പ്രമുഖ പേമെന്റ് ആപ്പായ പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി. ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് ഗൂഗിളിന്റെ നടപടിയെന്ന റിപ്പോർട്ടുകളണ് പുറത്തു വരുന്നത്.
Also read : ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ എന്‍.ഐ.സിക്ക് നേരെ സൈബര്‍ ആക്രമണം
പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും പേടിഎം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments