Sports
- Jun- 2018 -19 June
കളം നിറഞ്ഞു പടക്കുതിരകള്‍ ; പോളണ്ടിനെ വെട്ടിവീഴ്ത്തി സെനഗല്‍ മുന്നേറ്റം
മോസ്കോ: പോളണ്ടിനെ വിറപ്പിച്ച് സെനഗൽ മുന്നേറ്റം. 2-1 നാണ് പോളണ്ടിനെ സെനഗൽ പിന്നിലാക്കിയത്. ആദ്യപകുതിയിൽ തിയാഗോ സിനോനെക്കിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ ചെന്നു പതിച്ച പന്തിൽ…
Read More » - 19 June
കൊളംബിയയ്ക്ക് ഏഷ്യന്‍ ലോക്ക്; വമ്പന്മാര്ക്ക് ജപ്പാന് മുന്നില്‍ കാലിടറി
മോര്‍ഡോവിയ: കൊളംബിയയെ ഞെട്ടിച്ച് ജപ്പാന്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ കൊളംബിയയെ വീഴ്ത്തിയത്. ഷിൻജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് ജപ്പാന്റെ ഗോളുകൾ നേടിയത്.…
Read More » - 19 June
ലോകകപ്പ് മത്സരത്തില്‍ പെറു ഗോള്‍ നേടുകയാണെങ്കില്‍.. പെറു ഫുട്ബോള്‍ ടീമിന്റെ കാമുകിയുടെ പ്രഖ്യാപനം എല്ലാവരേയും അമ്പരപ്പിച്ചു
മോസ്കോ: ലോകം മുഴുവനും ഫുട്ബോളിന്റെ ആവേശത്തിലാണ്. മത്സരത്തിനിറങ്ങുന്ന ഓരോ ടീമുകള്‍ക്കു വേണ്ടി വലിയ വാഗ്ദാനങ്ങളും ബെറ്റും അരങ്ങേറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ പെറുവിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത് പെറു ഫുട്ബോള്‍…
Read More » - 19 June
ക്രൊയേഷ്യയെ പൂട്ടാന്‍ അടവ് മാറ്റി അര്‍ജന്റീന
ലോകകപ്പില്‍ ക്രൊയേഷ്യയെ പൂട്ടാന്‍ അടവ് മാറ്റി അര്‍ജന്റീന. ആദ്യ മത്സരത്തില്‍ തന്നെ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനാ ടീമില്‍ മുഴുവന്‍ ഇനി മാറ്റത്തിന് സാധ്യത. ക്രെയേഷ്യയ്ക്കെതിരായ മത്സരത്തില്‍…
Read More » - 19 June
ചുവപ്പിന്റെ ചലനമില്ലാതെ റഷ്യന്‍ ലോകകപ്പ്; പുറത്തേക്ക് വിരല്‍ ചൂണ്ടാതെ റഫറിമാര്‍
മോസ്കോ: ഫിഫയിൽ ചുവപ്പ് കാർഡ് ഒഴിവാക്കിയതോടെ റഷ്യൻ ലോകകപ്പ് ചരിത്രമെഴുതുകയാണ്. ഇതുവരെ ഫുട്ബോളിന്റെ മാന്യത കളഞ്ഞിരുന്നത് കടുത്ത ടാക്ലിംഗുകളാണ്. എതിർതാരത്തെ റഫറിയുടെ കണ്ണിൽ പെടാതെ ഫൗൾ ചെയ്യാൻ മിടുക്കുള്ള…
Read More » - 19 June
സൗദി ഫുട്ബോള്‍ താരങ്ങളുമായി പറന്നുയര്‍ന്ന വിമാനത്തില്‍ തീ, അന്വേഷണത്തിന് ഉത്തരവിട്ട് സൗദി രാജകുമാരന്
റിയാദ്: ലോകകപ്പില്‍ പങ്കെടുക്കുന്ന യുഎഇ ടീമിന്റെ ഔദ്യോഗിക യാത്രാവിമാനത്തിന് തീപിടിച്ചിരുന്നു. ഇത് അട്ടിമറി ശ്രമമാണെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ സൗദി രാജകുമാരന് അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതിക തകരാറാണെന്ന്…
Read More » - 19 June
