Technology
- Dec- 2017 -2 December
ഏറ്റവും കുറഞ്ഞ വിലയ്ക്ക് 5000 എംഎഎച്ച് ബാറ്ററിയുള്ള ഭാരത്–5 ഫോൺ
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുകളിലൊയി ഭാരത് 5 എന്ന പേരിലുള്ള ഹാൻഡ്സെറ്റ് മാറും. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും…
Read More » - 1 December
12 മിനുട്ട് കൊണ്ട് ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാമെന്ന വാഗ്ദാനവുമായി ഒരു മൊബൈൽ കമ്പനി
വാഷിംഗ്ടണ്‍: 12 മിനുട്ട് കൊണ്ട് ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാമെന്ന വാഗ്ദാനവുമായി ഒരു മൊബൈൽ കമ്പനി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെട്ടെന്ന് ചാർജ് ചെയ്യാൻ സാധിക്കുമെന്ന്…
Read More » - 1 December
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതിയുമായി ഫെയ്സ്ബുക്ക്
ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്. ഫെയ്സ്ബുക്ക് ഈ സംവിധാനം കഴിഞ്ഞ…
Read More » - 1 December
ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്
ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്. ഫെയ്സ്ബുക്ക് ഈ സംവിധാനം കഴിഞ്ഞ…
Read More » - 1 December
ഒന്നാമനായി ഷവോമി
ഒന്നാമനായി ഷവോമി. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ഇന്ത്യയിലെ 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്പ്പറേഷന് (IDC) നടത്തിയ കണക്കെടുപ്പിലാണ് ഷവോമി ഒന്നാമനായത്. സാംസങ്, ലെനോവോ,…
Read More » - Nov- 2017 -30 November
പ്രമുഖ ഫോൺ കമ്പനിയുമായി കൈകോർത്ത് പുതിയ ഓഫറുമായി ജിയോ
ഷവോമിയുമായി കൈകോർത്ത് പുതിയ ഓഫറുമായി ജിയോ. ഷവോമി റെഡ്മി 5എ സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ പുതിയ 199 രൂപയുടെ ഓഫര്‍ പ്ലാനിലൂടെ പരിധിയില്ലാത്ത വിളികളും ദിവസേന…
Read More » - 30 November
സുരക്ഷാപിഴവിനു മാപ്പുപറഞ്ഞ് പ്രമുഖ ഫോൺ കമ്പനി
സുരക്ഷാപിഴവിനു മാപ്പുപറഞ്ഞ് പ്രമുഖ ഫോൺ കമ്പനി. നിലവിലുള്ള മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വന്ന വൻ സുരക്ഷാ പാളിച്ചയ്ക്ക് മാപ്പു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഫോൺ കമ്പനിയായ…
Read More » - 30 November
ചാരവൃത്തി നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ റഷ്യ വിടുമെന്ന് കാസ്പര്‍സ്കി
ചാരവൃത്തി നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ റഷ്യ വിടുമെന്ന് കാസ്പര്‍സ്കി. കാസ്പര്‍സ്കി ലാബ്സ് സ്ഥാപകനും സി.ഇ.ഓയുമായ യൂജീന്‍ കാസ്പര്‍സ്കിയാണ് റഷ്യന്‍ രഹസ്യാന്വേഷണ എജന്‍സി ചാരവൃത്തി നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ റഷ്യ വിടുമെന്ന്…
Read More » - 29 November
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്കു പുതിയ നീക്കവുമായി കമ്പനി
സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പുതിയ നീക്കം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇനി മുതല്‍ ഉപയോക്താക്കളുടെ ചിത്രം ഫെയ്സ്ബുക്ക് ആവശ്യപ്പെടും. ഇതില്‍ തങ്ങളുടെ ഉപയോക്താക്കളുടെ മുഖം…
Read More » - 29 November
മൊബൈലിൽ ട്രൂകോളര്‍ ആപ്പുള്ളവരുടെ ശ്രദ്ധയ്ക്ക്
നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉണ്ടോ എങ്കിൽ സൂക്ഷിക്കുക കാരണം ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആപ്പുകളായ യുസി ബ്രൗസര്‍, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളര്‍, വീബോ…
Read More » - 29 November
വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു
ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സാപ്പ്. ഇപ്പോള്‍ വാട്ട്സാപ്പ് അവതരിപ്പിച്ചരിക്കുന്നത് യൂട്യൂബ് ഫീച്ചറാണ്. ഇതു വഴി യൂട്യൂബ് വീഡിയോ ലിങ്കുകള്‍ കാണാനായി ഇനി വാട്ട്സാപ്പില്‍ നിന്നും പുറത്ത് പോകേണ്ട…
Read More » - 29 November
ഒരു തകർപ്പൻ ഓഫര്‍ അവതരിപ്പിച്ച് ജിയോ
പുതിയ ഡാറ്റാ പാക്കുമായി ജിയോ. 309 രൂപയ്ക്ക് 30ജിബി 4ജി ടാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്ന പോസ്റ്റ് പെയ്ഡ് ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. ഡാറ്റ കൂടാതെ ലോക്കല്‍…
Read More » - 29 November
ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സാപ്പ്
ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സാപ്പ്. ഇപ്പോള്‍ വാട്ട്സാപ്പ് അവതരിപ്പിച്ചരിക്കുന്നത് യൂട്യൂബ് ഫീച്ചറാണ്. ഇതു വഴി യൂട്യൂബ് വീഡിയോ ലിങ്കുകള്‍ കാണാനായി ഇനി വാട്ട്സാപ്പില്‍ നിന്നും പുറത്ത് പോകേണ്ട…
Read More » - 29 November
നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉണ്ടോ ? എങ്കിൽ സൂക്ഷിക്കുക
നിങ്ങളുടെ മൊബൈലിൽ ട്രൂകോളര്‍ മൊബൈല്‍ ആപ്പ് ഉണ്ടോ എങ്കിൽ സൂക്ഷിക്കുക കാരണം ചൈനീസ് നിര്‍മ്മിത മൊബൈല്‍ ആപ്പുകളായ യുസി ബ്രൗസര്‍, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളര്‍, വീബോ…
Read More » - 29 November
ഫോൺ ബുക്ക് ചെയ്ത ആൾക്ക് ആമസോൺ അയച്ചുകൊടുത്തത് നിർമ ബാർ സോപ്പ്
ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ അയച്ചുകൊടുത്തത് ആരെയും അമ്പരപ്പിക്കുന്നത്. വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്കാണ് അബദ്ധം പറ്റിയത്. ആമസോണിൽ നിന്ന് ഇയാൾക്ക് ലഭിച്ചത്…
Read More » - 29 November
പുതിയ കിടിലന്‍ ഡാറ്റാ പാക്കുമായി ജിയോ
പുതിയ ഡാറ്റാ പാക്കുമായി ജിയോ. 309 രൂപയ്ക്ക് 30ജിബി 4ജി ടാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്ന പോസ്റ്റ് പെയ്ഡ് ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. ഡാറ്റ കൂടാതെ ലോക്കല്‍…
Read More » - 29 November
വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്ക് ആമസോൺ അയച്ചുകൊടുത്തത് ഇവ
ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ അയച്ചുകൊടുത്തത് ആരെയും അമ്പരപ്പിക്കുന്നത്. വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്ത ആൾക്കാണ് അബദ്ധം പറ്റിയത്. ആമസോണിൽ നിന്ന് ഇയാൾക്ക് ലഭിച്ചത്…
Read More » - 28 November
