Sports
- Sep- 2018 -27 September
ടീമിലിടം നേടാന്‍ വിരാട് കോഹ്ലിക്കും യോ യോ ടെസ്റ്റ്
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് യോ യോ ടെസ്റ്റ് മുഖേന കായികക്ഷമത തെളിയിക്കേണ്ടി വരുമെന്ന് സൂചന.…
Read More » - 27 September
ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പാക് നായകന്; വീഡിയോ
മത്സരത്തിനിടെ നിര്‍ണായക ബൗളിങ് മാറ്റം കൊണ്ടുവരുന്നതിലും ഫീല്‍ഡറെ കൃത്യസ്ഥലത്ത് നിര്‍ത്തുന്നതിലും മഹേന്ദ്രസിംഗ് ധോണിയുടെ കഴിവ് മറ്റാർക്കുമില്ല. ബുധനാഴ്ച ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ പാക് നായകന് സര്‍ഫ്രാസ് ധോണിയുടെ…
Read More » - 27 September
ലോങ്ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം
ഭുവനേശ്വര്‍ : ദേശീയ സീനിയർ ഓപ്പൺ മീറ്റിലെ ലോങ്ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം ശ്രീശങ്കർ. അങ്കിത് ശർമയുടെ റെക്കോർഡാണ് 8.20 മീറ്റർ പിന്നിട്ട 19തുകാരനായ ശ്രീശങ്കർ തകർത്തത്. കേരളത്തിന്റെ…
Read More » - 27 September
ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച ഗോള്‍ ഫെലിക്സിന് സ്വന്തം
ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിതമായാണ് ലീഗയില്‍ ഒരു സമനില ഏറ്റ് വാങ്ങേണ്ടി വന്നത്. അതും 2014 ലെ ഫിഫ ലോകകപ്പ് ഫൈനല്‍ ഹീറോയായ…
Read More » - 27 September
റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ
പ്രശസ്ത ടെന്നിസ് താരം റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് നദാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്സിലാണ് മലയാളികൾ…
Read More » - 26 September
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനെ തീരുമാനിച്ചു
ന്യൂഡൽഹി: ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ നയിക്കുക മന്‍പ്രീത് സിംഗ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ച പി ആര് ശ്രീജേഷില്‍ നിന്നാണ് മന്‍പ്രീത് സിംഗിനു ക്യാപ്റ്റന്‍സി…
Read More » - 26 September
സച്ചിന് പോയ ബ്ലാസ്റ്റേഴ്സിന്റെ ക്ഷീണം തീര്‍ക്കാന്‍ മലയാളികള്‍ക്കും തെന്നിന്ത്യക്കാര്‍ക്കും ഏറെ പ്രിയങ്ക അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: സച്ചിന് പോയ ബ്ലാസ്റ്റേഴ്സിന്റെ ക്ഷീണം തീര്‍ക്കാന്‍ മലയാളികള്‍ക്കും തെന്നിന്ത്യക്കാര്‍ക്കും ഏറെ പ്രിയങ്ക അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു സര്‍പ്രൈസ് അതിഥിയെ ഉടന്‍…
Read More » - 26 September
ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പുതിയ ജേഴ്സി സ്പോൺസർ
ഐ.എസ്.എല്ലിന്റെ പുതിയ സീസണ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ജേഴ്സി സ്പോണ്‍സറെ പ്രഖ്യാപിച്ചു. സിക്സ് 5 സിക്സ് എന്ന കമ്ബനിയാവും ഈ…
Read More » - 26 September
അംപയറിംഗിനെ ട്രോളി ഇന്ത്യന്‍ നായകന് ധോണി
ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരം ടൈയായതിന് പിന്നാലെ മോശം അംപയറിംഗിനെ ട്രോളി ഇന്ത്യന്‍ നായകന് ധോണി. തന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും പുറത്താകലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍…
Read More » - 26 September
ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില
ബയേണ്‍ മ്യൂണിക്കിന് സ്വന്തം ഹോം ഗ്രൗണ്ടില്‍ സമനില. ഇന്ന് ബുണ്ടസ്ലീഗയില് ഓഗ്സ്ബര്‍ഗിനെ നേരിട്ട ബയേണ്‍ പന്ത് കൈവശം വെച്ചിരുന്നു എങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം ബയേണ്‍ പ്രതിരോധത്തെ…
Read More » - 26 September
പ്രീസീസണ് സൗഹൃദ മത്സറ്റത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും ജയം
ഇന്നലെ പ്രീസീസണ് സൗഹൃദ മത്സറ്റത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വീണ്ടും ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ സൗഹൃദ മത്സരത്തിലും നോര്‍ത്ത്…
Read More » - 26 September
സൈനയും കശ്യപും തമ്മിലുള്ള വിവാഹം ഈ വർഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ
ഹൈദരാബാദ്: സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നു. ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16ന് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. പത്ത്…
Read More » - 26 September
പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല; മൗറീനോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല എന്ന തീരുമാനവുമായി മൗറീനോ. ഈ സീസണ് ആരംഭം…
Read More » - 26 September
