Sports
- Sep- 2018 -29 September
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി
ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രവി ശാസ്ത്രി. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച രോഹിത് ടൂര്‍ണ്ണമെന്റിലുടനീളം കൂളായാണ് കാര്യങ്ങള്‍ നടപ്പിലാക്കിയത്. മികച്ച…
Read More » - 29 September
ഇന്ത്യൻ ടീമിന്റെ നായകനാകാൻ അവസരം ലഭിച്ചാൽ സന്തോഷത്തോടെ അതേറ്റെടുക്കുമെന്ന സൂചനയുമായി രോഹിത് ശർമ
ദുബായ്: ക്യാപ്റ്റനാകാൻ അവസരം ലഭിച്ചാൽ ഇന്ത്യൻ ടീമിനെ നയിക്കാൻ താനുണ്ടാകുമെന്ന് രോഹിത് ശർമ. ഏഷ്യാകപ്പിലെ കിരീടവിജയത്തിനു പിന്നാലെ, മുഴുവൻ സമയ നായകനാകാൻ തയാറാണോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ്…
Read More » - 29 September
ഐഎസ്എല്ലിലെ തന്നെ ഏറ്റവും യുവ സ്ക്വാഡാണ് കേരളബ്ലാസ്റ്റേഴ്സിന്റെത്; ഡേവിഡ് ജെയിംസ്
ഐഎസ്എല്ലിലെ തന്നെ ഏറ്റവും യുവ സ്ക്വാഡാണ് കേരളബ്ലാസ്റ്റേഴ്സിന്റെതെന്ന് പരിശീലകന് ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ഈ സീസണില്‍ മാത്രമല്ല വരും സീസണുകളിലും കിരീടം നേടൽ മാത്രമാണ്…
Read More » - 29 September
ഐഎസ്എൽ അഞ്ചാം സീസണ് ഇന്ന് കൊൽക്കത്തയിൽ തുടക്കം
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ അഞ്ചാം സീസണ് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. ഇന്ന് വൈകിട്ട് 7.30ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ അഞ്ചാം സീസൺ ഉദ്ഘാടന മൽസരം…
Read More » - 29 September
എംഎസ് ധോണിക്ക് ഇത് ചരിത്രനേട്ടം; ലിസ്റ്റ് എ ക്രിക്കറ്റ് സ്റ്റംപിങില്‍ ധോണി രണ്ടാമത്
ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. ബംഗ്ലാദേശിന്റെ രണ്ട് ബാറ്റ്സ്മാന്മാരായ ലിറ്റണ്‍ ദാസിനെയും മൊര്‍ത്താസയെയും പുറത്താക്കി ലിസ്റ്റ് എ…
Read More » - 29 September
ഏഷ്യാകപ്പ്; ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം
ദുബായ്: ഏഷ്യാകപ്പില്‍ ഏഴാം കിരീടം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 48 റണ്‍സെടുത്ത നായകന് രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ്…
Read More » - 28 September
ഇന്ത്യയ്ക്ക് തുണയായി വീണ്ടും ധോണിയുടെ മാജിക്
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് തുണയായി വീണ്ടും ധോണിയുടെ മാജിക്. ഏകദിന സെഞ്ചുറിയുമായി തകർത്താടിയ ബംഗ്ലാ ബാറ്റ്സ്മാന് ലിട്ടണ്‍ ദാസിനെ 41-ാം ഓവറില്‍ ധോണി…
Read More » - 28 September
കിരീടം ലക്ഷ്യമാക്കി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ; 223 റണ്‍സ് വിജയലക്ഷ്യം
ദുബായ്: ഏഷ്യകപ്പ് ഇന്ത്യന്‍ കെെകളിലേക്ക് വന്നണയാന്‍ നമ്മള് നേടേണ്ടത് 223 റണ്‍സ്. ടോസ് നഷ്ടമായി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് പട 222 റണ്‍സെടുത്ത് ആള് ഔട്ടായപ്പോള്‍ …
Read More » - 28 September
കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ ധീരജിന് സ്ഥാനം ഉറപ്പില്ല; കോച്ച് ഡേവിഡ് ജെയിംസ്
ധീരജ് സിംഗ് മികച്ച ഗോള്‍ കീപ്പറാണെന്ന യാഥാർഥ്യം നിലനില്‍ക്കുന്നുവെങ്കിലും മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ താരത്തിന് ടീമില്‍ കയറിപ്പറ്റാനാകൂ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്…
Read More » - 28 September
പുതിയ സീസണ് തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
നാളെ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഐ.എസ്.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള നാഷണല്‍ ലൈസന്‍സും എ.എഫ്.സി കപ്പില്‍ പങ്കെടുക്കാനുള്ള ലൈസന്‍സും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല. ബെംഗളൂരു എഫ്.സി,…
Read More » - 28 September
കൊറിയ ഓപ്പണ്‍: സൈന നെഹ്വാള് പുറത്ത്
സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്. ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു…
Read More » - 28 September
രണ്ട് തവണ കൈവിട്ടുപോയ കിരീടം നേടുന്നതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ
കൊല്‍ക്കത്ത: രണ്ട് തവണ കൈവിട്ടുപോയ കിരീടം നേടുന്നതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. കഴിഞ്ഞ നാല് സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച…
Read More » - 28 September
ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ
ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഓപ്പണര്‍ ശിഖര്‍ ധവാന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശിനെ നിസാരമായി കാണാനാകില്ലെന്നും, പാകിസ്ഥാനെ പോലൊരു മികച്ച ടീമിനെയാണ് അവര്‍…
Read More » - 28 September
അഞ്ചാം സീസൺ ഐഎസ്എല്ലിന് നാളെ തുടക്കം : ആവേശത്തോടെ കൊമ്പന്മാർ
കൊൽക്കത്ത : അഞ്ചാം സീസൺ ഐഎസ്ൽ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ശനിയാഴ്ച സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്ലിന്റെ ആദ്യമത്സരത്തില്‍ കടുത്ത ആത്മവിശ്വാസത്തോടെയും, ആവേശത്തോടെയുമാകും കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ…
Read More » - 28 September
ഐഎസ്എൽ 5-ാം സീസണിൽ നാളെ മുതൽ
കൊൽക്കത്ത: ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങി. നാളെ വൈകിട്ട് 7.30ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ അഞ്ചാം സീസൺ ഉദ്ഘാടന മൽസരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ.…
Read More » - 28 September
ലോങ്ങ് ജമ്പില്‍ ദേശീയ റെക്കോർഡ് തിരുത്തി ഈ പാലക്കാട്ടുകാരന്
ന്യൂഡൽഹി: ലോങ്ങ് ജമ്ബില്‍ ദേശീയ റെക്കോർഡ് തിരുത്തി എഴുതി മലയാളി താരം. അന്‍പത്തിയെട്ടാമത് ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സിലാണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്.…
Read More » - 27 September
ടീമിലിടം നേടാന്‍ വിരാട് കോഹ്ലിക്കും യോ യോ ടെസ്റ്റ്
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് യോ യോ ടെസ്റ്റ് മുഖേന കായികക്ഷമത തെളിയിക്കേണ്ടി വരുമെന്ന് സൂചന.…
Read More » - 27 September
ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പാക് നായകന്; വീഡിയോ
മത്സരത്തിനിടെ നിര്‍ണായക ബൗളിങ് മാറ്റം കൊണ്ടുവരുന്നതിലും ഫീല്‍ഡറെ കൃത്യസ്ഥലത്ത് നിര്‍ത്തുന്നതിലും മഹേന്ദ്രസിംഗ് ധോണിയുടെ കഴിവ് മറ്റാർക്കുമില്ല. ബുധനാഴ്ച ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ പാക് നായകന് സര്‍ഫ്രാസ് ധോണിയുടെ…
Read More » - 27 September
ലോങ്ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം
ഭുവനേശ്വര്‍ : ദേശീയ സീനിയർ ഓപ്പൺ മീറ്റിലെ ലോങ്ജമ്പിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കി മലയാളി താരം ശ്രീശങ്കർ. അങ്കിത് ശർമയുടെ റെക്കോർഡാണ് 8.20 മീറ്റർ പിന്നിട്ട 19തുകാരനായ ശ്രീശങ്കർ തകർത്തത്. കേരളത്തിന്റെ…
Read More » - 27 September
ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച ഗോള്‍ ഫെലിക്സിന് സ്വന്തം
ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിതമായാണ് ലീഗയില്‍ ഒരു സമനില ഏറ്റ് വാങ്ങേണ്ടി വന്നത്. അതും 2014 ലെ ഫിഫ ലോകകപ്പ് ഫൈനല്‍ ഹീറോയായ…
Read More » - 27 September
റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ
പ്രശസ്ത ടെന്നിസ് താരം റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് നദാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്സിലാണ് മലയാളികൾ…
Read More » - 26 September
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ക്യാപ്റ്റനെ തീരുമാനിച്ചു
ന്യൂഡൽഹി: ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ നയിക്കുക മന്‍പ്രീത് സിംഗ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ച പി ആര് ശ്രീജേഷില്‍ നിന്നാണ് മന്‍പ്രീത് സിംഗിനു ക്യാപ്റ്റന്‍സി…
Read More » - 26 September
സച്ചിന് പോയ ബ്ലാസ്റ്റേഴ്സിന്റെ ക്ഷീണം തീര്‍ക്കാന്‍ മലയാളികള്‍ക്കും തെന്നിന്ത്യക്കാര്‍ക്കും ഏറെ പ്രിയങ്ക അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: സച്ചിന് പോയ ബ്ലാസ്റ്റേഴ്സിന്റെ ക്ഷീണം തീര്‍ക്കാന്‍ മലയാളികള്‍ക്കും തെന്നിന്ത്യക്കാര്‍ക്കും ഏറെ പ്രിയങ്ക അതിഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു സര്‍പ്രൈസ് അതിഥിയെ ഉടന്‍…
Read More » - 26 September
ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പുതിയ ജേഴ്സി സ്പോൺസർ
ഐ.എസ്.എല്ലിന്റെ പുതിയ സീസണ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ജേഴ്സി സ്പോണ്‍സറെ പ്രഖ്യാപിച്ചു. സിക്സ് 5 സിക്സ് എന്ന കമ്ബനിയാവും ഈ…
Read More » - 26 September
അംപയറിംഗിനെ ട്രോളി ഇന്ത്യന്‍ നായകന് ധോണി
ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരം ടൈയായതിന് പിന്നാലെ മോശം അംപയറിംഗിനെ ട്രോളി ഇന്ത്യന്‍ നായകന് ധോണി. തന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും പുറത്താകലിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍…
Read More »