Latest NewsIndiaNewsTechnology

ഫെയ്സ്ബുക്കിൽ പോസ്റ്റെഴുതാനും പഠിക്കാം !! പാഠ പുസ്തകങ്ങളിൽ പഠന വിഷയമാകുന്നു

ന്യൂഡൽഹി : ഫെയ്സ്ബുക്കിൽ എങ്ങനെ പോസ്റ്റ് എഴുതാം? ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ പ്രഭാഷണമൊന്നുമല്ല, ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് പാഠ്യപദ്ധതിയിലെ ഒരു വിഷയമാണ്.
 
ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതുന്നതു മാത്രമല്ല ചേതൻ ഭഗതിന്റെ ഫൈവ് പോയിന്റ് സംവൺ ഉൾപ്പെടെയുള്ള ജനപ്രിയ നോവലുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ട്. പാഠ്യവിഷയങ്ങൾ തയാറാക്കുന്ന കമ്മിറ്റിയുടെ നിർദേശം അക്കാദമിക് കൗൺസിൽ അംഗീകരിച്ചാൽ, അടുത്ത വർഷം മുതൽ ഡിഗ്രി ഓണേഴ്സ് വിദ്യാർഥികൾ ഇതു രസിച്ചു പഠിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button