Latest NewsFootball

ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പുതിയ ജേഴ്‌സി സ്പോൺസർ

ഇന്ന് കൊച്ചിയില്‍ നടക്കുന്ന ജേഴ്സി പ്രകാശനത്തിന് തൊട്ടുമുന്‍പാണ് സിക്സ് 5 സിക്സിനെ അടുത്ത സീസണിലേക്കുള്ള ജേഴ്സി നിര്‍മാതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്

ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ജേഴ്സി സ്‌പോണ്‍സറെ പ്രഖ്യാപിച്ചു. സിക്സ് 5 സിക്സ് എന്ന കമ്ബനിയാവും ഈ കൊല്ലം കേരള ബ്ലാസ്റ്റേഴ്സിന് ജേഴ്സി നിര്‍മിച്ചു നല്‍കുക. ഇന്ന് കൊച്ചിയില്‍ നടക്കുന്ന ജേഴ്സി പ്രകാശനത്തിന് തൊട്ടുമുന്‍പാണ് സിക്സ് 5 സിക്സിനെ അടുത്ത സീസണിലേക്കുള്ള ജേഴ്സി നിര്‍മാതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button