ഫുട്ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു; ഞെട്ടലോടെ താരങ്ങള്‍
ഫുട്ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. കായിക താരങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്ന സമ്പ്രദായത്തില്‍ ഫിഫ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. ഓരോ ക്ലബ്ബിനും ലോണില്‍ അയക്കാവുന്ന കളിക്കാരുടെ എണ്ണം 6…
Read More » - 26 September
സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന് അനായാസ ജയം
സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന് അനായാസ ജയം. 13 പോയിന്റ് വീതമുള്ള ബാഴ്സയും റയലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ജയത്തോടെ 11 പോയിന്റുമായി അത്ലറ്റികോ ടേബിളില്‍ മൂന്നാം…
Read More » - 26 September
മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് തലകുനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കാര്‍ബാവോ കപ്പില്‍ യുണൈറ്റഡ് പുറത്ത്
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഓള്‍ഡ്ട്രാഫോര്‍ഡില്‍ നിന്ന് പരാജയം ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ടില്‍ ചാമ്പ്യന്‍ഷിപ്പ് ടീമായ ഡെര്‍ബി കൗണ്ടി ആയിരുന്നു യുണൈറ്റഡിന്റെ എതിരാളികള്‍.…
Read More » - 25 September
ധോണി ഒരിക്കല്‍ കൂടി ടീം ഇന്ത്യയുടെ നായകനാകുന്നു
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയെ നയിക്കുന്നത് മഹേന്ദ്രസിംഗ് ധോണിയാണ്. ഏകദിനത്തില്‍ ധോണി ക്യാപ്റ്റനാകുന്ന 200-ാം മത്സരമാണിത്. അതേസമയം മത്സരത്തില്‍…
Read More » - 25 September
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനത്തെ ചൊല്ലി തര്‍ക്കം
തിരുവനന്തപുരം: നവംബറിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കാൻ ഇരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരന്പരയിലെ അഞ്ചാം മത്സരത്തെ ചൊല്ലി തര്‍ക്കം. നടത്തിപ്പുകാരായ സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡും കേരള…
Read More » - 25 September
അഞ്ചു ടീമിന്റെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നു; ആവശ്യപ്പെട്ടത് മോശം പ്രകടനമാണെന്ന് ഐ.സി.സി
ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു ടീമിന്റെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നതായി വ്യക്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറല്‍ മാനേജര്‍…
Read More » - 25 September
ഇംഗ്ലീഷ് ലീഗ് കപ്പായ കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും
ഇംഗ്ലീഷ് ലീഗ് കപ്പായ കാര്‍ബാവോ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡെര്‍ബി കൗണ്ടിയാണ് ഇന്ന് എതിരാളികള്‍. മൗറീനോയും…
Read More » - 25 September
കേരളത്തിന് കൈത്താങ്ങാവാന്‍ ഇതിഹാസ താരങ്ങളുടെ ഫുട്ബോള്‍ മത്സരം ഒരുങ്ങുന്നു
കേരളത്തിന് കൈത്താ ങ്ങാവാന് ഇതിഹാസ താരങ്ങളുടെ ഫുട്ബോള്‍ മത്സരം ഒരുങ്ങുന്നു. കേരളവും ഗോവയുമാണ് കേരളത്തിന് കൈതാങ്ങാവാനായി പരസ്പരം ഏറ്റുമുട്ടുന്നത്. ഐ എം വിജയനാകും കേരളത്തിന്റെ ടീമിനെ നയിക്കുക.…
Read More » - 25 September
ഒടുവില്‍ ആരാധകരുടെ മനസ് കീഴടക്കിയ ആ പാക് സുന്ദരിയെ കണ്ടെത്തി
ഏഷ്യാ കപ്പ് മത്സരത്തിനിടെ ആരാധകരുടെ മനസ് കീഴടക്കിയ ആ പാക് സുന്ദരിയെ കണ്ടെത്തി. ഇന്ത്യ-പാക് മത്സരങ്ങള്തകൃതിയായി നടക്കുമ്പോഴും ആരാധകര്‍ ഒന്നടങ്കം ചര്‍ച്ച ചെയ്തത് ആ സുന്ദരിയെക്കുറിച്ചായിരുന്നു. അവളെ…
Read More » - 25 September
വെറുതെ കളിക്കാം ജയിക്കാനാകില്ല ; പാകിസ്ഥാന് ഹര്ഭജന് സിങിന്റെ മുന്നറിയിപ്പ്
ഡൽഹി : ഏഷ്യാ കപ്പിൽ പാകിസ്ഥാനെ ഇന്ത്യ അനായാസം തോൽപ്പിക്കുകയുണ്ടായി. സൂപ്പര്‍ ഫോറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. ഇത്തവണത്തെ…
Read More » - 25 September
ചെന്നൈയിന് എഫ് സി ധന്പാല് ഗണേഷിന് പകരം പുതിയ താരം
ചെന്നൈയിന് എഫ് സി ധന്പാല് ഗണേഷിന് പകരം പുതിയ താരം. പ്രീ സീസണില്‍ പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തായ ധന്പാല് ഗണേഷിന് പകരം 25 അംഗ ടീമിലേക്ക് ചെന്നൈയിന്…
Read More » - 25 September
ലൂക്ക മോഡ്രിചിന് അഭിനന്ദനവുമായി സെര്‍ജിയോ റാമോസ്; ഇത് അര്‍ഹതക്കുള്ള അംഗീകാരം
ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡ് സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന്റെ ക്രോയേഷ്യന്‍ മധ്യനിര താരം ലൂക്ക മോഡ്രിചിന് അഭിനന്ദനമറിയിച്ച് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. ‘ മോഡ്രിച് മികച്ച…
Read More »