Sports
- Sep- 2018 -25 September
വിന്‍ഡീസ് മുഖ്യ കോച്ചിന്റെ പദവിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ലോക
ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു ശേഷം വിന്‍ഡീസ് മുഖ്യ കോച്ചിന്റെ പദവിയില്‍ സ്റ്റുവര്‍ട് ലോക രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റുവര്‍ട് ലോ മിഡില്‍സെക്സുമായി 4 വര്‍ഷത്തെ കരാറിലാണ് എത്തിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും…
Read More » - 25 September
ഒക്ടോബറില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ മെസി കളിക്കില്ല; ഞെട്ടലോടെ ആരാധകര്‍
ലണ്ടന്‍: ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ ലയണല്‍ മെസി കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ വരെ ദേശീയ ടീമിനായി മെസി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് പിന്നിലെ…
Read More » - 25 September
ലോകത്തെ മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഈ രാജ്യം
ലോകത്തെ മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഈ രാജ്യം. ഇന്ന് ലണ്ടണില്‍ നടന്ന ഫിഫാ ബെസ്റ്റ് അവാര്‍ഡിലാണ് മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം പെറുവിന്റെ ആരാധകര്‍ക്ക് നല്‍കിയത്. പെറുവില്‍…
Read More » - 25 September
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബ്രസീലിയന്‍ ഇതിഹാസ താരം മാര്തയ്ക്ക്
അദ ഹെഗെര്‍ബെര്‍ഗ് എന്ന ലിയോണിന്റെ സ്ട്രൈക്കറെ പിന്തള്ളി മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബ്രസീലിയന്‍ ഇതിഹാസ താരം മാര്‍ത സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഡച്ച് താരം ലേക…
Read More » - 25 September
ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ
ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്, ഗരെത് ബെയ്ലിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഗോള്‍, ഫ്രാന്‍സിനായി…
Read More » - 25 September
റൊണാള്‍ഡോയുടെയും മെസിയുടെയും രാജവാഴ്ചയ്ക്ക് അവസാനം ; ഫിഫയുടെ മികച്ച താരം ലൂക്കാ മോഡ്രിച്ച്
ലണ്ടന്‍: മെസിയുടെയും റൊണാള്‍ഡോയുടെയും രാജവാഴ്ചയ്ക്ക് ശേഷം ഫിഫയുടെ മികച്ച താരമായി ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെട്ടു. ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റയല്‍…
Read More » - 25 September
അണ്ടര്‍ 16 ഏഷ്യാ കപ്പില്‍ ഇറാനെ സമനിലയില്‍ തളച്ച് ഇന്ത്യ
മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 16 ഏഷ്യാ കപ്പില്‍ ഇറാനെ സമനിലയില്‍ തളച്ച് ഇന്ത്യ. . ഇന്നത്തെ സമനിലയോടെ ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നിന്നായി നാലു പോയന്റായി. രണ്ട്…
Read More » - 24 September
പരിശീലകന് ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്
ട്യൂറിൻ: ഇന്റര്‍ മിലാന് പരിശീലകന് ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്ടോറിയക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടാണ് കോച്ച് കളം വിട്ടത്. പരിശീലകന് ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്ടോറിയക്കെതിരായ…
Read More » - 24 September
ഇന്ത്യ-പാകിസ്ഥാന് ടെസ്റ്റ് പരമ്പരയെ കുറിച്ച് ഐസിസി
മുംബൈ : ഇന്ത്യയുടെയും പാക്കിസ്ഥാന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഐസിസി. 2021-2023 കാലയളവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഉണ്ടാകുമെന്ന് ഐസിസി ഉറപ്പുനല്‍കിയതായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്…
Read More » - 24 September
വാതുവെപ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി
ഡബ്ലിന്‍: ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബുക്കികള്‍ അഞ്ച് ടീമുകളുടെ നായകന്മാരെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഐസിസി. ഏഷ്യ കപ്പിനിടെ അഫ്ഗാന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹ്സാദിനെ ബുക്കികള്‍…
Read More » - 24 September
പുയ്യാപ്ലക്ക് പിന്നാലെ ‘അളിയാ’ വിളിയുമായി ആരാധകർ; ശുഐബ് മാലിക്കിന്റെ പ്രതികരണം ഇങ്ങനെ
ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ തോറ്റെങ്കിലും ഇന്ത്യൻ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയാണ് പാക് താരം ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. ആദ്യ മത്സരത്തിൽ ഗ്യാലറിയിലിരുന്ന മലയാളികൾ…
Read More » - 24 September
നാലാം ടി20യില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യൻ വനിതകൾ പരമ്പര നേടി
കൊളംബോ: മഴ മൂലം 17 ഓവറാക്കി ചുരുക്കിയ നാലാം ടി20യില്‍ ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. ഇന്ന് കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ്…
