![](/wp-content/uploads/2019/07/robin-uthappa.jpg)
ബംഗളൂരു: കേരള ജേഴ്‌സിയില്‍ റോബിന്‍ ഉത്തപ്പയുടെ അരങ്ങേറ്റം. ബംഗളൂരുവില്‍ നടക്കുന്ന ഡോ. തിമ്മപ്പ മെമോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഉത്തപ്പ കളത്തിലിറങ്ങിയത്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പരിക്കേറ്റതോടെ ഉത്തപ്പ ടീമിനെ നയിക്കുകയായിരുന്നു. ത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട കേരളത്തിന് ആദ്യം ഫീല്‍ഡ് ചെയ്യേണ്ടി വന്നു. എന്നാല്‍ ഹിമാചലിനെ 208ന് പുറത്താക്കാന്‍ കേരളത്തിനായി.
Post Your Comments