ദീപാവലി അടുത്തെത്തി. ഐഫോൺ വാങ്ങാൻ പറ്റിയ നല്ല സമയമാണിത്. ഈ ഉത്സവ സീസണിൽ, iPhone 13-ന് ആമസോൺ വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിൽ നിന്നുള്ള അധിക ഡീലുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. ഇതെല്ലാം ഉൾപ്പെടുത്തി ഒരു iPhone 13 40,000 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.
സ്റ്റാർലൈറ്റ് നിറത്തിൽ ആപ്പിൾ ഐഫോൺ 13 (128 ജിബി) ന് ആമസോണിൽ പ്രത്യേക ഓഫർ ഉണ്ട്. ഇ-കൊമേഴ്‌സ് ഭീമൻ 27 ശതമാനം കിഴിവ് നൽകുന്നു. 69,900 രൂപയാണ് ഇതിന്റെ വിപണി വില. ഓഫർ വിലയിൽ 50,749 രൂപയ്ക്ക് പ്പിൾ ഐഫോൺ 13 നിങ്ങൾക്ക് സ്വന്തമാക്കാം. ആപ്പിൾ ഉപയോക്തൃ കമ്മ്യൂണിറ്റിയിൽ ചേരാനുള്ള മികച്ച അവസരമാണിത്. കൂടാതെ, ആമസോണിൽ മറ്റ് ബാങ്ക്, എക്സ്ചേഞ്ച് ഡീലുകൾ ലഭ്യമാണ്.
ആമസോൺ ഉത്സവ വിൽപ്പന സമയത്ത്, iPhone 13-ന് ഒരു എക്സ്ചേഞ്ച് ഓഫർ ഉണ്ട്. പഴയ ഫോൺ നൽകുന്നതിലൂടെ നിങ്ങൾക്ക് 45,000 രൂപ ലാഭിക്കാം. ഈ ഓഫർ ഡീലിന് കൂടുതൽ മൂല്യം നൽകുന്നു. നിങ്ങളുടെ പ്രദേശത്ത് എക്സ്ചേഞ്ച് ഓഫർ ലഭ്യമാണോ എന്ന് കാണാൻ, നിങ്ങളുടെ ഏരിയയുടെ പിൻ കോഡ് ആമസോണിൽ ടൈപ്പ് ചെയ്ത് നോക്കുക. ഓർക്കുക, ഓഫറിന്റെ മൂല്യം നിങ്ങൾ ട്രേഡ് ചെയ്യുന്ന പഴയ സ്മാർട്ട്‌ഫോണിന്റെ അവസ്ഥയെ a. കൂടാതെആശ്രയിച്ചിരിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് EMI ആയി 5,000 രൂപയ്ക്ക് പർച്ചെഴ്സ് ചെയ്യുന്നവർക്ക് 10 ശതമാനം തൽക്ഷണ കിഴിവും ഉണ്ട്.
Post Your Comments