Technology
- Sep- 2020 -23 September
399 രൂപ മുതല്‍ 1499 രൂപവരെ മൂല്യം; പ്ലാനുകൾ അവതരിപ്പിച്ച് ജിയോ
ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അഞ്ച് പുതിയ പ്ലാനുകളാണ് നിലവിൽ ജിയോ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 399 രൂപ മുതല്‍ 1499 രൂപവരെ…
Read More » - 22 September
‘അയച്ച സന്ദേശം അപ്രത്യക്ഷമാകുന്ന രീതി’; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
അയച്ച സന്ദേശം ഒരു നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതിയുമായി വാട്ട്സ്ആപ്പ്. ഈ ഫീച്ചർ വാട്ട്സ്ആപ്പ് ഉടന്‍ തന്നെ അവതരിപ്പിക്കും എന്നാണ് സൂചന. ഇതിന്റെ ബീറ്റ ടെസ്റ്റിംഗ്…
Read More » - 22 September
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കൈമാറാതെ ഇടപാടുകള്‍ നടത്താം : പുതിയ സംവിധാനവുമായി ഗൂഗിള്‍ പേ
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത ഇടപാടുകള്‍ നടത്താൻ പുതിയ സംവിധാനവുമായി ഗൂഗിള്‍ പേ. കാര്‍ഡ് സേവന കമ്പനിയായ വിസയുമായി ചേര്‍ന്ന് നിയര്‍…
Read More » - 21 September
ഓൺലൈൻ കച്ചവടത്തിന്റെ സാധ്യത തേടി മിഠായിത്തെരുവ്
കോഴിക്കോട്: കോഴിക്കോടെന്നാൽ മിഠായിത്തെരുവ്, ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ കോഴിക്കോടൻ തെരുവ് ഇന്ന് ഓൺലൈൻ കച്ചവടത്തിന്റെ സാധ്യത തേടുകയാണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കംക്കുറിയ്ക്കുകയാണ് ഈ…
Read More » - 20 September
ചാറ്റുകള്‍ക്കായുള്ള വാള്‍പേപ്പര്‍ : പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ വാട്സ്ആപ്പ്.
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്. ഓരോ ചാറ്റിലും വ്യത്യസ്ത വാള്‍പേപ്പറുകള്‍ ഇഷ്ടാനുസരണം സെറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ വാട്സ്ആപ്പ്.തയ്യാറെടുക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 2.20.200.11 ബീറ്റ…
Read More » - 20 September
രാജ്യത്തെ ഇന്റർനെറ്റ് വിപണി ജിയോ പിടിച്ചടക്കിയിട്ട് 5 വർഷം
രാജ്യത്തെ ഇന്റർനെറ്റ് വിപണി റിലയൻസ് ജിയോ പിടിച്ചടക്കിയിട്ട് അഞ്ചു വർഷം പിന്നിടുന്നു. പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് മാർച്ച് അവസാനത്തോടെ രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ മൊത്തം എണ്ണം 3.4…
Read More » - 20 September
നിരോധനം : കോടതിയെ സമീപിച്ച് ടിക് ടോക്
വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിച്ച് ടിക് ടോക്കും മാതൃ കന്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും. ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ്…
Read More » - 19 September
ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നു; പരാതിയുമായി ഇന്‍സ്റ്റാഗ്രാം ഉപയോ
ന്യൂജേഴ്സി: ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നെന്ന പരാതിയുമായി ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്. അനുവാദമില്ലാതെ ഫോണ്‍ ക്യാമറ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ന്യൂജേഴ്സി സ്വദേശിയായ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ബ്രിട്ടാനി കോണ്ടിറ്റിയാണ് ഫെയ്സ്ബൂകിനെതിരെ…
Read More » - 18 September
ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം പ്ലേ സ്റ്റോറില്‍ തിരികെയെത്തി
വാതുവെപ്പ് നയങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം തിരികെയെത്തി. ട്വിറ്ററിലൂടെയാണ് പേടിഎം ഇക്കാര്യം അറിയിച്ചത്. Update:…
Read More » - 18 September
പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍
പ്രമുഖ പേമെന്റ് ആപ്പായ പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് ഗൂഗിളിന്റെ നടപടിയെന്ന റിപ്പോർട്ടുകളണ് പുറത്തു വരുന്നത്. Also read…
Read More » - 18 September
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബർ 23ന് ആരംഭിക്കും
ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23ന് ആരംഭിക്കും. ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ…
Read More » - 17 September
ഓപ്പോ റെനോ 4 എസ് ഇ ഇന്ത്യൻ വിപണിയിൽ
ഓപ്പോ റെനോ 4 എസ് ഇ ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്നു. സെപ്റ്റംബർ 21-ന് റെനോ 4 എസ് ഇ സ്മാര്‍ട്ട്ഫോണിനെ ഓപ്പോ വിപണിയില്‍ അവതരിപ്പിക്കും. റെനോ 4…
Read More » - 16 September
