മോസ്‌കോ : ഗ്രൂപ്പ് എഫ് മത്സരത്തിൽ പെനാല്‍റ്റിയിലൂടെ സ്വീഡനു തകര്‍പ്പന്‍ ജയം. എതിരില്ലാതെ ഒരു ഗോളിനാണ് തെക്കൻ കൊറിയയെ തോൽപ്പിച്ചത്. 63ആം മിനിറ്റിൽ വിഎആറിലൂടെ ലഭിച്ച പെനാൽറ്റി സ്വീഡന്റെ ആൻഡ്രിയാസ് ഗ്രാൻക്വിസ്റ്റ് ഗോളാക്കി മാറ്റുകയായിരുന്നു.
Another VAR decision leads to a penalty- this time for Sweden.
Cooly converted by captain, Andreas Granqvist.
Sweden 1-0 Korea Republic#SWEKOR #OptusSport #WorldCup pic.twitter.com/TghbyRzTdA
— Optus Sport (@OptusSport) June 18, 2018
കളിയുടെ ആദ്യ പകുതിയിൽ ശക്തമായ പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്‌ച വെച്ചത്. ശേഷം രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ വിക്ടര്‍ ക്ലാസണെ പകരക്കാരനായി വന്ന കിം മിന്‍ വൂ വീഴ്ത്തിയതിന് റഫറി ആദ്യം പെനാല്‍റ്റി അനുവദിച്ചില്ലെങ്കിലും വി.എ.ആറിലൂടെ സ്വീഡന്‍ പെനാല്‍റ്റി സ്വന്തമാക്കുകയായിരുന്നു. തുടക്കത്തില്‍ കളിയുടെ പൂര്‍ണ മേധാവിത്തം കയ്യിലെടുത്ത തെക്കൻ കൊറിയയിൽ നിന്നും പിന്നെ പിന്നെ സ്വീഡൻ തട്ടി എടുക്കകയായിരുന്നു.
FT // #SWE win!
They join #MEX on three points in Group F after today’s result against #KOR#WorldCup pic.twitter.com/K4EQFaRY7F
— FIFA World Cup ? (@FIFAWorldCup) June 18, 2018
Even in possession, but #SWE create more chances in Nizhny Novgorod and grab the goal to win the game…#SWEKOR pic.twitter.com/oO1OLPucK9
— FIFA World Cup ? (@FIFAWorldCup) June 18, 2018
VAR: Penalty Review
Penalty confirmed by VAR.
Reason: There was a foul.Andreas Granqvist scores the penalty to give #SWE the lead! #SWEKOR pic.twitter.com/bbHG8ybuXI
— FIFA World Cup ? (@FIFAWorldCup) June 18, 2018
Post Your Comments