Sports
- Jul- 2019 -18 July
കാന്‍സര്‍ രോഗവുമായി പടപൊരുതി; പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം
പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ കാന്‍സര്‍ രോഗവുമായി പടപൊരുതിയ അനുഭവം തുറന്നു പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍.
Read More » - 18 July
വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിൽക്കുന്നു; റിപ്പോർട്ട് ശുദ്ധ അസംബന്ധം
ലോകകപ്പ് തോല്‍വിക്കു പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് ശുദ്ധ…
Read More » - 18 July
2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെക്കുറിച്ച് ധോനി ആലോചിക്കും; ആദ്യകാല പരിശീലകന്റെ വാക്കുകൾ ഇങ്ങനെ
2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെ കുറിച്ച് ധോനി ആലോചിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി.
Read More » - 18 July
വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു; മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ
വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി മുൻ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ് വെളിപ്പെടുത്തി. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ ഈ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകം ചർച്ച…
Read More » - 17 July
ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടുനീഷ്യയും നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും
നാളെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിൽ ടുനീഷ്യയും, നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 12:30 ആണ് മത്സരം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നാളെ നടക്കുന്നത്.
Read More » - 17 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യ-സിറിയ മത്സരം സമനിലയിൽ അവസാനിച്ചു
സിറിയയുടെ ഫൈനല്‍ മോഹം തകർത്തുകൊണ്ട് അവസാന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതുവരെ ഒരു കളി പോലും…
Read More » - 17 July
ക്രിക്കറ്റിലെയും, ടെന്നീസിലെയും താരങ്ങൾ അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു
ടെന്നീസ് താരം റോഹണ് ബൊപ്പണ്ണയും, വനിതാ ക്രിക്കറ്റിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ലോക ഒന്നാം നമ്പര്‍ താരം സ്മൃതി മന്ഥാനയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു. ഇരുവരും 5ലക്ഷം…
Read More » - 17 July
ധോണിയെ ടീമിലുൾപ്പെടുത്താൻ സാധ്യത; പക്ഷേ കളിക്കണമെങ്കിൽ പച്ചക്കൊടി കാണിക്കണം
ധോണിയെ ഇന്ത്യയുടെ 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല. എന്നാൽ കളിക്കാൻ പച്ചക്കൊടി കാണിക്കില്ലെന്നാണ് റിപ്പോർട്ട്. ഇനി നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണിയെ പ്ലെയിംഗ് ഇലവനിലേക്ക്…
Read More » - 17 July
ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി മാതാപിതാക്കളും
റാഞ്ചി: മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം താന്‍ ധോണിയുടെ…
Read More » - 17 July
ഡച്ച് താരം യുവന്റസിലേക്ക് തന്നെ; നടന്നത് കോടികളുടെ കൈമാറ്റം
അയാക്സിന്റെ സൂപ്പര്‍താരവും നായകനുമായ മത്യാസ് ഡി ലിറ്റ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറി. ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഇരു ക്ലബുകളും ധാരണയിലെത്തിയതോടെയാണ് ഏതാണ്ട് 576 കോടിയുടെ കൈമാറ്റം നടന്നത്.…
Read More » - 17 July
ലോകകപ്പ് സെമി ഫൈനല്‍; നിലവിലെ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സച്ചിന്
ലോകകപ്പ് സെമി ഫൈനലില്‍ സൂപ്പര്‍ ടൈ വരുന്ന അവസരത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം ഉണ്ടാകണമെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും ടൈ…
Read More » - 16 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് : ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് നടന്ന ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ…
Read More » - 16 July
നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ ശ്രമവുമായി ബാഴ്സലോണ
ബാഴ്സലോണ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. അത്ലറ്റിക്കോ മാഡ്രിഡില്‍നിന്ന് ഫ്രഞ്ച് താരം ആന്ത്വാന് ഗ്രീസ്മാനെ 926 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന്…
Read More » - 16 July
ധോണിയെ ഒഴിവാക്കി സച്ചിന്റെ ലോകകപ്പ് ടീം
മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ ഒഴിവാക്കി ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ. ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ…
Read More » - 16 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് ഇന്ത്യ സിറിയയെ നേരിടും.