സമനിലയ്ക്ക് ശേഷം പരിശീലനത്തിനിറങ്ങാതെ നെയ്മര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ബ്രസീലിയന്‍ താരങ്ങള്‍
സ്വിറ്റ്സര്‍ലാന്റിനെതിരായ സമനിലയ്ക്ക് ശേഷം പരിശീലനം നടത്തിനിറങ്ങാതെ നെയ്മര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ബ്രസീലിയന്‍ താരങ്ങള്‍. സൂപ്പര്‍ താരമായ നെയ്മര്‍, മിഡ്ഫീല്‍ഡര്‍ പൗളീനോ, ഡിഫന്‍ഡര്‍ തിയാഗോ സില്‍വ എന്നിവരാണ് ഇന്നലെ…
Read More » - 19 June
ക്ലൈമാക്സ് കളര്‍ഫുള്ളാക്കി ഇംഗ്ലണ്ട് : ടൂണിഷ്യ മറിഞ്ഞത് അവസാന നിമിഷത്തില്‍
വോള്‍ഗോഗ്രാഡ്: റഷ്യന്‍ ലോകകപ്പില്‍ വരവറിയിച്ച് ഇംഗ്ലണ്ട്. നായകന്റെ ഇരട്ടഗോള്‍ കരുത്തിലായിരുന്നു ടുണീഷ്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിന്റെ 90-ാം മിനിറ്റില്‍ രണ്ടാം ഗോള്‍…
Read More » - 18 June
കളംവാണ് കറുത്ത കുതിരകള്‍; പനാമയെ പേടിപ്പെടുത്തി ബെല്‍ജിയം വരവറിയിച്ചു
സോച്ചി : ഗ്രൂപ്പ് ജി മത്സരത്തില്‍ ബെല്‍ജിയത്തിനു ജയത്തുടക്കം. എതിരില്ലാതെ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം പനാമയെ തകര്‍ത്തത്. ആദ്യ പകുതിക്ക് ശേഷം 47ആം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സ് ആദ്യ…
Read More » - 18 June
പെനാല്‍റ്റിയിലൂടെ സ്വീഡനു തകര്‍പ്പന്‍ ജയം
മോസ്കോ : ഗ്രൂപ്പ് എഫ് മത്സരത്തിൽ പെനാല്‍റ്റിയിലൂടെ സ്വീഡനു തകര്‍പ്പന്‍ ജയം. എതിരില്ലാതെ ഒരു ഗോളിനാണ് തെക്കൻ കൊറിയയെ തോൽപ്പിച്ചത്. 63ആം മിനിറ്റിൽ വിഎആറിലൂടെ ലഭിച്ച പെനാൽറ്റി…
Read More » - 18 June
ഫിഫ ജ്വരം : ലക്ഷങ്ങള്‍ ലോണെടുത്ത് ഫുട്ബോള്‍ കാണാന്‍ ഓഡിറ്റോറിയം പണിത് അസം സ്വദേശി
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കായിക പ്രേമികളുടെ സിരകളില്‍ ജ്വലിക്കുമ്പോള്‍ ടാറ്റു ഒട്ടിക്കുന്നതും, നൃത്തം ചെയ്യുന്നതുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയിലാണ് കേള്‍വിക്കാരുടെ കണ്ണു തള്ളുന്ന ഫുട്ബോള്‍ വാര്‍ത്ത പുറത്ത്…
Read More » - 18 June
ഇങ്ങനെയങ്കില്‍ അര്‍ജന്റീനയിലേക്ക് മടങ്ങി വരരുത്, കോച്ചിനോട് ചൂടായി മറഡോണ
ഫുട്ബോള്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ അര്‍ജന്റീന ആരാധകര്‍ക്ക് നീറ്റലുണ്ടാക്കുന്ന റിപ്പോര്‍ട്ടും പുറത്ത്. ലോകകപ്പ് ഫുട്ബോളില്‍ ഐസ് ലാന്റിനെതിരായ ആദ്യ മത്സരത്തില്‍ സമനിലയില്പെട്ട അര്‍ജന്റീനയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നേരത്തേ…
Read More » - 18 June
ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അന്യഗ്രഹ ജീവികള്‍ ?: ദുരൂഹതയുയര്‍ത്തി പറക്കുംതളിക
