Sports
- Jul- 2019 -22 July
ബെയ്ലിനെ ക്ലബ് സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ല; പോചടീനോ
റയല്‍ മാഡ്രിഡ് വിടുമെന്ന് ഉറപ്പായ ഗരെത് ബെയ്ലിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്യുമോ എന്ന് തനിക്കറിയില്ലെന്ന് സ്പര്‍സ് പരിശീലകന് പോചടീനോ. ഇന്നലെ സിദാന് ആണ് ബെയ്ലിനെ അടുത്ത ദിവസങ്ങളില്‍…
Read More » - 21 July
സിംബാബ്വെ പടിയിറങ്ങുമ്പോൾ മറക്കാനാവാത്ത ആ പേരുകൾ ഓർത്തെടുത്ത് ക്രിക്കറ്റ് ലോകം
സിംബാബ്വെ പടിയിറങ്ങുമ്പോൾ മറക്കാനാവാത്ത കുറെ പേരുകൾ വീണ്ടും ഓർത്തെടുക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാരോപിച്ചാണ് ഐസിസി സിംബാബ്വെ ക്രിക്കറ്റിനെ സസ്പൻഡ് ചെയ്തത്.
Read More » - 21 July
ഇന്ത്യൻ ടെസ്റ്റ് ടീം, ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയും മുന്നിലുണ്ട്; എങ്കിലും പ്രതീക്ഷയോടെ ഈ യുവതാരം
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുന്ന യുവതാരമാണ് കെ.എസ് ഭരത്. പതിനഞ്ചംഗ ടെസ്റ്റ് ടീമില്‍ ഭരത് ഇടം പിടിക്കേണ്ടതായിരുന്നു. തൊട്ടടുത്ത് വരെ എത്തിയതാണ്. എന്നാല്‍ ഋഷഭ് പന്തും…
Read More » - 21 July
ലുക്കാക്കുവിനെ കിട്ടിയില്ല; സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ക്ക് സംഭവിച്ചത്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കർ ലുക്കാക്കുവിനെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ പാളി. ലുക്കാക്കുവിന് 60 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ തുക നല്‍കാമെന്ന ഇന്റര്‍ മിലാന്റെ ഓഫര്‍ യുണൈറ്റഡ്…
Read More » - 21 July
ധോണിയുടെ വിരമിക്കൽ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിസിസിഐ
ധോണിയുടെ വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിസിസിഐ രംഗത്ത്. ക്രിക്കറ്റിൽ നിന്ന് എപ്പോൾ വിരമിക്കണമെന്ന് ധോണി സ്വയം തീരുമാനിക്കട്ടെയെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
Read More » - 21 July
ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം; ശക്തമായി പൊരുതി സിന്ധു, വിജയംകൊയ്ത് അകാനെ യമാഗൂച്ചി
ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് ലീഡ് ചെയ്ത് നിന്ന സിന്ധുവിനെ പിന്നീട് കാഴ്ചക്കാരിയാക്കി മാറ്റി ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം ചൂടി ജപ്പാന്റെ അകാനെ യമാഗൂച്ചി. ഇന്ന് നടന്ന…
Read More » - 21 July
പ്രൊ കബഡിയില്‍ ഇന്നത്തെ ഏറ്റമുട്ടല്‍ ഈ ടീമുകള്‍ തമ്മില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ നടക്കുന്ന പ്രോ കബഡി ലീഗ് 2019 ന്റെ രണ്ടാ ദിനത്തില്‍ ഇന്ന രണ്ട് മത്സരങ്ങള്‍ അരങ്ങേറും. രാത്രി 7.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മത്സരത്തില്‍…
Read More » - 21 July
പ്രോ കബഡി ലീഗ്; പട്ന പൈറേറ്റ്സിനെ നിലംപറ്റിച്ച് ബെംഗളൂരു ബുള്‍
ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ കായിക പ്രേമികളുടെ മനം കവരാൻ ജൂലൈ 20 മുതൽ പ്രോ കബഡി ലീഗ് ഏഴാം സീസണിലെ രണ്ടാം മല്‍സരത്തില്‍ ബെംഗളൂരു ബുള്‍…
Read More » - 21 July
വെസ്റ്റിന്‍ഡീസ് പര്യടനം; ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത്. ഓഗസ്റ്റിലാണ് മത്സരം ആരംഭിക്കുന്നത്.…
Read More » - 21 July
ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി സഞ്ജീവനി യാദവിന് രണ്ടു വര്‍ഷം വിലക്ക്
ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി സഞ്ജീവനി യാദവിന് രണ്ട് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ദോഹ ചാമ്പിയൻഷിപ്പിൽ സഞ്ജീവനി മത്സരിച്ചിരുന്നു.
Read More » - 20 July
ധോണി വിരമിക്കുമോ? സുഹൃത്ത് വ്യക്തമാക്കുന്നതിങ്ങനെ
റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്രസിംഗ് ധോണി ഉടനെ വിരമിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ. ധോണിയെപ്പോലൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വരില്ലെന്നും ഇന്ത്യന്‍…
Read More » - 20 July
ഐസിസിയുടെ തീരുമാനം വേദനിപ്പിച്ചു; സിംബാബ്വെ ക്രിക്കറ്റ് താരം വിരമിക്കുന്നു
സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിക്കൊണ്ടുള്ള ഐസിസിയുടെ തീരുമാനം വേദനിപ്പിച്ചു എന്ന കാരണത്താൽ സിംബാബ്വെ ക്രിക്കറ്റ് താരം സോളമന് മിറെ വിരമിക്കൽ പ്രഖ്യാപിച്ചു.