ജിയോ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത
ജിയോ വരിക്കാർക്ക് ഇനി സന്തോഷിക്കാം. 2,599 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 15 വരെ ലഭിക്കുമെന്ന് ജിയോ ഔദ്യോഗികമായി അറിയിച്ചു.399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയുന്നവർക്കായിരിക്കും…
Read More » - 28 November
ഉപഭോക്താക്കളുടെ ആധാര്‍ വിവരം തേടി ആമസോണ്‍
മുംബൈ : പ്രശസ്തമായ ഓണ്‍ലൈന്‍ വെബ്സൈറ്റായ തങ്ങളുടെ ഉപഭോക്താക്കളുടെ ആധാര്‍ വിവരം തേടി ആമസോണ്‍. വെബ്സൈറ്റില്‍ ആധാറിന്റെ കോപ്പിയാണ് ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുമാണ് തേടിയത്. ഇതിലൂടെ…
Read More » - 28 November
ജിയോ വരിക്കാർക്ക് ഇനി സന്തോഷിക്കാം
ജിയോ വരിക്കാർക്ക് ഇനി സന്തോഷിക്കാം. 2,599 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 15 വരെ ലഭിക്കുമെന്ന് ജിയോ ഔദ്യോഗികമായി അറിയിച്ചു.399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയുന്നവർക്കായിരിക്കും…
Read More » - 28 November
പുതിയ അണ്‍ലിമിറ്റഡ് ഓഫറുകളുമായി ഐഡിയ
പുതിയ അണ്‍ലിമിറ്റഡ് ഓഫറുകളുമായി ഐഡിയ. പുതിയ ഓഫര്‍ 357 രൂപയുടെ പ്ലാനാണ്. ഇതു വഴി ദിനം പ്രതി 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കാം. മാത്രമല്ല അണ്‍ലിമിറ്റഡ് വോയിസ്…
Read More » - 28 November
ജിയോഫോണ്‍ ബുക്കിങ് പുനരാരംഭിച്ചു
മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജിയോഫോണ്‍ വില്പന പുനരാംഭിച്ചു. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ അടുത്തുള്ള ജിയോ ഔട്ട്ലെറ്റില് നിന്നോ ഇന്ന് മുതൽ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്.…
Read More » - 28 November
രാജ്യത്തെ ഇന്റര്‍നെറ്റ് തുല്യത ; സുപ്രധാന നിർദേശങ്ങൾ മുന്നോട്ട് വെച്ച് ട്രായ്
മുംബൈ: രാജ്യത്തെ ഇന്റര്‍നെറ്റ് തുല്യത പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ട്രായ്. സര്‍വീസ് പ്രൊവൈഡര്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തുന്ന വിവേചനവും നിയന്ത്രണങ്ങളും തകർത്തെറിയുന്ന ശുപാര്‍ശകളായിരിക്കും ട്രായി ടെലികോം വകുപ്പിന്…
Read More » - 27 November
പൊതു ഇടങ്ങളിലെ സൗജന്യ വൈ-ഫൈ സൗകര്യം ഉപയോഗിക്കുമ്പോൾ ചെയാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ ഇതൊക്കെ
പൊതു ഇടങ്ങളിൽ ഇപ്പോൾ വൈ-ഫൈ സൗകര്യം ഇപ്പോള്‍ സുലഭമാണ്. സർക്കാർ തലങ്ങളിലും വിവിധ ഷോപ്പുകൾ, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സൗജന്യ വൈഫൈ ലഭിക്കുന്നു. പക്ഷെ ഇത് ഉപയോഗിക്കുമ്പോൾ ഉള്ള…
Read More » - 27 November
ആദ്യമായി രജിസ്ട്രേഷന് നടത്തുന്ന വോട്ടര്‍മാര്‍ക്കു വേണ്ടി ഫെയ്സ്ബുക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈകോര്‍ക്കുന്നു
ആദ്യമായി രജിസ്ട്രേഷന് നടത്തുന്ന വോട്ടര്‍മാര്‍ക്കു വേണ്ടി ഫെയ്സ്ബുക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് പുതിയ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിമൈന്‍ഡര്‍…
Read More »