ലോകമെങ്ങും ലോകകപ്പ് ഫുട്ബോള്‍ തരംഗം വ്യാപിക്കുമ്പോള്‍ വാര്‍ത്തകളിലെ താരമായി മാറുകയാണ് ഈ വിനോദം. എന്നാല്‍ ഫുട്ബോളിനെ ചുറ്റിപറ്റി പുറത്ത് വരുന്ന വാര്‍ത്തകളും ലോകത്തെ ഞെട്ടിക്കുന്നതാണ്. ലോകകപ്പ് തരംഗം…
Read More » - 18 June
11 ഫൗളുകള്‍ നേരിട്ട് വീണ് വീണ് മടുത്ത നെയ്മറെയും ട്രോളി സോഷ്യല്‍മീഡിയ
ഇന്നലത്തെ കളിയില്‍ നെയ്മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്. ആദ്യം ഫൗള്‍ നേരിട്ട് വീണ നെയ്മര്‍ പിന്നെ എപ്പോള്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. ഈ…
Read More » - 18 June
ആരാധകരെ നിരാശയിലാഴ്ത്തി സ്വിസ്സ് പടയുടെ ചവിട്ടേറ്റുവാങ്ങി നെയ്മർ
ബ്രസീല്‍ സ്വിറ്റ്സര്‍ലാന്റ് മത്സരത്തില്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന പ്രകടനമാണ് ബ്രസീൽ കാഴ്ചവെച്ചത്. പരിക്കേറ്റ് തിരിച്ചുവന്ന നെയ്മര്‍ സൗഹൃദ മത്സരങ്ങളില്‍ തിളങ്ങിയപ്പോള്‍ ആരാധകർക്കും പ്രതീക്ഷ കൂടി. ഇന്നലെ സ്വിറ്റ്സര്‍ലാന്റ് ചെയ്ത…
Read More » - 18 June
ബ്രസീലിന് സ്വിസ് ഷോക്ക്, മത്സരം സമനിലയില്‍
മോസ്കോ: ലോകകപ്പില്‍ ബ്രസീലിന് സ്വിറ്റ്സര്‍ലണ്ട് വക ഷോക്. ജയിച്ചുകൊണ്ട് ലോകകപ്പ് ആരംഭിക്കാം എന്ന ബ്രസീല്‍ മോഹത്തിന് സ്വിറ്റ്സര്‍ലണ്ട് വിലങ്ങ്തടിയായി. സ്വിറ്റ്സര്‍ലണ്ടിന്റെ ശക്തമായ പ്രതിരോധത്തില്‍ ബ്രസീലിനെ സമനില വഴങ്ങേണ്ടി…
Read More » - 17 June
ലോക ചാമ്പ്യന്മാരെ തറപറ്റിച്ച് മെക്സിക്കോ
മോസ്കോ : ഗ്രൂപ്പ് എഫ് മത്സരത്തില്‍ ലോക ചാമ്പ്യന്‍ ജര്‍മ്മനിയെ തറപറ്റിച്ച് മെക്സിക്കോ. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്സിക്കോയുടെ ജയം. ആദ്യ പകുതിയിലെ 35ആം മിനിറ്റില്‍ ഹിര്‍വിംഗ്…
Read More » - 17 June
ക്യാപ്റ്റന്റെ ഫ്രീകിക്ക് ഗോൾ : കോസ്റ്ററിക്കയ്ക്കെതിരേ സെർബിയക്ക് മിന്നും ജയം
സമാര: ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരേ സെർബിയയ്ക്കു മിന്നും ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സെർബിയയുടെ വിജയം. 56-ാം മിനിറ്റിൽ ക്യാപ്റ്റന്‍ അലെക്സാന്‍ഡ്രോ കൊളറോവിന്റെ ഫ്രീകിക്ക്…
Read More » - 17 June
മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ തടഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഐസ്ലൻഡ് ഗോളി
