Sports
- Jul- 2019 -6 July
ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക; ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു
ലോകകപ്പിൽ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തെരഞ്ഞെടുത്തു. പോയിൻറ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്…
Read More » - 6 July
ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിൽ പകച്ചുനിന്നെങ്കിലും ഭേദപ്പെട്ട സ്കോറുമായി ശ്രീലങ്ക
ലീഡ്ഡ്: ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ചുനിന്നെങ്കിലും ഇന്ത്യയ്ക്കെതിരെ ഭേദപ്പെട്ട സ്കോറുമായി ശ്രീലങ്ക. സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്റെ മികവില്‍ 264 റണ്‍സാണ് ലങ്ക നേടിയത്. ടോസ്…
Read More » - 6 July
ക്യാപ്റ്റൻ കൂളിന്റെ പിറന്നാളിനോടനുബന്ധിച്ച് സ്പെഷ്യല്‍ വീഡിയോയുമായി ഐസിസി
മഹേന്ദ്ര സിംഗ് ധോണിയുടെ മുപ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് താരത്തെക്കുറിച്ച് ഒരു സ്പെഷ്യല്‍ വീഡിയോ പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.…
Read More » - 6 July
വിമ്പിൾഡൻ; വിക്ടോറിയ അസറെങ്കയെ വീഴ്ത്തി റുമാനിയൻ താരം സിമോണ ഹാലെപ്
വിമ്പിൾഡൻ പോരാട്ടത്തിൽ വിക്ടോറിയ അസറെങ്കയെ വീഴ്ത്തി റുമാനിയൻ താരം സിമോണ ഹാലെപ്. ഇതോടെ സിമോണ ഹാലെപ് വിമ്പിൾഡൻ ടെന്നിസ് നാലാം റൗണ്ടിൽ കടന്നു (6–3,6–1). വനിതകളിൽ കരോളിൻ…
Read More » - 6 July
ജീവിതത്തിലെ ഓരോ വിരാമത്തിനും പുതിയൊരു തുടക്കമുണ്ടാകും; ഷൊയ്ബ് മാലിക്കിന് ആശംസ നേർന്ന് സാനിയ
ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷൊയ്ബ് മാലിക്കിന് ആശംസ നേർന്ന് ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിർസ. എല്ലാ കഥകള്‍ക്കും ഒരവസാനമുണ്ട്. എന്നാല്‍, ജീവിതത്തിലെ ഓരോ…
Read More » - 6 July
ഇന്ത്യ – ശ്രീലങ്ക : ഓപ്പണറും നായകനുമായ ദിമുത് കരുണരത്ന വീണു; ജസ്പ്രീത് ബൂമ്ര രണ്ടും കല്പിച്ച്
ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടും കല്പിച്ചുള്ള ജസ്പ്രീത് ബൂമ്രയുടെ പന്തിൽ ഓപ്പണിംഗ് താരമായ ദിമുത് കരുണരത്ന വീണു. വെറും…
Read More » - 6 July
ലോകകപ്പ്: ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്ക് വിശ്രമം…
Read More » - 6 July
‘വിടവാങ്ങല്‍ മത്സരം ചോദിച്ച് വാങ്ങാന്‍ ഇത് ക്ലബ്ബ് ക്രിക്കറ്റല്ല’; ഷൊയ്ബ് മാലിക്കിനെതിരെ വിമര്‍ശനവുമായി പാക് മുന്‍ താരം
പാക് താരം ഷൊയ്ബ് മാലിക്കിന് നേരെ രൂക്ഷവിമര്‍ശനവുമായി വസീം അക്രം. വിടവാങ്ങല്‍ മത്സരത്തിന് പകരം നല്ലൊരു അത്താഴമൊരുക്കി ഷൊയ്ബ് മാലിക്കിനെ യാത്രയാക്കണമെന്നാണ് ഈ പാക് മുന്‍താരം പറഞ്ഞത്.
Read More » - 6 July
ഇന്ത്യയുടെ നാലാം നമ്പര്‍ താരം ആരാണ്?’ മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നതിങ്ങനെ
റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ മുന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ നാലാം നമ്പര്‍ താരമായി പന്തിനെ നിലനിര്‍ത്തണമെന്നും മികച്ച പ്രകടനം ഇന്ത്യക്ക് പ്രതീക്ഷിക്കാമെന്നും മൈക്കല്‍ ക്ലാര്‍ക്ക്…
Read More » - 6 July
1996-ലെ ലോകകപ്പ് സെമിയിലെ തോല്‍വി: അസ്ഹറുദ്ദീനെതിരെ വെളിപ്പെടുത്തലുമായി സിദ്ദു
ന്യൂ ഡല്‍ഹി: 1996 ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വിയ്ക്കു കാരണം അന്നത്തെ ക്യാപ്റ്റന്‍ മുഹമ്മദ് അസഹറുദ്ദീന്റെ തെറ്റായ തീരുമാനം മൂലമാണെന്ന് മുന്‍ ക്രിക്കറ്റ് കാരവും പഞ്ചാബ് മന്ത്രിയുമായ…
Read More » - 6 July
ഷോയിബ് മാലിക്ക് ഏകദിനത്തില്‍ നിന്ന് വിടപറയുന്നു
ലണ്ടന്‍ : പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റനും ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയുടെ ഭർത്താവുമായ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 94…
Read More » - 6 July
ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ജഡേജയെ കളിപ്പിക്കണമെന്ന ആവശ്യവുമായി ഹർഭജൻ സിങ്
ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജഡേജയെ കളിപ്പിക്കണമെന്ന ആവശ്യവുമായി ഹർഭജൻ സിങ്. ജഡേജ എല്ലാം തികഞ്ഞ ഒരു കളിക്കാരനാണ്. ബാറ്റിങ്ങിലും, ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും മികച്ച…