കോവിഡ് പ്രതിരോധിക്കാം കെ- ഡാറ്റയിലൂടെ; ആപ്ലിക്കേഷനുമായി മലയാളി യുവാവ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുകയാണ് വയനാട്ടുകാരൻ മഹാദിർ മുഹമ്മദ്. ആപ്ലിക്കേഷന്റെ പേര് കെ-ഡാറ്റ. മഹാദീർ വികസിപ്പിച്ച കെ -ഡാറ്റ ആപ്പിൽ കോവിഡിന്റെ…
Read More » - 16 September
കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് നാളെ 24 വയസ്സ്
കേരളം മൊബൈൽ ഫോൺ എടുത്തിട്ട് നാളെയ്ക്ക് 24 വർഷം.1996 സെപ്റ്റംബർ 17 ന് നടന്ന കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് നാളെ 24 വയസ്സ് തികയും.…
Read More » - 15 September
ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ച് വി
കൊച്ചി • രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ടെലികോം ബ്രാന്‍ഡുകളായ വോഡഫോണും ഐഡിയയും സംയോജിപ്പിച്ച പുതിയ ബ്രാന്‍ഡായ വി ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു.…
Read More » - 15 September
ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രമുഖ ഇ-കോമേഴ്സ് കമ്പനി
ബെംഗളൂരു : ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനം ഫ്ലിപ്കാര്‍ട്ട്. ബിഗ് ബില്ല്യണ്‍ ഡേയ്സിെന്റ ഡെലിവറി എക്സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം,…
Read More » - 15 September
ടിക്ടോക്കിന്റെ സ്ഥാനം ഏറ്റെടുക്കാൻ യുട്യൂബ് ഷോട്സ്
ടിക്ടോക്ക് നിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് ക്രിയേറ്റർമാരും ആരാധകരും ഇനിയും മോചിതരായിട്ടില്ല. ടിക്ടോക് ബദൽ എന്ന പേരിൽ ഒട്ടേറെ ആപ്പുകൾ ഇതിനോടകം രംഗത്തിറങ്ങിയെങ്കിലും ടിക്ടോക് വിഡിയോകളുടെ പുനസംപ്രേഷണം അല്ലാതെ…
Read More » - 14 September
ടിക് ടോക് വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ട് മൈക്രോസോഫ്റ്റ്
ടിക് ടോക് വാങ്ങുവാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ടിക് ടോക് മാതൃ കമ്പനി മൈക്രോ സോഫ്റ്റ് മുന്നോട്ടുവച്ച ടിക് ടോകിന്റെ അമേരിക്കന്‍ ബിസിനസ് വാങ്ങാനുള്ള ഓഫര്‍…
Read More » - 10 September
കുറഞ്ഞ വിലയിൽ 10 കോടി ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ജിയോ
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ വമ്പൻ പദ്ധതിയുമായി തരംഗം സൃഷ്ടിക്കാനൊരുങ്ങി റിലയൻസ് ജിയോ. കുറഞ്ഞ വിലയിൽ 10 കോടി ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള തായറെടുപ്പിലാണിപ്പോൾ ജിയോ എന്നാണ്…
Read More » - 9 September
റിയല്‍മീ സ്മാർട്ഫോൺ ആയിരം രൂപ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
ആയിരം രൂപ വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ റിയല്‍മീ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിയല്‍മീ 7 സീരീസ് ഫോണുകൾ പുറത്തിറക്കിയതിന്റെ ഭാഗമായി റിയല്‍മീ 6…
Read More » - 9 September
സ്മാർട്ട് ഫോൺ വിപണിയിലേക്ക് , വമ്പൻ പദ്ധതിയുമായി വീണ്ടും ചുവട് വെക്കാനൊരുങ്ങി ജിയോ
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ വമ്പൻ പദ്ധതിയുമായി തരംഗം സൃഷ്ടിക്കാനൊരുങ്ങി റിലയൻസ് ജിയോ. കുറഞ്ഞ വിലയിൽ 10 കോടി ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള തായറെടുപ്പിലാണിപ്പോൾ ജിയോ എന്നാണ്…
Read More » - 8 September
സ്മാര്‍ട്ഫോണുകളെ നിശ്ചലമാക്കുന്ന ടെക്സ്റ്റ് ബോംബുകളെ ചെറുക്കാനുള്ള സുരക്ഷാ അപ്ഡേറ്റുമായി വാട്സ്ആപ്പ്
പുതിയ സുരക്ഷാ അപ്ഡേറ്റുമായി വാട്സ്ആപ്പ്. അടുത്തിടെ അവതരിപ്പിച്ച് അപ്ഡേറ്റുകളിലാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള പരിഹാരങ്ങളുള്ളത്. ഇക്കൂട്ടത്തില്‍ ടെക്സ്റ്റ് ബോംബ് ചെറുക്കാനുള്ള സംവിധാനവുമുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ…
Read More » - 7 September
മെസഞ്ചറിൽ ഫോര്‍വേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫേസ്ബുക്ക്
വാട്സ്ആപ്പിനു പിന്നാലെ മെസഞ്ചറിലും ഫോര്‍വേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫേസ്ബുക്ക്. ഇനി മുതല്‍ ഉപയോക്താവിന് മെസഞ്ചറിലൂടെ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളു.…
Read More » - 4 September
വാട്ട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും
ന്യൂഡൽഹി : ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന്…
Read More » - 2 September
കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ജിയോ ഫൈബർ : നെറ്റ്ഫ്ലിക്സും ബണ്ടിൽ ചെയ്തു; സൗജന്യമായി ലഭിക്കുന്നത് 12 ഒടിടി സേവനങ്ങള്‍
കൊച്ചി • ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്റെ ജിയോ ഫൈബർ. അൺലമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിൽ ആരംഭിക്കുന്നു,…
Read More »