Technology
- Nov- 2023 -2 November
തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ
തുടക്കം തന്നെ അതിഗംഭീരമാക്കി മാറ്റി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ…
Read More » - 1 November
ഏസർ പ്രഡേറ്റർ പിഎച്ച്16-71 13th ജെൻ കോർ ഐ9: റിവ്യൂ
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഏസർ. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസൃതമായ ലാപ്ടോപ്പുകളാണ് സാധാരണയായി ഏസർ വിപണിയിൽ എത്തിക്കാറുള്ളത്. കൂടാതെ, പ്രീമിയം ഉപഭോക്താക്കൾക്കും ഏസർ പ്രത്യേക പരിഗണന…
Read More » - 1 November
ഗംഭീര വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എസ്22 അൾട്ര! ഓഫറുകൾ മിസ് ചെയ്യാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
സാംസംഗ് പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള സ്മാർട്ട്ഫോണാണ് സാംസംഗ് ഗാലക്സി എസ്22 അൾട്ര. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ഈ സ്മാർട്ട്ഫോണിന്റെ വിലയും അൽപം കൂടുതലാണ്. അതുകൊണ്ടുതന്നെ പരമാവധി ബഡ്ജറ്റിൽ…
Read More » - 1 November
ഹോണർ 90 സ്മാർട്ട്ഫോണുകൾ ഇനി ഓഫ്ലൈനായും വാങ്ങാം! ആദ്യമെത്തിയത് ഈ സ്റ്റോറുകളിൽ
ആഗോള വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച ഹോണറിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണാണ് ഹോണർ 90 5ജി. മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വളരെ വലിയ…
Read More » - Oct- 2023 -31 October
ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം! പൂട്ട് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ആളുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം വാട്സ്ആപ്പാണ് ബിസിനസ് വാട്സ്ആപ്പ്. വിവിധ തരം ബിസിനസുകൾക്കായി ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഈ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. സാധാരണയുള്ള…
Read More » - 31 October
ത്രെഡ്സ് പുറത്തിറക്കിയതിൽ സംതൃപ്തൻ! കാരണം വ്യക്തമാക്കി മാർക്ക് സക്കർബർഗ്
ഇലോൺ മസ്കിന്റെ ട്വിറ്ററിന് (എക്സ്) ബദലായി മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇപ്പോഴിതാ ത്രെഡ്സുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് മാർക്ക്…
Read More » - 31 October
ഓർമ്മകൾ പങ്കിടാൻ പുത്തൻ ഫീച്ചർ! ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റ് ഇതാ എത്തി
യുവ മനസുകൾക്കിടയിൽ ഏറെ തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. നിരവധി ഫീച്ചറുകൾ ഒരൊറ്റ കുടക്കീഴിൽ ലഭിക്കുന്നതിനാൽ, മിക്ക ആളുകളും വിനോദ ആവശ്യങ്ങൾക്കായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.…
Read More » - 31 October
ഇന്ന് വലിയ ശബ്ദത്തോടെ മൊബൈലിൽ മെസേജ് വരും! പേടിക്കേണ്ട
കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ…
Read More » - 29 October
വമ്പൻ ഡിസ്കൗണ്ട്! ഓപ്പോ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഓപ്പോ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. ഓപ്പോ പുതിയതായി വിപണിയിൽ എത്തിച്ച 5ജി ഹാൻഡ്സെറ്റാണ് ഓപ്പോ എ79 5ജി. വളരെയധികം സവിശേഷതകളോടുകൂടിയ മിഡ്…
Read More » - 29 October
