
ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ കായിക പ്രേമികളുടെ മനം കവരാൻ ജൂലൈ 20 മുതൽ പ്രോ കബഡി ലീഗ് ഏഴാം സീസണിലെ രണ്ടാം മല്‍സരത്തില്‍ ബെംഗളൂരു ബുള്‍ പട്ന പൈറേറ്റ്സിനെ തോല്‍പ്പിച്ചു. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ട് പോയിന്റുകള്‍ക്കാണ് ബെംഗളൂരു ബുള്‍ പട്ന പൈറേറ്റ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പൂരിഭാഗവതും പട്ന പൈറേറ്റ്സ് ആയിരുന്നു പോയിന്റില്‍ മുമ്ബില്‍ എന്നാല്‍ അവസാന നിമിഷം മികച്ച പ്രകടനം നടത്തി ബംഗളൂരു ജയിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ പട്ന ആയിരുന്നു എന്നാല്‍ അവസാന നിമിഷം കളി മാറി മറിയുകയായിരുന്നു. 34-32 എന്ന സ്കോറിന് ബെംഗളൂരു ബുള്‍ പട്ന പൈറേറ്റ്സിനെ തോല്‍പ്പിക്കുകയായിരുന്നു. പട്ന താരം പ്രദീപ് പത്ത് പോയിന്റ് നേടി.ബെംഗളൂരുവിന് വേണ്ടി പവന്‍ ഷെഹ്റാവത്ത് ഒന്‍പത് പോയിന്റും നേടി.
Post Your Comments