ടോക്കിയോ: ടോക്കിയോ ഓപ്പൺ: ക്വാർട്ടറിൽ കടന്ന് സ്ട്രിക്കോവ. നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടീഷ് താരം ജൊഹാന കോണ്ടയെ പരാജയപ്പെടുത്തിയാണ് ചെക്ക് താരം ബാർബറ സ്ട്രിക്കോവ അവസാന എട്ടിൽ ഇടംപിടിച്ചത്. ക്വാർട്ടറിൽ സ്ട്രിക്കോവ റഷ്യയുടെ അനസ്താസ്യ പൗല്യുചെൻകോവുമായി ഏറ്റുമുട്ടും. സ്കോർ: 7-5, 7-6 (5).
Post Your Comments