ഗാസയ്ക്ക് ഇന്റർനെറ്റ് വാഗ്ദാനം: ഇലോൺ മസ്കിനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ
സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ. ഗാസയിലെ ചാരിറ്റി സംഘടനകൾക്ക് സാറ്റലൈറ്റ് വഴിയുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചതോടെയാണ് മസ്കിനെതിരെ…
Read More » - 29 October
മനുഷ്യന്റെ ആറ് ഇന്ദ്രിയങ്ങൾക്ക് സമം! വാഹനാപകടങ്ങൾ തടയാൻ 6ജി സാങ്കേതികവിദ്യയുമായി നോക്കിയ
ദൈനംദിനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനമാണ് ടെക്നോളജിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ അനുദിനം മാറ്റങ്ങൾ പ്രകടമാകുന്ന മേഖല കൂടിയാണ് ടെക്നോളജി. ഇപ്പോഴിതാ വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ…
Read More » - 29 October
പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണുമായി ഐക്യു എത്തുന്നു! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ഐക്യുവിന്റെ പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണായ ഐക്യു 12-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നവംബർ 7ന് ചൈനീസ് വിപണിയിൽ ഐക്യു 12…
Read More » - 29 October
ചെലവേറിയ ടെലികോം റോമിംഗ് റീചാർജുകൾക്ക് വിട! വിദേശയാത്ര നടത്തുന്നവർക്ക് ഇ-സിം സേവനവുമായി സെൻസറൈസ്
വിദേശയാത്ര നടത്തുമ്പോൾ ചെലവേറിയ ടെലികോം റോമിംഗ് റീചാർജ് പ്ലാനുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വ്യത്യസ്ഥ വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് അമിത നിരക്കാണ് ടെലികോം കമ്പനികൾ ഈടാക്കാറുള്ളത്. ഇത്തവണ വിദേശയാത്ര…
Read More » - 29 October
4ജി കണക്ടിവിറ്റിയിലേക്ക് ചുവടുവെച്ച് ബിഎസ്എൻഎല്ലും, ഡിസംബറോടെ തുടക്കമിടും
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 4ജി കണക്ടിവിറ്റിയിലേക്ക് ചുവടുറപ്പിക്കാൻ ബിഎസ്എൻഎല്ലും എത്തുന്നു. ഈ വർഷം ഡിസംബറോടെയാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുക. തുടർന്ന് 2024 ജൂൺ മാസത്തോടെ രാജ്യത്തുടനീളം…
Read More » - 28 October
ഇൻഫിനിക്സ് ഇൻബുക്ക് വൈ1 പ്ലസ് എക്സ്.എൽ28 : വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ നിരവധി ആരാധകർ ഉള്ള ബ്രാൻഡാണ് ഇൻഫിനിക്സ്. കമ്പനി അടുത്തിടെയായി നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്നവയാണ് ഇൻഫിനിക്സിന്റെ ലാപ്ടോപ്പുകൾ. അത്തരത്തിൽ…
Read More » - 28 October
ഡാറ്റ ആഡ് ഓൺ റീചാർജുകൾ ഇനി ബഡ്ജറ്റിൽ ഒതുങ്ങും, പുതിയ പ്ലാനുമായി വിഐ
വരിക്കാർക്ക് ഏറ്റവും മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ (വിഐ). രാജ്യത്തെ ഓരോ സർക്കിളിലും വ്യത്യസ്ഥ നിരക്കിലുള്ള പ്ലാനുകളാണ് വിഐ ലഭ്യമാക്കാറുള്ളത്. ഇത്തവണ…
Read More » - 28 October
മുഴുവൻ സമയ സിസിടിവി നിരീക്ഷണം ഉറപ്പുവരുത്താം, സ്റ്റോറേജ് തീരുമെന്ന പേടി ഇനി വേണ്ട! പുതിയ മൈക്രോ എസ്ഡി കാർഡ് ഇതാ എത്തി
മുഴുവൻ സമയ സിസിടിവി നിരീക്ഷണം ഉറപ്പുവരുത്തുമ്പോഴും, അവ റെക്കോർഡ് ചെയ്യുമ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആവശ്യമായ സ്റ്റോറേജ് ഇല്ലാത്തത്. ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി…
Read More » - 28 October
ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം വിനയായി! ഗൈനക്കോളജിസ്റ്റിന് നഷ്ടമായത് കോടികൾ
ഫേസ്ബുക്ക് മെസഞ്ചറിലൂടെ മാത്രം പരിചയപ്പെട്ട യുവതിയുടെ നിർദ്ദേശാനുസരണം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയ ഡോക്ടർക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മുംബൈ സ്വദേശിയും 46 വയസുകാരനുമായ ഗൈനക്കോളജിസ്റ്റാണ്…
Read More » - 28 October
തുടക്കം തന്നെ ഗംഭീരം! വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം
ഐഫോൺ നിർമ്മാണ മേഖലയിലേക്കുളള ആദ്യ ചുവടുവെപ്പ് അതിഗംഭീരമാക്കി ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ വിസ്ട്രോണിന്റെ നിർമ്മാണ യൂണിറ്റാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ ഗ്രൂപ്പ്…
Read More » - 28 October
വാച്ച് പോലെ തന്നെ ഇനി സ്മാർട്ട്ഫോണും കയ്യിൽ കെട്ടിക്കോളൂ… ഈ കമ്പനിയുടെ ബെൻഡബിൾ ഹാൻഡ്സെറ്റ് ഉടൻ വിപണിയിലേക്ക്
സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ദിവസം കഴിയുംതോറും വിവിധ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ മത്സരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനികൾ. സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്നും എന്തെങ്കിലും വ്യത്യസ്ഥത വേണമെന്ന് ആഗ്രഹിക്കുന്നവർക്കായി…
Read More » - 28 October
കാത്തിരുന്ന ആകാശ വിസ്മയം! ഈ വർഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് കാണാം
ഈ വർഷത്തെ അവസാനത്തെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് അർദ്ധരാത്രി മുതൽ ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ ആസ്ട്രോണമി സെന്റർ അറിയിച്ചു. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും…
Read More » - 28 October
വിദൂര പ്രദേശങ്ങളിൽ പോലും ഇനി അതിവേഗ ഇന്റർനെറ്റ് ലഭിക്കും! പുതിയ മുന്നേറ്റത്തിന് തുടക്കമിട്ട് റിലയൻസ് ജിയോ
രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്താനൊരുങ്ങി റിലയൻസ് ജിയോ. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഉപഗ്രഹധിഷ്ഠിത ജിയോ സ്പേസ് ഫൈബർ സർവീസിനാണ് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ…
Read More » - 28 October
അസ്തമയത്തിന് പിന്നാലെ ആകാശം മുഴുവനും പിങ്ക് നിറം! അന്യഗ്രഹ ജീവികളുടെ വരവെന്ന് നാട്ടുകാർ, കാരണം വ്യക്തമാക്കി കർഷകൻ
ശാസ്ത്രലോകം ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് അന്യഗ്രഹ ജീവികളുടെ വരവ്. അതുകൊണ്ടുതന്നെ പ്രകൃതിയിൽ ഉണ്ടാകുന്ന ഏത് ചെറിയ മാറ്റങ്ങളെയും വളരെ സൂക്ഷ്മതയോടെയാണ് ആളുകൾ കാണാറുള്ളത്. അടുത്തിടെ…
Read More » - 28 October
ഫോൺ നമ്പർ ആവശ്യമില്ല! ഓഡിയോ- വീഡിയോ കോളുകൾ എളുപ്പത്തിൽ ചെയ്യാം, പുതിയ ഫീച്ചറുമായി എക്സ്
എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ ഫീച്ചറുകൾ എത്തുന്നു. മസ്ക് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ഓഡിയോ-വീഡിയോ കോൾ ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി എത്തുന്നത്.…
Read More » - 27 October
ഏസർ സ്വിഫ്റ്റ് ഗോ ഒഎൽഇഡി14-72 : റിവ്യൂ
സ്റ്റൈലിഷ് ലുക്കിലുള്ള ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കുന്ന ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഏസർ ആരാധകർ ഒട്ടനവധിയുണ്ട്.…
Read More »