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ന് ഇന്ത്യ സിറിയ പോരാട്ടം. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇതുവരെ ഒരു മത്സരത്തിലും ജയം…
Read More » - 16 July
പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ച് ബിസിസിഐ
മുംബൈ: ലോകകപ്പ് തോൽവിക്ക് പിന്നാലെ പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചതായി റിപ്പോർട്ട്. ഇപ്പോള്‍ പദവിയിലുള്ളവര്‍ക്കും അപേക്ഷിക്കാമെന്നതാണ് അപേക്ഷയിലെ വ്യവസ്ഥ. അതായത് കോച്ച് രവി…
Read More » - 16 July
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ അനിശ്ചിതത്വത്തില്‍; പകരം മൂന്ന് കളിക്കാരെ വിട്ടുനല്‍കാമെന്ന് പി.എസ്.ജിക്ക് ഓഫറുമായി ബാഴ്സ
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണില്‍ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ബാഴ്സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയില്‍ നിന്നു വിട്ടുനിന്ന താരം…
Read More » - 15 July
വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിൽ ഇന്ത്യ; ടീമിനെ ഉടൻ പ്രഖ്യാപിക്കും
വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിൽ ഇന്ത്യ. ഓഗസ്റ്റില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ്…
Read More » - 15 July
ക്യാപ്റ്റൻ കൂളിന് ‘നിർബന്ധിത വിരമിക്കൽ’? ധോണിയെ വിരമിക്കാൻ പ്രേരിപ്പിക്കുന്നതായി സൂചന
ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ പുറത്തായതിന് ശേഷവും മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കൽ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോണി കൂടിക്കാഴ്ച്ച നടത്തിയതായി ബി.സി.സി.ഐയോട്…
Read More » - 15 July
വിമ്പിൾഡൺ : റോജർ ഫെഡററെ തകർത്ത് കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്
ലണ്ടൻ : വിമ്പിൾഡൺ പുരുഷ വിഭാഗം കലാശപോരാട്ടത്തിൽ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഇതിഹാസ സ്വിസ്സ് താരം റോജർ ഫെഡററെ അഞ്ച് സെറ്റ് വരെ നീണ്ട ആവേശ…
Read More » - 15 July
ആവേശം വാനോളം ഉയർന്ന കലാശപ്പോരിൽ ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട്
ലണ്ടൻ : ലോകകപ്പ് കലാശപോരാട്ടത്തിൽ കിരീടം നേടി ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട്. ന്യൂസിലൻഡിനെതിരായ ആവേശകരമായ പോരാട്ടം സൂപ്പർ ഓവറിലേക്ക് വഴി മാറുകയും ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയുമായിരുന്നു. ഇരു…
Read More » - 14 July
ലോകകപ്പ് ഫൈനൽ : ആവേശപ്പോരാട്ടം സൂപ്പർ ഓവറില്‍
ലണ്ടൻ : ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലേക്ക്. ന്യൂസിലൻഡ്-ഇംഗ്ലണ്ട് പോരാട്ടം സമനിലയിൽ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50…
Read More » - 14 July
ലോകകപ്പ് ഫൈനൽ; സച്ചിന്റെ ആ റെക്കോഡ് തകർക്കാൻ കഴിയാതെ താരങ്ങൾ
ലണ്ടന്‍: ലോകകപ്പ് ഫൈനലിലും തകരാതെ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു റെക്കോഡ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോർഡ് ആണ് ആർക്കും തകർക്കാൻ കഴിയാതെ പോയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ജോ…
Read More » - 14 July
ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന ഒരു മുത്തശ്ശി; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. പതുക്കെ നടന്നുവന്ന് കൈ പിന്നിലേക്കൊന്ന് ആഞ്ഞ് അതിവേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ ബോളിങ് സ്റ്റൈലിന് ആരാധകർ…
Read More » - 14 July
ലോകകപ്പ് ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധികയുടെ ആവേശപ്രകടനം; പിടികൂടിയപ്പോൾ വസ്ത്രമുരിയാനും ശ്രമം
ലോഡ്സ്: ഇന്ന് ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധികയുടെ ആവേശപ്രകടനം. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധിക മൈതാനത്തിറങ്ങുകയായിരുന്നു. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ…
Read More »