Sports
- Apr- 2021 -8 April
പിഎസ്ജിക്കെതിരായ രണ്ടാം പാദത്തിലും ലെവൻഡോസ്കി കളിക്കില്ല
പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരം റോബർട്ട് ലെവൻഡോസ്കി കളിക്കില്ല. നേരത്തെ രണ്ടാം പാദത്തിൽ പരിക്ക് മാറി തിരിച്ചുവരുമെന്ന് ലെവൻഡോസ്കി…
Read More » - 8 April
യൂറോപ്പ ലീഗിൽ സെമി ഉറപ്പിക്കാൻ യുണൈറ്റഡ് ഇന്നിറങ്ങും
യൂറോപ്പ ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗ്രാനേഡയെ നേരിടും. സ്പെയിനിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ആദ്യപാദം വിജയിച്ചു സമ്മർദ്ദം കുറയ്ക്കാനാകും യുണൈറ്റഡിന്റെ…
Read More » - 8 April
ഐപിഎൽ 2021 ലെ ചാമ്പ്യന്മാർ ഇവരാകും; പ്രവചനവുമായി മൈക്കൽ വോൺ
ഐപിഎൽ 2021 സീസണിലെ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടുമെന്നാണ് വോണിന്റെ പ്രവചനം.…
Read More » - 8 April
സീരി എയിൽ യുവന്റസിനും ഇന്റർമിലാനും ജയം
സീരി എയിലെ നിർണായക മത്സരത്തിൽ നാപ്പോളിക്കെതിരെ യുവന്റസിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി…
Read More » - 8 April
ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു
റോഡ് സേഫ്റ്റി ലോക സീരിസിൽ കളിച്ച ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. ചാരിറ്റി മത്സരത്തിലാണ് രണ്ട് തലമുറകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. മെയ് നാലിന്…
Read More » - 8 April
പോർട്ടോയുടെ തട്ടകത്തിൽ ചെൽസിക്ക് ജയം
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ചെൽസിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. പോർട്ടോയുടെ ഹോം മത്സരത്തിൽ ആദ്യ പകുതിയിൽ…
Read More » - 8 April
മ്യൂണിച്ചിൽ കണക്ക് തീർത്ത് പിഎസ്ജി
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 8 April
ബാംഗ്ലൂരിന്റെ ഡാനിയൽ സാംസിന് കോവിഡ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ സാംസിന് കോവിഡ് സ്ഥിരീകരിച്ചു. സാംസിന് കോവിഡ് സ്ഥിരീകരിച്ച വിവരം റോയൽ ചലഞ്ചേഴ്സിന്റെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഇതോടെ രണ്ടാമത്തെ ബാംഗ്ലൂർ…
Read More » - 8 April
ഐപിഎൽ 14–ാം സീസൺ നാളെ ആരംഭിക്കും
മുംബൈ : കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഐപിഎല്‍ നാളെ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി…
Read More » - 7 April
‘ക്യാപ്റ്റൻ 7’ അനിമേഷൻ സീരീസുമായി ധോണി
ആനിമേറ്റഡ് സീരിസ് നിർമ്മിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ കഥപറയുന്ന ‘ക്യാപ്റ്റൻ 7’ എന്ന സീരീസാണ് താരം നിർമ്മിക്കുന്നത്. ധോണിയുടെയും…
Read More » - 7 April
ധോണിയുടെ വിക്കറ്റ് ആഘോഷിക്കാഞ്ഞതിൻ്റെ കാരണം വെളിപ്പെടുത്തി നടരാജൻ
ഐ.പി.എല്‍ സീസണില്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കാത്തതിൻ്റെ കാരണം വെടിപ്പെടുത്തി ടി.നടരാജന്. വിക്കറ്റിന് മുൻപുണ്ടായ ഡെലിവറിയെ കുറിച്ചാണ് താന്‍ ആലോചിച്ച് നിന്നതെന്ന് നടരാജൻ പറയുന്നു. ധോണിയുടെ ഉപദേശം…
Read More » - 7 April
ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
കോവിഡ് വ്യാപനത്തെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. രാജ്യത്തെ കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടർന്ന് 1988ലെ സോൾ ഒളിമ്പിക്സിൽ…
Read More » - 7 April
ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം; ബയേണും പിഎസ്ജിയും നേർക്കുനേർ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കും പിഎസ്ജിയും നേർക്കുനേർ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമാകും ഇന്ന് മ്യൂണിച്ചിൽ സാക്ഷ്യം വഹിക്കുക. മ്യൂണിച്ചിൽ വെച്ച്…
Read More » - 7 April
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ചെൽസി-പോർട്ടോ പോരാട്ടം ഇന്ന്
ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ ലക്ഷ്യം വെച്ച് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ഇന്നിറങ്ങും. പോർച്ചുഗീസ് ക്ലബായ പോർട്ടോ ആണ് ക്വാർട്ടറിൽ ആദ്യ പാദത്തിൽ ചെൽസിയുടെ എതിരാളികൾ.…
Read More » - 7 April
റയലിന്റെ തട്ടകത്തിൽ ലിവർപൂളിന് തോൽവി
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. വരാനെയും സെർജിയോ…
Read More » - 7 April
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബെറുസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ…
Read More » - 7 April
ഔട്ടായതില് പ്രകോപിതനായ ബാറ്റ്സ്മാന് ക്രിക്കറ്റ് ബാറ്റുകൊണ്ട് ഫീല്‍ഡറുടെ തലയടിച്ച് പൊട്ടിച്ചു
ഗ്വാളിയാര്‍ : ഔട്ടായതില് പ്രകോപിതനായ ബാറ്റ്സ്മാന് ഫീല്‍ഡറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഗുരുതരാവസ്ഥയിലായ ഫീല്‍ഡര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. Read Also :…
Read More » - 7 April
വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ്
ഐപിഎൽ 14-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകളും ഒരു…
Read More » - 6 April
വൂൾവസിനെ തകർത്ത് വെസ്റ്റ് ഹാം; ലീഗിൽ ചെൽസിയെ പിന്തള്ളി നാലാമത്
പ്രീമിയർ ലീഗിൽ സ്റ്റാർ പ്ലയെർ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം വൂൾവസിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം.…
Read More » - 6 April
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ…
Read More » - 6 April
ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി
ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎൽ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. വൈറസ് ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളിൽ നിന്ന് ഒഴിവാക്കില്ലെന്നും…
Read More » - 6 April
വനിതാ ടി 20 ചലഞ്ച് ഡൽഹിയിൽ നടക്കും
2021 പുതിയ സീസണിലെ വനിതാ ടി 20 ചലഞ്ച് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വനിതാ…
Read More » - 6 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം
സ്പാനിഷ് ലീഗിൽ റയൽ വല്ലഡോയിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീട പോരാട്ടത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് തൊട്ടു പിന്നിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ ജയം. കളിയുടെ ഇഞ്ചുറി ടൈമിൽ…
Read More » - 6 April
സൗഹൃദ മത്സരത്തിൽ ബംഗളൂരു ഗോവയെ പരാജയപ്പെടുത്തി
ഏഷ്യൻ ടൂർണമെന്റിന് മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തിൽ ബംഗളൂരു എഫ്സി ഗോവ എഫ്സിയെ പരാജയപ്പെടുത്തി. ഏഷ്യൻ ടൂർണമെന്റുകളായ എ എഫ് സി കപ്പും എ എഫ് സി…
Read More » - 6 April
മുംബൈയിലെ മത്സരങ്ങൾക്ക് മാറ്റമില്ല; ബിസിസിഐ
ദിവസേന ഒമ്പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ വേദികൾക്ക് മാറ്റമില്ലെന്ന് ബിസിസിഐ. ഇനിയൊരു വേദി മാറ്റത്തിന് സമയമില്ലെന്നും അതുകൊണ്ട്…
Read More »