Sports
- Jul- 2019 -25 July
കാനഡയിലെ ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; യുവിയെ ഉറ്റുനോക്കി ആരാധകർ
ഗ്ലോബല്‍ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. കാനഡയിലാണ് മത്സരം അരങ്ങേറുന്നത്. യുവരാജ് സിംഗ് നായകനായുള്ള ടൊറോന്റോ നാഷണല്‍സും ക്രിസ് ഗെയ്ല് നയിക്കുന്ന, നിലവിലെ ചാമ്പ്യന്മാരായ വാൻകോവര്‍…
Read More » - 25 July
സൈനിക സേവനം; കശ്മീർ യൂണിറ്റിൽ ധോണിക്ക് പട്രോളിങ് ചുമതല
വിൻഡീസ് പര്യടനം ഒഴിവാക്കി സൈനിക സേവനത്തിനിറങ്ങിയ ധോണിക്ക് കശ്മീർ യൂണിറ്റിൽ പട്രോളിങ് ചുമതല നൽകി. നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന് ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ് ധോണി
Read More » - 25 July
ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്ന് കോഹ്ലിയെയും അനുഷ്ക ശര്‍മയെയും ഒഴിവാക്കി രോഹിത് ശർമ്മ
മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്ന് വിരാട് കോഹ്ലിയെയും അനുഷ്ക ശര്‍മയെയും ഒഴിവാക്കി രോഹിത് ശർമ്മ. ലോകകപ്പിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും…
Read More » - 25 July
ശ്രീലങ്കൻ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് മുഹമ്മദ് കൈഫ്
ന്യൂഡൽഹി: ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ദിവസമാണ് കുലശേഖര ക്രിക്കറ്റില്‍…
Read More » - 25 July
ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ; ധോണിയെ പുകഴ്ത്തി യുവരാജ് സിംഗിന്റെ പിതാവ്
ചണ്ഡീഗഡ്: മഹേന്ദ്രസിംഗ് ധോണിയുടെ വിമര്‍ശകരില്‍ ഒരാളായിരുന്നു യുവരാജ് സിങ്ങിന്റെ അച്ഛന് യോഗ്രാജ് സിംഗ്. എന്നാലിപ്പോൾ തന്റെ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക്…
Read More » - 25 July
അണ്ടർ 19 ക്രിക്കറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം
അണ്ടർ 19 ട്രൈ സീരിസിലെ ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ രണ്ടാം ജയമാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. ആദ്യം…
Read More » - 25 July
ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ച ‘കൊച്ചു’ മെസ്സി; സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ
ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ച കാസർകോട് ജില്ലയിലെ ‘കൊച്ചു’ മെസ്സിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം ഇയാന്‍ ഹ്യൂം, ഡച്ച്- സ്പാനിഷ്…
Read More » - 25 July
കറാര്‍ മറിച്ച് നല്കി ; ബൈജൂസ് ആപ്പ് ഇനി ഇന്ത്യന്‍ ജഴ്സിയില്‍
മുംബൈ: മലയാളി സംരഭകന് ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സി സ്പോര്‍ണര്‍മാര്‍. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോ 1,079 കോടി രൂപയ്ക്കാണ് ബൈജൂസ്…
Read More » - 25 July
സന്ദീപ് വാര്യര്‍ ഇന്ത്യന്‍ ടീമില്‍
കൊച്ചി: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ…
Read More » - 24 July
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ അയര്‍ലണ്ടിന് ജയം
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലണ്ടിന് ജയം. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്ത്.
Read More » - 24 July
പ്രോ കബഡി ലീഗ് 2019; ദബാംഗ് ദില്ലി തെലുങ്ക് ടൈറ്റാന്‍സിനെ പരാജയപ്പെടുത്തി
പ്രോ കബഡി ലീഗിൽ ദബാംഗ് ദില്ലി തെലുങ്ക് ടൈറ്റാന്‍സിനെ പരാജയപ്പെടുത്തി. ദബാംഗ് ദില്ലി തെലുങ്ക് ടൈറ്റാന്‍സിനെ 34-33നാണ് പരാജയപ്പെടുത്തിയത്.
Read More » - 24 July
പ്രോ കബഡി 2019 : യുപി യോദ്ധയെ വീഴ്ത്തി ബംഗാൾ വാരിയേർസിനു തകർപ്പൻ ജയം
തെലങ്കാന : ഏഴാം സീസൺ പ്രോ കബഡിയിലെ ഏഴാം മത്സരത്തിൽ ബംഗാൾ വാരിയേർസിനു തകർപ്പൻ ജയം. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന പോരാട്ടത്തിൽ 48-17…
Read More » - 24 July
പ്രൊ കബഡി ലീഗ് 2019; ഇന്നത്തെ ആദ്യ മത്സരത്തിൽ യുപി ബംഗാളിനെ നേരിടും
പ്രൊ കബഡി ലീഗിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ യുപി യോദ്ധസ് ബംഗാൾ വാരിയേഴ്സിനെ നേരിടും. ആദ്യ മത്സരത്തിൽ യുപിയുടെ പ്രതിരോധ താരം നിതേഷ് കുമാറും ബംഗാളിന്റെ സ്റ്റാർ…
Read More » - 24 July
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനാവാൻ അപേക്ഷ നൽകി
ജോണ്ടി റോഡ്സ് ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായേക്കും. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസമായിരുന്നു ജോണ്ടി റോഡ്സ്.