Read More » - 24 September
കാണികളെ ഉൾപ്പെടെ അമ്പരപ്പിച്ച് വീണ്ടും മത്സരം റിവ്യൂ ചെയ്ത് ധോണി
ദുബായ്: ഡിസിഷന്‍ റിവ്യു സിസ്റ്റ(ഡിആര്‍എസ്)ത്തില്‍ വീണ്ടും കാണികളെ ഒന്നടങ്കം അമ്പരപ്പിച്ച് ധോണി. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് സംഭവം. മുൻപ് ബംഗ്ലാദേശിനെതിരെയും ധോണി മത്സരം റിവ്യൂ ചെയ്തിരുന്നു. അമ്പയറുടെ…
Read More » - 24 September
ഗോകുലം എഫ് സിയുടെ പുതിയ പരിശീലകന് ക്ലബ് വിട്ടു; അമ്പരപ്പോടെ ആരാധകര്‍
ഗോകുലം എഫ് സിയുടെ പുതിയ പരിശീലകന് ക്ലബ് വിട്ടു. ഗോകുലം കേരള എഫ് സി. കഴിഞ്ഞ സീസണ് അവസാനത്തോടെ ഗോകുലത്തിന്റെ പരിശീലകനായി എത്തിയ ഫെര്‍ണാണ്ടോ വരേലയാണ് ക്ലബ്…
Read More » - 24 September
ലാ ലീഗയില്‍ ഈ റെക്കോഡ് സ്വന്തമാക്കി മെസ്സി; ആവേശത്തോടെ ആരാധകര്‍
ലാ ലീഗയില്‍ ഈ റെക്കോഡ് സ്വന്തമാക്കി മെസ്സി. ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശ താരമെന്ന റെക്കോര്‍ഡാണ് മെസ്സി കരസ്ഥമാക്കിയിരിക്കുന്നത്. 423 മത്സരങ്ങള്‍ കളിച്ച മെസ്സി 387…
Read More » - 24 September
ഇറ്റലിയില്‍ മിലാന് വീണ്ടും കഷ്ടകാലം; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് ഹിഗ്വെയിന്
ഇറ്റലിയില്‍ മിലാന് വീണ്ടും കഷ്ടകാലം, തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് ഹിഗ്വെയിന്. വീണ്ടുമൊരു മത്സരത്തില്‍ കൂടെ എ.സി മിലാന് സമനില. യുവന്റസില്‍ നിന്നുമെത്തിയ അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ഗോണ്‍സാലോ…
Read More » - 24 September
അന്ന് കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നലെ കളം വിട്ടത് പുഞ്ചിരിയോടെ
അന്ന് കരഞ്ഞു കൊണ്ട് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നലെ കളം വിട്ടത് പുഞ്ചിരിയോടെ. ഇന്ന് എവേ മത്സരത്തില്‍ ഫ്രോസിനേനിയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്…
Read More » - 24 September
ചുവപ്പ് കാര്‍ഡ് വിനയായ മത്സരത്തില്‍ ബാഴ്സലോണക്ക് സ്വന്തം ഗ്രൗണ്ടില്‍ സമനില
ചുവപ്പ് കാര്‍ഡ് വിനയായ മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ സമനില സ്വന്തമാക്കി ബാഴ്സലോണ. ഇന്നത്തെ സമനിലയോടെ റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും ഒരേ പോയന്റായി. ഒരു ഗോളിന് മുന്നിട്ട് നില്ക്കുമ്പോള്…
Read More » - 24 September
പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം; ക്രീസിൽ തിളങ്ങി ധവാനും രോഹിത്തും
ദുബായ്: ഏഷ്യാകപ്പ് മൽസരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെഞ്ചുറികളുടെ സഹായത്താലാണ് ജയം. പാക്കിസ്ഥാൻ 50 ഒാവറിൽ…
Read More » - 23 September
ഇന്ത്യ-പാക് മത്സരത്തിനിടെ വീണ്ടും ചർച്ചയായി ആ അജ്ഞാത സുന്ദരി
ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത സുന്ദരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് ഈ യുവതി ആദ്യമായി ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടതും ആരാധകരുടെ…
Read More » - 23 September
ഏഷ്യ കപ്പ്: ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം നൽകി പാകിസ്ഥാൻ
ദുബായ്: ഷൊയ്ബ് മാല്കക്കിന്റെയും സര്‍ഫ്രാസ് അഹമ്മദിന്റെയും ബാറ്റിംഗ് മികവില്‍ 237 റണ്‍സ് നേടി പാക്കിസ്ഥാന്. 58/3 എന്ന നിലയില്‍ നിന്ന് ഒന്നാം വിക്കറ്റില്‍ ഒത്തുകൂടിയ പാക് സീനിയര്‍…
Read More » - 23 September
പാകിസ്ഥാനെതിരെ കളിക്കുന്നത് പേടിച്ചാണ് കോഹ്ലി ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന് മുന്‍ പാക് താരം
മുംബൈ: ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ വിമർശനവുമായി മുന്‍ പാക് താരം തന്‍വീര്‍ അഹമ്മദ്. പാകിസ്ഥാനെതിരെ കളിക്കുന്നത് പേടിച്ചാണ് കോഹ്ലി കളിയിൽ…
Read More » - 23 September
ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: മലപ്പുറത്തിന് കിരീടം
കാസർഗോഡ്: തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം മലപ്പുറത്തിന്. ഇന്ന് നടന്ന ഫൈനലില്‍ അവസാന വര്‍ഷ ചാമ്ബ്യന്മാരായ കോഴിക്കോടിനെ തോല്‍പ്പിച്ചാണ് മലപ്പുറം കിരീടം ഉയര്‍ത്തിയത്.…
Read More » - 23 September
സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മൂന്നം സ്ഥാനവുമായി എറണാകുളം
തൃക്കരിപ്പൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി എറണാകുളം ജില്ല. വയനാടിനെ പരാജയപ്പെടുത്തിയാണ് എറണാകുളം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു…
Read More » - 23 September
ഏഷ്യ കപ്പ് ഫൈനല്‍ സാധ്യതകള്‍ക്കായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍
ഏഷ്യ കപ്പ് ഫൈനല്‍ സാധ്യതകള്‍ക്കായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍. അഫ്ഗാനിസ്ഥാന് നിരയില്‍ സമിയുള്ള ഷെന്‍വാരി ടീമിലേക്ക് എത്തുമ്പോള്‍ നജീബുള്ള സദ്രാന് പുറത്ത് പോകുന്നു. ഏഷ്യ കപ്പ് ഫൈനല്‍…
Read More »