Read More » - 6 July
ലോകകപ്പിലെ താരമായി ഷാക്കിബ് അല്‍ ഹസന്
ലണ്ടന്‍: ലോകകപ്പിലെ താരമായി ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസൻ. വെള്ളിയാഴ്ച പാകിസ്താനെതിരേ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെയാണ് മികച്ച നേട്ടത്തിലേക്ക് താരം എത്തിയത്. ഇതോടെ…
Read More » - 6 July
കോപ്പ അമേരിക്ക; ബ്രസീലിന് തിരിച്ചടി
റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിന് തിരിച്ചടി. പെറുവിനെതിരായ ഫൈനലിൽ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വില്യൻ കളിക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് വില്യൻ ഒഴിവായത്. അര്‍ജന്റീനയ്ക്കെതിരായ…
Read More » - 6 July
വിംബിള്‍ഡണ്‍; കുതിപ്പ് തുടർന്ന് കോറി ഗഫ്
ലണ്ടന്‍: വിംബിള്‍ഡണ്‍ ഓപ്പണില്‍ കുതിപ്പ് തുടർന്ന് കോറി ഗഫ്. മൂന്നാം റൗണ്ടില്‍ സ്ലോവേനിയയുടെ പൊലോനോ ഹെര്‍കോഗിനെ 3-6 7-6 (9-7) 7-5 എന്ന സ്കോറിൽ തോൽപിച്ചാണ് താരത്തിന്റെ…
Read More » - 6 July
ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു
ലീഡ്സ്: ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കയുമായാണ് പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതല്‍ ലീഡ്സിലെ ഹെഡിംഗ്ലിയിലാണ് മത്സരം. ഇന്ത്യ നേരത്തേ തന്നെ…
Read More » - 6 July
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ഈ റെക്കോര്‍ഡുകള്‍
ലോകകപ്പിൽ സെമിഫൈനലിന് മുന്‍പായി ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പോരാട്ടത്തിനിറങ്ങുമ്പോൾ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോർഡുകൾ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തില്‍ നിലവില്‍ ശ്രീലങ്കന്‍…
Read More » - 6 July
ബ്രസീലിന്റെ അലിസന് ഒരു സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലൗ നേട്ടം
ബ്രസീൽ: ബ്രസീലിന്റെ അലിസന് ഒരു സീസണില്‍ മൂന്ന് ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡുകള്‍ നേടാനായത് ചരിത്രമായി. മൂന്ന് ഗോള്‍ഡന്‍ ഗ്ലൌകള് സ്വന്തമാക്കുന്ന ആദ്യ ഗോള്‍ കീപ്പര്‍ ആണ് അലിസന്…
Read More » - 6 July
രണ്ടാം ഏകദിന മത്സരം ; അയർലൻഡ് സിംബാവയെ തോൽപ്പിച്ചു
രണ്ടാം ഏകദിന അയർലണ്ട് സിംബാവെ മത്സരത്തിന് ആവേശകരമായ അന്ത്യം.
Read More » - 5 July
- 5 July
ബംഗ്ലാദേശിനെതിരെ ജയം നേടി : സെമി കാണാതെ പാകിസ്ഥാന് പുറത്ത്
മത്സരത്തിൽ ജയിച്ചെങ്കിലും നെറ്റ് റൺ റേറ്റ് കുറവായതിനാൽ പാകിസ്താന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നാലാം സ്ഥാനത്തേക്ക് കുതിച്ച് ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കുകയുമായിരുന്നു.
Read More » - 5 July
ധോണിയുടെ വിരമിക്കൽ; പ്രതികരണവുമായി മലിംഗ
ലോര്‍ഡ്സ്: ലോകകപ്പിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ സജീവമാകുന്നത്. ഇതോടെ ധോണിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ പേസ് താരം ലസിത് മലിംഗ. തന്റെ…
Read More » - 5 July
പരുങ്ങലിൽ പാക്കിസ്ഥാൻ; ജാവേദ് മിയാന്‍ദാദിന്റെ റിക്കോർഡ് മറികടന്ന് ബാബര്‍ അസം
ബംഗ്ലാദേശിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ കളി പുരോഗമിക്കുമ്പോൾ പരുങ്ങലിലാണ്. പാക് ബാറ്റ്സ്മാന് ബാബര്‍ അസം സെഞ്ചുറിക്ക് നാലു റണ്‍സ് അകലെ പുറത്തായെങ്കിലും റെക്കോഡ് കരസ്ഥമാക്കി. നാലാം തവണയാണ്…
Read More » - 5 July
പതിനെട്ടാം വയസിൽ സച്ചിൻ നേടിയ റെക്കോഡ് തകര്‍ത്ത് യുവ അഫ്ഗാനിസ്താന് താരം
'സച്ചിനെപ്പോലൊരു ക്രിക്കറ്റ് താരത്തിന്റെ റെക്കോഡ് തകര്‍ക്കാനായതില്‍ അഭിമാനമുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു.'
Read More » - 5 July
ഇനിയൊരു ലോകകപ്പിൽ കാണാനിടയില്ലാത്ത ചില ക്രിക്കറ്റ് താരങ്ങൾ
ഈ താരങ്ങൾ ഇത്തവണ ലോകകപ്പിൽ കളിക്കുന്നുണ്ട്. എന്നാൽ ഇനിയൊരു ലോകകപ്പ് ജീവിതത്തിൽ ഉണ്ടാകാനിടയില്ലാത്ത ചില ക്രിക്കറ്റ് താരങ്ങളാണിവർ. എംഎസ് ധോണി, ക്രിസ് ഗെയിൽ, മുഹമ്മദ് നബി, മുഷ്ഫിക്കർ…
Read More »