Read More » - 20 July
ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ; കപ്പ് ഉയർത്തി അൾജീരിയ
ആഫ്രിക്കയിലെ ഫുട്ബോള്‍ രാജാക്കന്മാരായി അള്‍ജീരിയ. സാദിയോ മാനേയുടെ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അള്‍ജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പുയര്‍ത്തി.
Read More » - 20 July
ഇന്തോനേഷ്യ ഓപ്പൺ : പി വി സിന്ധു ഫൈനലിൽ
ജക്കാര്‍ത്ത : ഇന്തോനേഷ്യ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി വി സിന്ധു. ലോക മൂന്നാം നമ്ബര്‍ താരം ചൈനയുടെ യു ഫെയി…
Read More » - 20 July
എമർജിങ് പ്ലെയർ ഓഫ് ദി ഇയർ; ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ ഒരു മലയാളി താരം
ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് തന്റേതായ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം…
Read More » - 20 July
വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കണം, സൈന്യത്തിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ പോകണം ; രാഷ്ട്രസേവനം തന്നെയാണ് വലുതെന്ന് തെളിയിച്ച് വീണ്ടും ധോണി
ന്യൂഡൽഹി: തനിക്ക് വലുത് രാഷ്ട്രസേവനം തന്നെയെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. തനിക്ക് സൈന്യത്തിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ പോകേണ്ടതിനാൽ വെസ്റ്റ് ഇൻഡീസ്…
Read More » - 19 July
ഒരു മാസം നീണ്ട പരമ്പര, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തയ്യാറായി ഇന്ത്യ; ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും
ഒരു മാസം നീണ്ടു നില്ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കും. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനവും, രണ്ട് ടെസ്റ്റുകളും,…
Read More » - 19 July
അയര്‍ലന്‍ഡ് – ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടം; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ജൂലൈ 24-ന് നടക്കുന്ന അയര്‍ലന്‍ഡ് - ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടത്തിനായുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു.
Read More » - 19 July
ടി-20 ബ്ലാസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം
ടി-20 ബ്ലാസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ല്യേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും തന്റെ പ്രഹരശേഷിക്ക് തെല്ലും കുറവു വന്നിട്ടില്ലെന്ന് താരം…
Read More » - 19 July
ഇന്തോനേഷ്യ ഓപ്പണ്‍ സെമിയിലേക്ക് കുതിച്ച് പി വി സിന്ധു
ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റൺ ടൂർണമെന്റിൽ സെമിയിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി.വി. സിന്ധു. ജപ്പാന്റെ നൊസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ…
Read More » - 19 July
ബാഴ്സയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകൾക്കിടെ മെസിയെ പുകഴ്ത്തി നെയ്മർ രംഗത്ത്
പാരീസ്: ബാഴ്സയിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകൾക്കിടെ മെസിയെ പുകഴ്ത്തി ബ്രസീലിയന്‍ താരം നെയ്മര്‍. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നെയ്മർ. ഞാന്‍ കണ്ട…
Read More » - 19 July
ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് തുണച്ചു; ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം ബെൻ സ്റ്റോക്സിനു കിട്ടിയേക്കും
ലോകകപ്പ് ഫൈനലിലെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിലെ പ്രകടനം ബെൻ സ്റ്റോക്സിനു ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരം ലഭിക്കാൻ കാരണമായി. സ്റ്റോക്സിനൊപ്പം ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും…
Read More » - 19 July
ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്; ഗൗതം ഗംഭീർ
ന്യൂഡൽഹി: മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ക്യാപ്റ്റനായിരുന്ന…
Read More » - 19 July
പ്രൊ കബഡിയില്‍ നാളെ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടും
2014ലാണ് പ്രൊ കബഡിയ്ക്ക് തുടക്കം കുറിക്കുന്നത്. ഗ്രാമങ്ങളില്‍ മാത്രം കണ്ടു വന്ന കളിയായിരുന്നു കബഡി. പിന്നീടാണ് ഭാരതമൊട്ടാകെ അറിയപ്പെടുന്ന കായിക ഇനമായത്. സീസണ് സെവന് വിവോ പ്രൊ…
Read More » - 19 July
കബഡി, കബഡി…കബഡി കളിയിലെ നിയമങ്ങള്‍ അറിയാം
രാജ്യത്തിന്റെ സ്വന്തം വിനോദമായിരുന്നിട്ടു കൂടി കബഡിയക്ക് കൂടുതല്‍ പ്രാതിനിധ്യം ഇന്ത്യന്‍ യുവത്വത്തിനിടയില്‍ ലഭിച്ചിരുന്നില്ല. ഒരു പക്ഷേ കുട്ടിക്കാലത്ത് ഒരു പ്രവാശ്യം പോലും കബഡി കളിക്കാത്തരായി ആരും തന്നെ…
Read More »