ്‍ലൈറ്റ് ഗ്ലോ’ ഫ്രണ്ട് ലൈറ്റിനോടൊപ്പം 20 മെഗാപിക്സല്‍ ഫ്രണ്ട്…
Read More » - 28 April
വാട്സ് ആപ്പിലെ സ്വകാര്യത ; നയം വ്യക്തമാക്കി ഫേസ്ബുക്ക്
ന്യൂ ഡൽഹി : വാട്ട്സ്ആപ്പിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട് തങ്ങളുടെ നയം വ്യക്തമാക്കി ഫേസ്ബുക്ക്. നിലവിലെ വാട്ട്സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ലെന്ന് വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് അറിയിച്ചു. സ്വകാര്യതാ…
Read More » - 28 April
ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ
സ്മാര്‍ട്ട്ഫോണുകള്‍ സാര്‍വത്രികമായതോടെ അശ്ലീല ചിത്രങ്ങളുടെ വ്യാപനവും വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. വാട്സ് ആപ്പ് മുതലായ മാദ്ധ്യമങ്ങളിലൂടെ അവ വേഗം കുട്ടികളുടെ ഉള്‍പ്പടെയുള്ളവരുടെ കൈവശം എത്തിപ്പെടുന്നു. വൈകൃതങ്ങള്‍ നിറഞ്ഞ ഇത്തരം…
Read More » - 28 April
ലുക്ക് പറയാന്‍ ‘എക്കൊ ലുക്ക്’ എത്തുന്നു
കൊച്ചി: ടെക്ക് ലോകത്തെ അതികായരായ ആമസോണ്‍ ‘എക്കൊ ലുക്കു’മായി എത്തുന്നു. ധരിച്ചിരിക്കുന്ന വേഷവും മേക്ക്അപ്പും നമുക്കു ചേരുന്നുണ്ടോ എന്ന് പറഞ്ഞുതരാന്‍ ഒരു സുഹൃത്തില്ലാത്തത് പലരേയും വിഷമിപ്പിക്കുന്ന ഒരു…
Read More » - 28 April
അഗ്നി-മൂന്ന് വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വര്‍: ഇന്ത്യയുടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-മൂന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍കലാം ദ്വീപില്‍നിന്ന് വ്യാഴാഴ്ചയാണ് മിസൈൽ പരീക്ഷിച്ചത്. 3000 മുതല്‍ 5000 കിലോമീറ്റര്‍ വരെ പരിധിയുള്ള…
Read More » - 28 April
കുട്ടികള്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുണ്ടോ എന്ന് അറിയാന്‍ ഒരു ആപ്പ്
കുട്ടികള്‍ തങ്ങളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് കണ്ടെത്തുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. യുകെയിലെ യിപ്പോ ടെക്നോളജീസ് (YIPO Technologies) എന്ന കമ്പനിയാണ് ആപ്ലിക്കേഷന്‍…
Read More »