മോസ്കോ : മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ തടഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഐസ്ലൻഡ് ഗോളി ഹാള്‍ഡോര്‍സണ്‍. “ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് മെസ്സിയുടെ പെനാല്‍റ്റികള്‍ പലയാവര്‍ത്തി കണ്ട് പഠിച്ചിരുന്നു. പെനാല്‍റ്റിയെടുക്കുന്ന…
Read More » - 17 June
അര്‍ജന്റീനക്കെതിരെ പുഷ്പാഞ്ജലി : രസീത് സമൂഹ മാധ്യമത്തില്‍
ഫുട്ബോള്‍ പ്രേമികളുടെ സിരകളിലേക്ക് ലോകകപ്പ് ജ്വരം ഇരച്ചുകയറിയ ദിനങ്ങളാണ് കടന്ന് പോകുന്നത്. അതിനിടയില്‍ മനുഷ്യനെ ചിരിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫുട്ബോള്‍ ആരാധന മൂത്തപ്പോള്‍ ശരിക്കുള്ള ആരാധനാ…
Read More » - 17 June
പെനാല്‍റ്റി പാഴാക്കിയതിന് പിന്നാലെ പ്രതികരണവുമായി മെസ്സി
മോസ്കോ: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പെനാൽറ്റി പാഴാക്കിയതിൽ വേദനിക്കുന്നതായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഐസ്ലാന്ഡിനോട് അര്‍ജന്റീന ഒരു ഗോളിന് സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്വവും താൻ…
Read More » - 17 June
പോരാടി തോറ്റവരെ ഒപ്പം നിര്‍ത്തി; ഇതാണ് രഹാനെയും ഇന്ത്യന്‍ ക്രിക്കറ്റും
ബെംഗളുരൂ: അഫ്ഗാനിസ്ഥാന് ആദ്യമായി ടെസ്റ്റിനിറങ്ങിയത് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. പോരാടിയെങ്കിലും ഇന്നിംഗ്സിന് ഇന്ത്യ തന്നെ ജയിച്ചു. ജയത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടിയിരിക്കുകയാണ് നായകന് രഹാനെയും ഇന്ത്യന്‍…
Read More » - 16 June
പെറുവിനെതിരെ ജയം സ്വന്തമാക്കി ഡെന്മാർക്ക്
സരന്‍സ്ക് : ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ പെറുവിനെതിരെ ജയം സ്വന്തമാക്കി ഡെന്മാർക്ക്. എതിരില്ലാതെ ഒരു ഗോളിന് പെറുവിനെ ഡെന്മാർക്ക് തകർക്കുകയായിരുന്നു. 59ആം മിനിറ്റില്‍ യൂസഫ് പോള്‍സനാണ്…
Read More » - 16 June
അർജന്റീയെ സമനിലയിൽ തളച്ച് ഐസ്ലൻഡ് : പെനാൽറ്റി പാഴാക്കി മെസ്സി
മോസ്കോ : റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആവേശ പോരാട്ടവുമായി ഇറങ്ങിയ അർജന്റീയെ സമനിലയിൽ തളച്ച് ഐസ്ലൻഡ്. പെനാൽറ്റി അവസരം മെസ്സി പാഴാക്കിയതും ടീമിന് തിരിച്ചടിയായി. കളിയുടെ ആദ്യ…
Read More » - 16 June
റഷ്യൻ ലോകകപ്പ് : ഫ്രാൻസിന് വിജയത്തുടക്കം
കസാൻ: ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഫ്രാൻസിന് വിജയത്തുടക്കം. 2-1 എന്ന ഗോളുകൾക്കാണ് ഓസ്ട്രേലിയയെ പാരാജയപ്പെടുത്തിയത്. 58-ാം മിനിറ്റില്‍ പെനാള്‍ട്ടിയിലൂടെ ഗ്രീസ്മാനും 81-ാം മിനിറ്റില്‍ പോള്‍ പോഗ്ബയുമാണ് ഫ്രാന്‍സിന്റെ വിജയഗോള്‍…
Read More »