Read More » - 24 July
ഫിറ്റ്നസ് വീണ്ടെടുത്ത് ധവാന്; ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ച് താരം
ലോകകപ്പ് മത്സരത്തിനിടെ ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. കൈവിരലിനേറ്റ പരിക്ക് മൂലമാണ് ധവാന് ലോകകപ്പ് വേദി വിടേണ്ടി വന്നത്. ഓസീസ്…
Read More » - 24 July
ഹോളണ്ടുകാരനായ ബാഴ്സലോണയുടെ അത്ഭുത ബാലന് ക്ലബ് വിട്ടു
ഹോളണ്ടുകാരനായ ബാഴ്സലോണയുടെ അത്ഭുത ബാലന് ചാവി സിമ്മണ്‍സ് ക്ലബ് വിട്ടു. തൻറെ ട്വിറ്റർ ഹാൻഡിലിലൂടെ ചാവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹോളണ്ടുകാരനായ ചാവി ഒൻപത് വർഷം നീണ്ട…
Read More » - 24 July
ചുവപ്പുകാര്‍ഡ് വിവാദത്തില്‍ കുരുങ്ങിയ മെസ്സിക്ക് വിലക്കും പിഴയും
പരാഗ്വെ: കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് ചുവപ്പു കാര്‍ഡ് കാണിച്ച സംഭവത്തില്‍ അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ…
Read More » - 24 July
പ്രൊ കബഡി ലീഗില്‍ ഇന്ന് പോരാട്ടം നടക്കുന്നത് ഈ ടീമുകള്‍ തമ്മില്‍
ഹൈദരാബാദ്: പ്രൊ കബഡി ഏഴാം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലെ പരാജയത്തിനു ശേഷം തെലുങ്കു ടൈറ്റന്‍സ് ഇന്ന് ദബാംഗ് ഡല്‍ഹി കെ.സിയെ നേരിടും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍…
Read More » - 24 July
ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കും; വ്യാജവാര്‍ത്തയ്ക്കെതിരെ വിശദീകരണവുമായി ബിസിസിഐ
ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഐപിഎല്‍ വിപുലീകരിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും ഇപ്പോള്‍ നടന്നില്ലെന്നും ബിസിസിഐ അറിയിച്ചു.
Read More » - 23 July
ധോണി വിരമിക്കണോ? മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് വ്യക്തമാക്കുന്നതിങ്ങനെ
ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കൽ വാർത്തയിൽ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്. ധോണി കളിക്കാന്‍ ഫിറ്റാണെങ്കില്‍ ഇനിയും കളിക്കട്ടെയെന്ന് അദ്ദേഹം…
Read More » - 23 July
പ്രൊ കബഡി ലീഗ് 2019; ഹരിയാന സ്റ്റീലേഴ്സിന് ജയം
പ്രൊ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സ് പുനേരി പൽത്താനെ പരാജയപ്പെടുത്തി. ഇന്നലെ നടന്ന രണ്ടാം മത്സരമായിരുന്നു ഇത്.
Read More » - 23 July
മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം
പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം വസീം അക്രത്തെ മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പരാതി. ഇന്‍സുലിനുള്ള ബാഗ് കൈവശം വെച്ചതിന് പരസ്യമായി തന്നെ ചോദ്യം ചെയ്തന്നെന്നും ഇന്‍സുലിന്‍…
Read More » - 23 July
കേരള ജേഴ്സിയില്‍ അരങ്ങേറി റോബിൻ ഉത്തപ്പ
ബംഗളൂരു: കേരള ജേഴ്സിയില്‍ റോബിന് ഉത്തപ്പയുടെ അരങ്ങേറ്റം. ബംഗളൂരുവില്‍ നടക്കുന്ന ഡോ. തിമ്മപ്പ മെമോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഉത്തപ്പ കളത്തിലിറങ്ങിയത്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ സ്ഥിരം ക്യാപ്റ്റന്‍…
Read More » - 23 July
ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; മലയാളിക്ക് സ്വര്‍ണം
ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിനു സുവര്‍ണ്ണ തിളക്കം. കേരള സര്‍വകലാശാല താരമായ അനിറ്റ ജോസഫിനാണ് 47 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. എസ്റ്റോണിയയില്‍ ആണ്…
Read More » - 23 July
ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നിരസിച്ച് ബെൻ സ്റ്റോക്സ്
ന്യൂസിലൻഡർ ഓഫ് ദി ഇയർ പുരസ്കാരം നിരസിച്ച് ബെൻ സ്റ്റോക്സ് വാർത്തകളിൽ നിറയുന്നു. ന്യൂസിലൻഡർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ അർഹൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ…
Read More »