FootballSports

കളംവാണ് കറുത്ത കുതിരകള്‍; പനാമയെ പേടിപ്പെടുത്തി ബെല്‍ജിയം വരവറിയിച്ചു

സോച്ചി : ഗ്രൂപ്പ് ജി മത്സരത്തില്‍ ബെല്‍ജിയത്തിനു ജയത്തുടക്കം. എതിരില്ലാതെ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം പനാമയെ തകര്‍ത്തത്. ആദ്യ പകുതിക്ക് ശേഷം
47ആം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സ് ആദ്യ ഗോൾ നേടി. 69,75 മിനിറ്റില്‍ റോമേലു ലുക്കാക്കു എന്നിവരാണ് ബെല്‍ജിയത്തിന്റെ വിജയ ഗോള്‍ നേടിയത്. കൂടാതെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ട ഗോള്‍ നേട്ടവും റോമേലു ലുക്കാക്കു സ്വന്തമാക്കി.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം നിന്ന പോരാടിയെങ്കിലും ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ ഗോളൊന്നും നേടാന്‍ ഇരുടീമുകള്‍ക്കും സാധിച്ചിരുന്നില്ല.  രണ്ടാം പകുതിയിൽ കറുത്ത കുതിരകളുടെ തെരോട്ടമാണ് ആരാധകർ കണ്ടു നിന്നത്.

Also read : പെനാല്‍റ്റിയിലൂടെ സ്വീഡനു തകര്‍പ്പന്‍ ജയം

BELGIUM

BELGIUM GOAL

BELGIUM

belgium

BELGIUM AND PANAMA

PANAMA

PANAMA

shortlink

Related Articles

Post Your Comments

Related Articles


Back to top button